സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്ന അബദ്ധങ്ങള്‍ എന്തൊക്കെയാണ്?

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ഒരോ ദിവസം കഴിയുന്തോറും കൂടുതല്‍ സ്മാര്‍ട്ടായി വരുകയാണ്. കണ്ണ് ചിമ്മുന്നതില്‍ കൂടുതല്‍ വേഗതയില്‍ ഇന്ന് ഫോട്ടോകള്‍ എടുക്കാം. എത്ര വേഗതയില്‍ വേണമെങ്കിലും വെബ് ബ്രൗസ് ചെയ്യാം, എന്തും ഏതും ചെയ്യാന്‍ സാധിക്കുന്ന ആപ്സ്സുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

എന്നാല്‍ എത്ര ശക്തിയുളള പോക്കറ്റില്‍ ഒതുങ്ങുന്ന കമ്പ്യൂട്ടറിനെ നാം ഉപയോഗിക്കുമ്പോള്‍ എന്തുകൊണ്ടാണ് തീര്‍ത്തും മണ്ടരായി പോകുന്നത്.

ഇവിടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് നാം ഓരോരുത്തരും ചെയ്യുന്ന അബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണ്‍ അബദ്ധങ്ങള്‍

സംഗീത പരിപാടികള്‍ ആലങ്കാരിക വെളിച്ചം സൃഷ്ടിക്കാനായി സിഗരറ്റ് ലൈറ്റിനെ പോലെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുക.

സ്മാര്‍ട്ട്‌ഫോണ്‍ അബദ്ധങ്ങള്‍

കൊക്കിനെ പോലെ മുഖം പിടിച്ചും മറ്റു വികൃത ഭാവങ്ങള്‍ സൃഷ്ടിച്ചും ധാരാളം സെല്‍ഫി എടുക്കുക.

സ്മാര്‍ട്ട്‌ഫോണ്‍ അബദ്ധങ്ങള്‍

പൊതു സ്ഥലങ്ങളില്‍ മറ്റുളളവര്‍ക്ക് അരോചകമാകുന്ന രീതിയില്‍ സ്മാര്‍ട്ട്‌ഫോണില്‍ ഉച്ചത്തില്‍ പാട്ടു വയ്ക്കുക.

സ്മാര്‍ട്ട്‌ഫോണ്‍ അബദ്ധങ്ങള്‍

ലിഫ്റ്റില്‍ പോകുമ്പോള്‍ കോള്‍ എടുക്കുകയും മെസേജ് അയയ്ക്കുകയും, ഫേസ്ബുക്ക് പരതുകയും ചെയ്യുക.

വീഡിയോ എടുക്കുമ്പോള്‍ തിരശ്ചീനമായി പിടിക്കുന്നതിനു പകരം ലംബമായി ഷൂട്ട് ചെയ്യുക. അതു മൂലം നിങ്ങളുട വീഡിയോയിലെ ദൃശ്യങ്ങള്‍ പകുതിയും നഷ്ടപ്പെടും.

വീഡിയോ എടുക്കുമ്പോള്‍ തിരശ്ചീനമായി പിടിക്കുന്നതിനു പകരം ലംബമായി ഷൂട്ട് ചെയ്യുക. അതു മൂലം നിങ്ങളുട വീഡിയോയിലെ ദൃശ്യങ്ങള്‍ പകുതിയും നഷ്ടപ്പെടും.

സ്മാര്‍ട്ട്‌ഫോണ്‍ അബദ്ധങ്ങള്‍

കൃത്യതയും വ്യക്തതയും കുറഞ്ഞ ആപ്പിള്‍ മാപ്പുകള്‍ ഉപയോഗിക്കുന്നത് മണ്ചത്തരമാണ്.

സ്മാര്‍ട്ട്‌ഫോണ്‍ അബദ്ധങ്ങള്‍

കൃത്യതയും വ്യക്തതയും കുറഞ്ഞ ആപ്പിള്‍ മാപ്പുകള്‍ ഉപയോഗിക്കുന്നത് മണ്ചത്തരമാണ്.

സ്മാര്‍ട്ട്‌ഫോണ്‍ അബദ്ധങ്ങള്‍

വളരെ അത്യാവശ്യമുളള മീറ്റിങ്ങുകളിലും സ്മാര്‍ട്ട്‌ഫോണ്‍ നോട്ടിഫിക്കേഷനുകള്‍ വളരെ ഉച്ചത്തില്‍ വയ്ക്കുന്നത് തീര്‍ച്ചയായും അരോചകമാണ്.

തിരക്കുളള സ്ഥലങ്ങളില്‍

വഴക്കുകളും പ്രശ്‌നങ്ങളും ടെക്സ്റ്റ് മെസേജുകളില്‍ തീര്‍ക്കാനുളള പ്രവണത

സ്മാര്‍ട്ട്‌ഫോണ്‍ അബദ്ധങ്ങള്‍

കഴിക്കുന്ന ഭക്ഷണങ്ങള്‍ ഒന്നും വിടാതെ എല്ലാം ഫോട്ടോകളാക്കി ഫേസ്ബുക്കിലും മറ്റും ഇടുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphones are getting smarter all the time, but the people using them aren't necessarily doing so.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot