ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി സ്മാര്‍ട്ട്‌ഫോണില്‍ ഫേസ്ബുക്ക് ഉപയോഗിക്കാം!!

Written By:

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സെറ്റായ ഫേസ്ബുക്ക് ഇപ്പോള്‍ 1.44ബില്ല്യന്‍ ഉപഭേക്താക്കളാണ് ഉപയോഗിക്കുന്നത്. ഫേസ്ബുക്കിലെ സര്‍ച്ച് ഓപഷനിലൂടെയാണ് നമ്മള്‍ സുഹൃത്തുക്കളെ കണ്ടെത്തുന്നത്.

എങ്ങനെ ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം?

ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി സ്മാര്‍ട്ട്‌ഫോണില്‍ ഫേസ്ബുക്ക് ഉപയോഗിക്കാം!!

എന്നാല്‍ ഇപ്പോള്‍ പുതിയ ഒരു സവിശേഷതയാണ് ഫേസ്ബുക്ക് കൊണ്ടു വന്നിരിക്കുന്നത്. അതായത് ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് ഉപയോഗിക്കാം.

ഫേസ്ബുക്ക് പോസ്റ്റ് ഹിറ്റാകുന്നതെങ്ങനെ?

അത് എങ്ങനെയാണെന്ന് നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍സെല്‍, എയര്‍ടെല്‍, ഐഡിയ, ടാറ്റാ ടോകോമോ

ഇന്റര്‍നെറ്റ് ഇല്ലാതെ നിങ്ങള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കണോ? നിങ്ങളുടെ എയര്‍സെല്‍, എയര്‍ടെല്‍, ഐഡിയ, ടാറ്റാ ടോകോമോ എന്നീ സ്മാര്‍ട്ടഫോണുകളില്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് ഉപയോഗിക്കാം എന്ന് ടെക് വിദഗ്ധര്‍ പറയുന്നു.

*325# ഡയല്‍ ചെയ്യുക

നിങ്ങള്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും *325# ഡയല്‍ ചെയ്തതിനു ശേഷം യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുക. അതിനു ശേഷം ഫേസ്ബുക്ക് സവിശേഷതകള്‍ അസസ് ചെയ്യാന്‍ സാധിക്കുന്നതാണ്.

ഫോണെറ്റ്‌വിഷ് USSD (Unstructured Supplementory Data)

നിങ്ങള്‍ ഡയല്‍ ചെയ്തു കഴിഞ്ഞാല്‍ USSD അടിസ്ഥാനമാക്കിയുളള ഇന്റര്‍നെറ്റ് കണക്ഷന്‍ നിങ്ങളുടെ ഫോണില്‍ ഡാറ്റ കണക്ഷന്‍ ഇല്ലാതെ ഡിവൈസില്‍ കണക്ട് ചെയ്യുന്നതായിരിക്കും.

ഫേസ്ബുക്ക് അപ്‌ഡേറ്റ്

നിങ്ങള്‍ക്ക് സൗജന്യമായി ഫേസ്ബുക്ക് സ്റ്റസ് അപ്‌ഡേറ്റ് ചെയ്യാം.

ദിവസം ഒരു രൂപ

എന്നാല്‍ പോറ്റ് ചെയ്യാനും, നോട്ടിഫിക്കേഷന്‍ നോക്കാനും, സുഹൃത്തുക്കളെ ചേര്‍ക്കാനും നിങ്ങള്‍ക്ക് ഇതില്‍ ദിവസുവും ഒരു രൂപ അടയ്‌ക്കേണ്ടതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ബ്ലൂട്ടൂത്തും ഹെഡ്‌സെറ്റും അപകടകാരികളാകുന്നു...

വാട്ട്‌സാപ്പ് കണക്ടു ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 6 വഴികള്‍!!!

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook is one of the fastest growing social networks worldwide. This is a website where every user can make registration and create account for free.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot