' നോ കോസ്റ്റ് ഇഎംഐ' യുമായി ഫ്‌ളിപ്പ്കാര്‍ട്ട്‌

Written By:

ഇ-കൊമേഴ്‌സ് ഷോപ്പിങ്ങ് വെബ്‌സെറ്റായ ഫ്‌ളിപ്പ്കാര്‍ട്ട് 'No Coast EMI' എന്ന പുതിയ ഓപ്ഷനുമായി വന്നിരിക്കുന്നു. ഇതില്‍ ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ EMI ഓപ്ഷനിലൂടെ സാധനങ്ങള്‍ വാങ്ങുകയും അത് ഗഡുക്കളായി അടയ്ക്കാവുന്നതുമണ്.

വേഗമാകട്ടേ! ഫ്‌ളിപ്പ്ക്കാര്‍ട്ടില്‍ വമ്പന്‍ ഓഫറുകള്‍

' നോ കോസ്റ്റ് ഇഎംഐ' യുമായി ഫ്‌ളിപ്പ്കാര്‍ട്ട്‌

ഇതില്‍ ഉപഭോക്താക്കളുടെ പ്രോസസിങ്ങ് ഫീസ്, ഡൗണ്‍ പേയ്‌മെന്റ്, പലിശ ഇതിനൊന്നും പണം നല്‍കേണ്ടതില്ല.

ഈ ഒരു ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഉപഭോക്താക്കള്‍ക്ക് തീര്‍ച്ചയായും താങ്ങാവുന്നതും വളരെ ഏറെ ആവേശം പ്രകടിപ്പിക്കുന്നതുമാണെന്ന് കസ്റ്റമര്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഹെഡ്ഡ് ഫ്‌ളിപ്പ്കാര്‍ട്ട് പ്രസ്താവനയിന്‍ പറഞ്ഞു.

' നോ കോസ്റ്റ് ഇഎംഐ' യുമായി ഫ്‌ളിപ്പ്കാര്‍ട്ട്‌

ഈ സേവനത്തിനായി കമ്പനി, ബജാജ് ഫിന്‍സര്‍വ്വും മറ്റു കമ്പനികളുമായി പങ്കാളിയായി. ഇതില്‍ മൂന്നു മാസം മുതല്‍ 12 മാസം വരെ ആയിരിക്കും ലോണിന്റെ കാലാവധി.

ഇന്ത്യന്‍ റെയിവേ റൂള്‍ മാറുന്നു

ഫ്‌ളിപ്പ്കാര്‍ട്ടിലെ സ്മാര്‍ട്ട്‌ഫോണുകളുടെ ഓഫറുകള്‍ നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി ഓണ്‍ 7

. എക്‌ച്ചേഞ്ച് ഓഫര്‍ 2,190രൂപ
കൂടുതല്‍ അറിയാന്‍ click here

മോട്ടോറോള മോട്ടോ X സ്റ്റയില്‍

. എക്‌ച്ചേഞ്ച് ഓഫര്‍ 11,999രൂപ
കൂടുതല്‍ അറിയാന്‍ click here

അസ്യൂസ് സെന്‍ഫോണ്‍ മാക്സ്സ്

കൂടുതല്‍ അറിയാന്‍ click here

മോട്ടോറോള മോട്ടോ ടര്‍ബോ

. എക്‌ച്ചേഞ്ച് ഓഫര്‍ 16,999
കൂടുതല്‍ അറിയാന്‍ click here

മോട്ടോ ജി 3

. എക്‌ച്ചേഞ്ച് ഓഫര്‍ 1,999രൂപ
കൂടുതല്‍ അറിയാന്‍ click here

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ അറിയാന്‍: ഈ കുറുക്കുവഴികളിലൂടെ നിങ്ങള്‍ക്കും കമ്പ്യൂട്ടര്‍ മാസ്റ്റര്‍ ആകാം

English summary
ഇ-കൊമേഴ്‌സ് ഷോപ്പിങ്ങ് വെബ്‌സെറ്റായ ഫ്‌ളിപ്പ്കാര്‍ട്ട് 'No Coast EMI' എന്ന പുതിയ ഓപ്ഷനുമായി വന്നിരിക്കുന്നു. ഇതില്‍ ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ EMI ഓപ്ഷനിലൂടെ സാധനങ്ങള്‍ വാങ്ങുകയും അത് ഗഡുക്കളായി അടയ്ക്കാവുന്നതുമണ്.ഇതില്‍ ഉപഭോക്താക്കളുടെ പ്രോസസിങ്ങ് ഫീസ്, ഡൗണ്‍ പേയ്‌മെന്റ്, പലിശ ഇതിനൊന്നും പണം നല്‍കേണ്ടതില്ല.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot