Home
Mobile

അഞ്ച് ദിവസത്തെ ബാറ്ററി ബാക്കപ്പുമായി മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍

By Asha

ഇന്നത്തെ കാലത്ത് ഒരുപാട് ആവശ്യങ്ങള്‍ക്കായി സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഓഫീസ് ആവശ്യങ്ങള്‍ക്കായാലും പഠനങ്ങള്‍ക്കായാലും എല്ലാത്തിനും വേണം സ്മാര്‍ട്ട്‌ഫോണുകള്‍.

ഇങ്ങനെ എല്ലാ ആവശ്യങ്ങള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സാധാരണയായി അതിന്റെ ചാര്‍ജ്ജ് പെട്ടന്നു കുറയുന്നതാണ്. സവിശേഷതകള്‍ കൂടുന്തോറും ഫോണിന്റെ വിലയും കൂടുകയാണ്.

എന്നാല്‍ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന അതും അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ബാറ്ററി ബാക്കപ്പുളള സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഗിസ്‌ബോട്ട് ലേഖനത്തിലുടെ നിങ്ങള്‍ക്കു തരാം.

യു യുണീകോണ്‍ (Yu Yunicorn)

യു യുണീകോണ്‍ (Yu Yunicorn)

Click here to buy

.5.5ഇഞ്ച് (1920X1080 പിക്‌സല്‍) എച്ച്ഡി 2.5ഡി ഗ്ലാസ്സ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P10 പ്രോസസര്‍ മാലി T860 ജിപിയു
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ഫിങ്കര്‍ഫ്രിന്റ് സെന്‍സര്‍
. 4000എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 3

ഷവോമി റെഡ്മി നോട്ട് 3

Click here to buy

. 5.5ഇഞ്ച് (1920X1080) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ലോലിപോപ്പ്
. ക്വല്‍കോം MSM8956 സ്‌നാപ്ഡ്രാഗണ്‍ 650 ചിപ്പ്‌സെറ്റ്
. 2ജിബി റാം 16ജിബി സ്റ്റോറേജ്
. 3ജിബി റാം 32ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 16/5എംപി ക്യാമറ
. 4050എംഎഎച്ച് ബാറ്ററി

 

ലെനോവോ വൈബ് P1 ടര്‍ബോ

ലെനോവോ വൈബ് P1 ടര്‍ബോ

Click here to buy

. 5.5ഇഞ്ച് (1080X1920 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഒഎസ്
. 1.5GHz ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
. 3ജിബി റാം
. 32ജിബി സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 5000എംഎഎച്ച് ബാറ്ററി

 

 മീസു M3 നോട്ട് (Meizu M3  Note)

മീസു M3 നോട്ട് (Meizu M3 Note)

Click here to buy

. 5.5ഇഞ്ച്(1290X1080 പിക്‌സല്‍)
. ആന്‍ഡ്രോയിഡ് 5.1 ലേലിപോപ്പ്
. 1.8GHz ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ P10 പ്രോസസര്‍ മാലി T860 ജിപിയു
. 2ജിബി റാം 16ജിബി സ്റ്റോറേജ്
. 3ജിബി റാം 32ജിബി സ്‌റ്റോറേജ്
. ഹൈബ്രിഡ് സിം
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4100എംഎഎച്ച് ബാറ്ററി
. 4ജി LTE -voLTE , വൈഫൈ, ബ്ലൂട്ടുത്ത്
. 4100എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലൂഗ A2 (Panasonic Eluga A2)

പാനസോണിക് ഇലൂഗ A2 (Panasonic Eluga A2)

Click here to buy

. 5ഇഞ്ച് (1280X720പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 17ജിബി റാം
. ഡ്യുവല്‍ സിം
. 8/5എംപി ക്യാമറ
.4ജി LTE , വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

 

യു യുറേക്ക നോട്ട്

യു യുറേക്ക നോട്ട്

Click here to buy

. 6ഇഞ്ച് (1920X1080 പിക്‌സല്‍), കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.5GHz ഒക്ടാ കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. ഡ്യുവല്‍ സിം
. 13/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി LTE, വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ മാക്സ്സ്(Azus Zenfone Max 2016)

അസ്യൂസ് സെന്‍ഫോണ്‍ മാക്സ്സ്(Azus Zenfone Max 2016)

Click here to buy


. 5.5ഇഞ്ച് (1280X720 പിക്‌സല്‍) ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
. 1 GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, അഡ്രിനോ 306 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4ജി LTE , വൈഫൈ, ബ്ലൂട്ടൂത്ത്
. 5000എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററി

 

ലെനോവോ സുക് Z1(Lenovo Zuk Z1)

ലെനോവോ സുക് Z1(Lenovo Zuk Z1)

Click here to buy

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2.5GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രോസസര്‍
. 3ജിബി റാം
. 13/5എംപി ക്യാമറ
. 4ജി LTE
. വൈഫൈ
. ബ്ലൂട്ടൂത്ത്
. 4100എംഎഎച്ച് ബാറ്ററി

 

ലിഫ് വിന്‍ഡ് 4 (Lif Wind 4)

ലിഫ് വിന്‍ഡ് 4 (Lif Wind 4)

Click here to buy

.5ഇഞ്ച് (1289X720 പിക്‌സല്‍)
. 1.1GHz ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 210 പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ഡ്യുവല്‍ സിം
. 8/2എംപി ക്യാമറ
.4ജി LTE , വൈഫൈ, ജിപിഎസ്
. 4000എംഎഎച്ച് ബാറ്ററി

 

ജിയോണി മാരത്തോണ്‍ M5 പ്ലസ് (Gionee Marathon M5 Plus)

ജിയോണി മാരത്തോണ്‍ M5 പ്ലസ് (Gionee Marathon M5 Plus)

Click here to buy this

. 6ഇഞ്ച്(1920X1080 പിക്‌സല്‍) എച്ച്ഡി അമോലെഡ് 2.5ഡി ഗ്ലാസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.3GHz ഒക്ടാ കോര്‍ മീഡിയാടെക് MT6753 64ബിറ്റ് പ്രോസസര്‍
. 3ബിബി റാം
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 5020എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

 

 

 

 

ഫെയിസ്ബുക്ക്

ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

കൂടുതല്‍ വായിക്കാന്‍:ഫ്‌ളിപ്പ്കാര്‍ട്ടില്‍ 'നോ കോസ്റ്റ് ഇഎംഐ' യില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

Best Mobiles in India

English summary
Nowadays, we rely a lot on smartphones our everyday tasks such as checking emails, being socially updated, etc.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X