റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ 3ജി ഫോണുകളില്‍ ഉപയോഗിക്കാം?

Written By:

റിലയന്‍സ് ജിയോ സിം ഇപ്പോള്‍ ഏവരേയും ആകര്‍ഷിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. ഉപഭോക്താക്കള്‍ 4ജി ഡാറ്റ കോളും 90 ദിവസത്തെ ഫ്രീ ഓഫറും ആസ്വദിക്കാന്‍ വേണ്ടി ജിയോ സിം ലക്ഷ്യമിടുകയാണ്.

ഒരു രൂപയ്ക്ക് 'വണ്‍പ്ലസ്' സ്മാര്‍ട്ട്‌ഫോണുകള്‍ സ്വന്തമാക്കാം: വേഗമാകട്ടേ!

ഞങ്ങള്‍ ഇതിനകം തന്നെ 4ജി സ്മാര്‍ട്ടുഫോണുകളില്‍ ജിയോ സിംകാര്‍ഡ് എങ്ങനെ ഉപയോഗിക്കുമെന്ന് പറഞ്ഞിരുന്നു.

ഇന്ന് 3ജി സ്മാര്‍ട്ട്‌ഫോണുകളില്‍ റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം. എന്നാല്‍ സിഗ്നല്‍ ബാര്‍ ഫോണില്‍ ദൃശ്യമാകില്ല. പക്ഷേ അതിനൊരു ട്രിക്ക് ഉണ്ട്.

റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ 3ജി ഫോണുകളില്‍ ഉപയോഗിക്കാം?

ആരേയും ഞെട്ടിച്ചു കൊണ്ട് സാംസങ്ങിന്റെ ഓഫറുകള്‍!

നിങ്ങളുടെ 3ജി സ്മാര്‍ട്ട്‌ഫോണില്‍ റിലയന്‍സ് ജിയോ സിം ഉപയോഗിക്കാന്‍ താഴെ പറയുന്ന ഈ ട്രിക്കുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

3ജി ഫോണുകളില്‍ ഈ ആവശ്യകതകള്‍ വേണം

. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് (or above)

. മീഡിയാടെക് ചിപ്പ്‌സെറ്റ്

 

ഇത് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കുക

ഈ ലിങ്കില്‍ നിന്നും ആദ്യം MTK Engineering Mode App നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ വിപുലമായ സജീകരണം നടത്തുന്നു. ഇതിനെ പറയുന്ന മറ്റൊരു പേരാണ് സര്‍വ്വീസ് മോഡ് (Service mode).

ഇന്‍സ്‌റ്റോള്‍ ചെയ്ത ആപ്ലിക്കേഷന്‍ തുറക്കുക

ഇന്‍സ്‌റ്റോള്‍ ചെയ്ത ആപ്പ് തുറക്കുക അല്ലെങ്കില്‍ എഞ്ചിനീയറിങ്ങ് മോഡില്‍ മൊബൈലിന്റെ നിര്‍ദ്ദിഷ്ട കോഡ് നല്‍കുക.

നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക

MTK സെറ്റിങ്ങ്സ്സ് ടാപ്പ് ചെയ്ത് നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക.

നെറ്റ്‌വര്‍ക്ക് മോഡ് തിരഞ്ഞെടുക്കുക

4ജി LTE, WCDMA, ജിഎസ്എം ഇതില്‍ നിന്നും നെറ്റ്‌വര്‍ക്ക് മോഡ് തിരഞ്ഞെടുക്കാം. അതിനു ശേഷം ഇത് സേവ് ചെയ്ത്, ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാവുന്നതാണ്.

ലൈഫ് വാട്ടര്‍ 7

Click here to buy

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 13/5എംപി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ലൈഫ് വിന്‍ഡ് 4

Click here to buy

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/2എംപി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

ലൈഫ് വിന്‍ഡ് 6

Click here to buy

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5/5എംപി ക്യാമറ
. 4ജി
. 2250എംഎഎച്ച് ബാറ്ററി

 

ലൈഫ് വിന്‍ഡ് 1

Click here to buy

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1ജിബി റാം
. 16ജിബി റോം
. 8/5എംപി ക്യാമറ
. 4ജി
. 2300എംഎഎച്ച് ബാറ്റി

 

ലൈഫ് എര്‍ത്ത് 2

Click here to buy

. 5ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/132എംപി ക്യാമറ
. 4ജി
. 2500എംഎഎച്ച് ബാറ്ററി

 

ലൈഫ് ഫ്‌ളേം 8

Click here to buy

. 4.5ഇഞ്ച് ഡിസ്‌പ്ലേ
. 1ജിബി റാം
. 8/5എംപി ക്യാമറ
. 4ജി
. 2000എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ എര്‍ത്ത്

Click here to buy

. 5ഇഞ്ച ്ഡിസ്‌പ്ലേ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, 3ജി
. 2400എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 6

Click here to buy

. 5ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 13/5എംപി ക്യാമറ
. 4ജി
. 2920എംഎഎച്ച് ബാറ്ററി

 

ലൈഫ് വിന്‍ഡ് 5

click here to bu

. 5ഇഞ്ച് ഡിസ്‌പ്ലേ

. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8എംപി ക്യാമറ
. 4ജി
. 2000എംഎഎച്ച് ബാറ്ററി

ലൈഫ് എര്‍ത്ത് 1

Click here to buy

. 5.56ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംബി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio is the latest buzz in the Indian mobile space. Everyone is looking to buy a Jio 4G SIM card to enjoy the free 4G data and calls offer for 90 days.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot