ചൂട് കാലത്ത് ലാപ്‌ടോപ്പിനെ എങ്ങനെ സംരക്ഷിക്കാം?

Written By:

ലാപ്‌ടോപ്പ് മറ്റുളള ഉപകരണങ്ങളെ ആപേക്ഷിക്കുമ്പോള്‍ പെട്ടെന്നു ചൂടാകും. അപ്പോള്‍ വേനല്‍ കാലം ആകുമ്പോഴോ? അന്തരീക്ഷത്തിലെ താപനില വന്‍തോതില്‍ ഉയരുന്ന ഈ സമയത്ത് ലാപ്‌ടോപ്പിന്റെ പ്രവര്‍ത്തനത്തെ അത് വളരെയധികം ബാധിക്കും. അങ്ങനെ ലാപ്‌ടോപ്പ് പെട്ടന്നു കേടാകുകയും ചെയ്യും.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മികച്ച മൂവി ആപ്സ്സുകള്‍!

ഇങ്ങനെ വരുന്ന സമയത്ത് നിങ്ങളുടെ ലാപ്‌ടോപ്പിനെ ചൂടില്‍ നിന്നും സംരക്ഷിക്കാന്‍ കുറച്ചു മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു തരാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

കഴിയുന്നതും ലാപ്‌ടോപ്പ് തണലത്തു വയ്ക്കണം. ട്രയിനിലും ബസിലും വച്ച് ഉപയോഗിക്കുമ്പോള്‍ വെയില്‍ തട്ടാതെ സൂക്ഷിക്കണം.

2

ലാപ്‌ടോപ്പിന്റെ ഉളളില്‍ പൊടി കയറിയാള്‍ അതും ലാപ്‌ടോപ്പ് കേടാകാന്‍ ഒരു കാരണമാകുന്നു. അതു കൊണ്ട് കഴിയുന്നതും പോടി അടിക്കാതെ നോക്കുക.

3

ലാപ്‌ടോപ്പിന്റെ ചൂടു കുറയാന്‍ ലാപ്‌ടോപ്പ് കൂളിങ്ങ് പാഡ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇതിന് ഒരു പരിധി വരെ ചൂട് നിയന്ത്രിക്കാന്‍ സാധിക്കും.

4

റാമിന്റെ സ്പീഡ് കുറയുന്നത് പ്രോസസറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ്. അതിനാല്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതും അനാവശ്യമായ സോഫ്റ്റ്‌വയറുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

5

ഒട്ടുമിക്ക പേരും ലാപ്‌ടോപ്പ് കാറിനുളളില്‍ വച്ച് ലോക്ക് ചെയ്ത് പുറത്തു പോകാറുണ്ട്. അടച്ചിട്ട കാറിനുളളില്‍ വന്‍തോതില്‍ ചൂട് ഉണ്ടാകും. ഇത് ലാപ്‌ടോപ്പ് ചൂടാകാന്‍ മറ്റൊരു കാരണമാകുന്നു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഇന്ത്യയില്‍ ലഭിക്കുന്ന വിലയേറിയ സ്മാര്‍ട്ട്‌ഫോണുകള്‍!!

10,000രൂപയില്‍ താഴെ വില വരുന്ന 3ജി റാം ആന്‍ഡ്രോയിഡ്സ് സ്മാര്‍ട്ട്‌ഫോണുകള്‍!

 

 

 

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഓണ്‍ലൈന്‍ ബിസിനസ്സ് എങ്ങനെ ചെയ്യാം?

English summary
With record-setting temperatures this summer,many people will be taking their laptops, tablets and smartphones with them to cooler climes in order to stay cool while staying online

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot