നിങ്ങള്‍ക്കും വാട്ട്‌സാപ്പ് മാസ്റ്റര്‍ ആകാം!

Written By:

ലോകത്തിലെ ഏറ്റവും വലിയ മെസേജിങ്ങ് ആപ്സ്സായി മാറിയിരിക്കുകയാണ് വാട്ട്‌സാപ്പ് ഇപ്പോള്‍. ഐഫോണ്‍, ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി എന്നിങ്ങനെ പല ഫോണുകളിലും വാട്ട്‌സാപ്പ് ഇപ്പോള്‍ ഉപയോഗിക്കാം.

ജൂണ്‍ അവസാനം വിപണിയില്‍ ഇറങ്ങിയ തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

മെസേജിങ്ങ് കൂടാതെ വാട്ട്‌സാപ്പില്‍ ഇപ്പോള്‍ അനേകം സവിശേഷതകള്‍ ഉണ്ട്. നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് എളുപ്പമാക്കാന്‍ വേണ്ടിയുളള കുറച്ചു നുറുക്കുകള്‍ ഇവിടെ പറയാം.

ഈ വീഡിയോ കാണൂ...എടിഎം വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപകരണവുമായി...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വാട്ട്‌സാപ്പില്‍ ഓട്ടോ ഇമേജ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി Settings> Chat Settings > Media auto download ല്‍ പോയി നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

2

വാട്ട്‌സാപ്പ് തീം ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി നിങ്ങളുടെ ഫോണില്‍ Whatsapp Plus Holo application ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇതിന്റെ സഹായത്തോടെ വാട്ട്‌സാപ്പില്‍ അനേകം തീം ഇന്‍സ്‌റ്റോള്‍ ചെയ്യാം.

3

നിങ്ങളുടെ വാട്ട്‌സാപ്പിലെ പ്രെഫൈല്‍ പിക്ച്ചര്‍ മറയ്ക്കാനായി 'Whatsapp Plus' നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇത് നിങ്ങളുടെ അക്കൗണ്ടില്‍ സേവ് ചെയ്തിരിക്കുന്ന പ്രൊഫൈല്‍ പിക്ച്ചറിനെ മറയ്ക്കുന്നതായിതിക്കും.

4

വാട്ട്‌സാപ്പില്‍ ഫോട്ടോകളും ഫയലുകളും ഷെയര്‍ ചെയ്യാമെങ്കിലും വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനായി ബുദ്ധിമുട്ട് നേരിടാറുണ്ട്. വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനായി ആദ്യം...

5

ഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷം CloudSend- നെ ഓപ്പണ്‍ ചെയ്ത് DropBox-മായി കണക്ട് ചെയ്യുക. ഇനി നിങ്ങള്‍ക്ക് ക്ലൗഡ് അക്കൗണ്ടില്‍ നിന്നും നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഏത് ഫയലാണോ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അവ ഷെയര്‍ ചെയ്യുക. നിങ്ങളുടെ ഡ്രോപ്പ് ബോക്സ്സില്‍ ഏതു ഫയലാണ് സേവ് ചെയ്തിരിക്കുന്നത് അവ CloudBox ന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യാം.

6

വാട്ട്‌സാപ്പില്‍ നിങ്ങള്‍ എപ്പോളായിരുന്നു അവസാനം എന്ന് മറ്റുളളവര്‍ അറിയാതിരിക്കാന്‍, അതിനായി ഫോണില്‍ Not Last Seen എന്ന ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക. ഇത് നിങ്ങളുടെ ലാസ്റ്റ് സീനിനെ മറയ്ക്കുന്നതായിരിക്കും.

7

നിങ്ങള്‍ വാട്ട്‌സാപ്പില്‍ നിങ്ങളുടെ സുഹൃത്തിന്റെ െൈപ്രഫൈല്‍ പിക്ച്ചര്‍ മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിള്‍, ആദ്യം നിങ്ങള്‍ 561X561 എന്ന വലുപ്പത്തിലുളള ഫോട്ടോ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ സുഹൃത്തിന്റെ ഫോണ്‍ നമ്പറില്‍ റീനെയിം ചെയ്യുക. അതായത് ആ ഫോട്ടോയില്‍ എന്ത് പേരാണോ ഉളളത് അത് മാറ്റി അയാളുടെ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യുക. അതിനു ശേഷം നിങ്ങളുടെ മൊബൈലിന്റെ എസ്ഡി കാര്‍ഡില്‍ പോയി 'വാട്ട്‌സാപ്പ് ഓപ്ഷനില്‍' ക്ലിക്ക് ചെയ്യുക, എന്നിട്ട് 'പ്രൊഫൈല്‍ പിക്ച്ചറില്‍' പോയി ആ ഫോട്ടോയെ ഓവര്‍റൈറ്റ് ചെയ്യുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സിം ഇല്ലാതെ ഫോണില്‍ വാട്ട്‌സാപ്പ് എങ്ങനെ ഉപയോഗിക്കാം?

ഗൂഗിളിന്‍ നിന്നും പേഴ്‌സണല്‍ ഡേറ്റകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ചൂട് കാലത്ത് ലാപ്‌ടോപ്പിനെ എങ്ങനെ സംരക്ഷിക്കാം?

English summary
WhatsApp needs no introduction. It's the world's most popular instant messaging service, and we love it.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot