ഫ്‌ളിപ്പ്കാര്‍ട്ടില്‍ 'നോ കോസ്റ്റ് ഇഎംഐ' യില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

Written By:
  X

  ഫ്‌ളിപ്പ്കാര്‍ട്ട് 'നോ കോസ്റ്റ് ഇഎംഐ' എന്ന പുതിയ ഓപ്ഷന്‍ ഈയിടെയാണ് അവതരിപ്പിച്ചത്. ഇതില്‍ ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ EMI ഓപ്ഷനിലൂടെ സാധനങ്ങള്‍ വാങ്ങുകയും അത് ഗഢുക്കളായി അടയ്ക്കാനും സാധിക്കും.

  വീഡിയോ! ചൂടിനെ മാറ്റാന്‍ ഈ തണുത്ത ഗാഡ്ജറ്റ്

  ഇതിന്‍ പ്രോസസിങ്ങ് ഫീസ്, ഡൗണ്‍ പേയ്‌മെന്റ്, പലിശ ഇതൊന്നും ഈടാക്കുന്നതല്ല.

  ഈ സേവനത്തിനായി കമ്പനി, ബജാജ് ഫിന്‍സര്‍വ്വും മറ്റു കമ്പനികളുമായി പങ്കാളിയായി. മൂന്നു മാസം മുതല്‍ 12 മാസം വരെയാണ് ലോണിന്റെ കാലാവധി.

  പുതിയ പഠനം, കാന്‍സറിന്റെ കണ്ണികളില്‍ മൊബൈല്‍ ഉപയോഗം

  ഫ്‌ളിപ്പ്കാര്‍ട്ടില്‍ 'No cost EMI'യിലൂടെ വാങ്ങാവുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പറയാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  LG G-5

  Click here to buy

  . 5.3ഇഞ്ച് എച്ച്ഡി ക്വാഡ് ഡിസ്‌പ്ലേ
  . ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 അഡ്രിനോ 530ജിപിയൂ
  . 64 ബിറ്റ് പ്രോസസര്‍
  . 6.3 മാര്‍ഷ്മലോ
  . 4ജിബി റാം
  . 32ജിബി സ്‌റ്റോറേജ്

   

  Apple iPhone 6S

  Click here to buy

  . 4.7ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
  . 3ഡി ടച്ച്
  . 64ഡിറ്റ് പ്രോസസര്‍
  . 12/5എംപി ക്യാമറ

   

  Apple's iphone 6S

  Click here to buy

  . 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
  . 3ഡി ടച്ച്
  . 64 ബിറ്റ് പ്രോസസര്‍
  . 12/5എംപി ക്യാമറ
  . 2ജിബി റാം

   

  Apple iPhone 6

  Click here to buy

  . 4.7ഇഞ്ച് ഡിസ്‌പ്ലേ
  . ഓപ്പറേറ്റിങ്ങ് സിസ്റ്റം iOS 8
  . 8/1.2 ക്യാമറ
  . എച്ച്ഡി റെക്കോര്‍ഡിങ്ങ്

   

  Apple iPhone 5 SE

  Click here to buy

  . 4ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ
  . iOS 9.3 ഓപ്പറേറ്റിങ്ങ് സിസ്റ്റം
  . 64ബിറ്റ് പ്രോസസര്‍
  . 12/1.2 എംപി ക്യാമറ

   

  Apple's iPhone 6 Plus(Gold,64GB)

  Click here to buy

  . 5.5ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
  . 3ഡി ടച്ച്
  . 8/1.2എംപി ക്യാമറ
  . 1ജിബി റാം
  . 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

   

  LG G-5 (Gold,32 GB)

  Click here to buy

  . 5.3ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
  . ക്വാഡ് കോര്‍ 820 സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
  . അഡ്രിനോ 530ജിപിയൂ
  . 64ബിറ്റ് പ്രോസസര്‍
  . അഡ്രിനോ 6.0 മാര്‍ഷ്മലോ
  . 4ജിബി റാം
  . 32ജിബി സ്‌റ്റോറേജ്
  . 16/8എംപി ക്യാമറ

   

  LG G-5 (Silver, 32GB)

  Click here to buy

  . 5.3ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
  . ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 അഡ്രിനോ 530 ജിപിയൂ
  . 64ബിറ്റ് പ്രോസസര്‍
  .32ജിബി സ്‌റ്റോറേജ്
  . 16/8എംപി ക്യാമറ

   

  Apple iPhone 6S (Rose, Gold,128GB)

  Click here to buy

  . 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
  . 64ബിറ്റ് പ്രോസസര്‍
  . 12എംപി പിന്‍ ക്യാമറ
  . 5എംപി മുന്‍ ക്യാമറ

   

  ഗിസ്‌ബോട്ട് ലേഖനങ്ങള്‍

  ഇതാ! സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജര്‍ പ്രശ്‌നത്തിന് ഒരു പരിഹാരം

  3050എംഎഎച്ച് ബാറ്ററിയുമായി 6,999രൂപയുടെ ഫോണ്‍

   

   

   

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  കൂടുതല്‍ വായിക്കാന്‍: ഇങ്ങനെയാണോ നിങ്ങള്‍ ഐഫോണ്‍ ബാറ്ററിയെ കൊല്ലുന്നത്?

  English summary
  Flipkart has introduced a new monthly instalment scheme that makes it easier for shoppers to buy premium products from electronics, home appliances and mobile phone categories without paying extra for processing or interest charges. Flipkart's "No Cost EMI" offers zero down-payment, zero processing fee etc.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more