ഓണ്‍ലൈന്‍ ബിസിനസ്സ് എങ്ങനെ ചെയ്യാം?

Posted By: Dinesh

ഒരു ബിസിനസ്സ് എന്നു പറയുന്നത് ഒരിക്കലും എളുപ്പമുളള കാര്യമല്ല. എങ്ങനെ ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കണം എന്ന് അറിയണം എങ്കില്‍ നല്ല ഒരു ബിസിനസ്സ് ആശയങ്ങള്‍ ആവശ്യമാണ്, അതു കൂടാതെ നല്ല ഒരു മാര്‍ക്കറ്റിങ്ങ് തന്ത്രവും വേണം.

നിങ്ങളുടെ പഴയ ആന്‍ഡ്രോയിഡ് ടാബ്ലറ്റ് ഉപയോഗിക്കാന്‍ അഞ്ചു വഴികള്‍!!

ബിസിനസ്സില്‍ ഒരുപാട് മത്സരങ്ങള്‍ നേരിടേണ്ടിവരും, അതിനാല്‍ അടിസ്ഥാനപരമായ കാര്യങ്ങളും അറിഞ്ഞിരിക്കണം.

ഇവിടെ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബിസിനസ്സ് വഴി എങ്ങനെ പണമുണ്ടാക്കാം എന്നതിനെ കുറിച്ച് ഒരു അറിവു നല്‍കാം.

കോളുകള്‍ ശല്ല്യമാകുന്നോ? എങ്കില്‍ ഒരു ക്ലിക്കില്‍ ബ്ലോക്ക് ചെയ്യാം!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങള്‍ സ്വന്തമായി ഒരു വെബ്‌സൈറ്റ് തുടങ്ങി അതിലൂടെ നിങ്ങള്‍ക്ക് സാധാനങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്നതാണ്. ഇങ്ങനെ നിങ്ങള്‍ക്ക് ഒണ്‍ലൈന്‍ വഴി പണമുണ്ടാക്കാം.

2

ഈ-കൊമേഴ്‌സ് സ്‌റ്റോറുകള്‍ നിങ്ങള്‍ക്ക് നടത്താന്‍ കഴിയുന്നതാണ്. അതില്‍ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും.

3

വേള്‍ഡ് വൈഡ് വെബ് പ്രസിദ്ധീകരിച്ച ഒരു ഇന്‍ഫര്‍മേഷന്‍ സൈറ്റാണ് ബ്ലോഗിങ്ങ്. ഇതിന്‍ കൂടി നിങ്ങള്‍ക്ക് നിങ്ങളുടെ ബാനറുകള്‍, ഓഫറുകള്‍ എല്ലാം ഡിസ്‌പ്ലേ ചെയ്യാം.

4

ഈബേ വഴി നിങ്ങള്‍ക്ക് സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കാം. ഇതിനായി നിങ്ങള്‍ ശരിയായ ഉത്പന്നം തന്നെ തിരഞ്ഞെടുക്കണം.

5

ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ അറിവുകള്‍ പങ്കു വയ്ക്കാം. നിങ്ങള്‍ക്ക് നല്ല ഒരു വിജ്ഞാനം ഉണ്ടെങ്കില്‍ അതും ഒരു ബിസിനസ്സ് മാര്‍ഗ്ഗമായി തിരഞ്ഞെടുക്കാം.

6

നിങ്ങള്‍ ഉത്പന്നം തൊടാതെ മദ്ധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നു, അതിനെയാണ് ട്രോപ്പ് ഷിപ്പര്‍ എന്നു പറയുന്നത്. ഇതില്‍ കൂടേയും നല്ല ഓരു വരുമാനം സൃഷ്ടിക്കാം.

7

ഇതായത് ഇപ്പോള്‍ 350,000,000 ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകളാണ് ഉളളത്. നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യത്തെ കുറിച്ച് എഴുതാനുളള കഴിവ് ഉണ്ടെങ്കില്‍ പെയിഡ് ബ്ലോഗിങ്ങ് തിരഞ്ഞെടുക്കാം.

8

ഇപ്പോള്‍ പല കമ്പനികളും നല്ലൊരു വെബ്‌സൈറ്റ് ഉണ്ടാക്കാന്‍ നോക്കുകയാണ്. ഈ ഒരു ജോലി നിങ്ങള്‍ക്ക് വീട്ടിലും ഇരുന്ന് ചെയ്ത് പണം സമ്പാദിക്കാവുന്നതാണ്. ഇപ്പോള്‍ ഫ്രീലാന്‍സ് വെബ് ഡിസൈനറായി ഒരുപാട് കുട്ടികള്‍ പണം സമ്പാദിക്കുന്നുണ്ട്.

9

പല തരം വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. നിങ്ങള്‍ എടുക്കുന്ന വീഡിയോകളും ഫോട്ടോകളും ടിവി ചാനലുകളില്‍ ഓണ്‍ലൈന്‍ വഴി കൊടുത്ത് പണമുണ്ടാക്കാവുന്നതാണ്.
നിങ്ങള്‍ക്ക് നന്നായി വീഡിയോ സൃഷ്ടിക്കാനുളള കഴിവ് ഉണ്ടെങ്കില്‍ ചിലപ്പോള്‍ നിങ്ങളുടെ വീഡിയോകള്‍ വൈറലാവുകയും ചെയ്യും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

കോളുകള്‍ ശല്ല്യമാകുന്നോ? എങ്കില്‍ ഒരു ക്ലിക്കില്‍ ബ്ലോക്ക് ചെയ്യാം!!

യൂണിവേഴ്‌സല്‍ ബ്രൗസര്‍ ടിപ്സ്സുകള്‍ അറിയാമോ?

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയോളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: അത്ഭുതമില്ല! ഗോസ്റ്റിനെ വേട്ടയാടാന്‍ ഈ ഗാഡ്ജറ്റുകള്‍

English summary
Starting up a business is by no means an easy task. If you want to learn how to make money online, you need to have good business ideas.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot