ഈ ഫോണുകളില്‍ 2017 ജനുവരി ഒന്നു മുതല്‍ വാട്ട്‌സാപ്പ് നിര്‍ത്തലാക്കുന്നു!

Written By:

വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ചുരുങ്ങിയ കാലം കൊണ്ടു തന്നെ എല്ലാവരുടേയും മനസ്സില്‍ ഇടം പിടിച്ചു കഴിഞ്ഞു. വാട്ട്‌സാപ്പിലെ സവിശേഷതകള്‍ കൂടിവരുന്നതിനാല്‍ ഇത് ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരു തന്നെയില്ല.

ഈ ഡിസംബറില്‍ നിങ്ങള്‍ വാങ്ങാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍!

എന്നാല്‍ ഇപ്പോള്‍ വാട്ട്‌സാപ്പിന്റെ പുതിയതീരുമാനം വ്യക്തമാക്കി. 

അത് എന്താണെന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പ് പ്രവര്‍ത്തനം നില്‍ത്തുന്നു

2017 ജനുവരി ഒന്നു മുതല്‍ ദശലക്ഷം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന വാട്ട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും.

എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍: 1ജിബി 3ജി/4ജി ഡാറ്റ സൗജന്യം

അപ്‌ഗ്രേഡ് ചെയ്യുക

അപ്‌ഗ്രേഡ് ഇല്ലാത്ത ഫോണുകളില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നാണ് തീരുമാനം.

അതിനാല്‍ എല്ലാ ഫോണുകളും അപ്‌ഗ്രേഡ് ചെയ്തിരിക്കണം.

ഈ ഡിസംബറില്‍ നിങ്ങള്‍ വാങ്ങാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍!

കമ്പനി അറിയിച്ചത് ഇങ്ങനെ

ഈ അടുത്ത കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പഴയ വേര്‍ഷനുകളില്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചത്.

നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ?

ഈ ഫോണുകളില്‍ വാട്ട്‌സാപ്പ് ലഭിക്കില്ല

ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2, വിന്‍ഡോസ് 7 ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഡിസംബര്‍ 31നു ശേഷം വാട്ട്‌സാപ്പ് ലഭിക്കില്ല.

ഐഫോണ്‍ 3ജിഎസ്, ഐഒഎസ് 6 കൂടാതെ ഒന്നാം തലമുറ മുതല്‍ നാലാം തലമുറ വരെയുളള ഐപാഡുകളിലും അപ്‌ഡേറ്റ് ചെയ്തില്ല എങ്കില്‍ വാട്ട്‌സാപ്പ് ലഭിക്കില്ല. ഐപാഡുകള്‍ ഐഒഎസ് 9.3 ലേക്ക് ആയിരിക്കണം അപ്‌ഡേറ്റ് ചെയ്യേണ്ടത്.

ലെനോവോ K6 പവര്‍, ഷവോമി റെഡ്മി 3എസ്: വലിയ ബാറ്ററി സ്മാര്‍ട്ട്‌ഫോണ്‍ പോരാട്ടം: വിജയി ആര്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The world’s most popular messaging app will also no longer work on BlackBerry devices, including BlackBerry 10.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot