സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ സൂചിപ്പിക്കുന്ന 10 ഫോട്ടോകള്‍..!!

Written By:

ആളുകള്‍ നടക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ അവര്‍ വെറുതെ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലേക്ക് കണ്ണോടിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. തങ്ങളുടെ ചുറ്റുമുള്ള കാഴ്ചകള്‍ പലതും കാണാതെ അവരുടെ കാഴ്ച ഫോണിന്‍റെ സ്ക്രീനിലേക്ക് ചുരുങ്ങുന്നു. ബസില്‍, റോഡില്‍, ഹോസ്പിറ്റലില്‍ എന്നിങ്ങനെ മൊബൈല്‍ഫോണുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്ന നിരവധി ആളുകളെ നമ്മള്‍ ദൈനംദിനം കാണാറുണ്ട്‌. അന്‍ടോയിന്‍ ഗീഗര്‍ എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ചില സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ ഫോട്ടോകള്‍ നമുക്കിവിടെ കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ സൂചിപ്പിക്കുന്ന 10 ഫോട്ടോകള്‍..!!

അന്‍ടോയിന്‍ ഗീഗര്‍ എന്ന ഫ്രഞ്ച് ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോകള്‍ക്ക് പിന്നില്‍

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ സൂചിപ്പിക്കുന്ന 10 ഫോട്ടോകള്‍..!!

ആളുകളുടെ വര്‍ദ്ധിച്ച് വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ചൂണ്ടികാണിക്കുകയാണ് ഈ ഫോട്ടോകളിലൂടെ അദ്ദേഹം ലക്ഷ്യമാക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ സൂചിപ്പിക്കുന്ന 10 ഫോട്ടോകള്‍..!!

ഈ ഫോട്ടോകളുടെ കളക്ഷന് 'സര്‍-ഫേക്ക്' സീരീസെന്നാണ് പേരിട്ടിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ സൂചിപ്പിക്കുന്ന 10 ഫോട്ടോകള്‍..!!

ഈ ചിത്രങ്ങളിലെല്ലാം ആളുകളുടെ മുഖങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വലിച്ചെടുക്കുന്നതായാണുള്ളത്.

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ സൂചിപ്പിക്കുന്ന 10 ഫോട്ടോകള്‍..!!

എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഡിസ്റ്റോര്‍ഷന്‍ എഫക്റ്റാണ് ഇവയില്‍ നല്‍കിയിട്ടുള്ളത്.

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ സൂചിപ്പിക്കുന്ന 10 ഫോട്ടോകള്‍..!!

പൊതുസ്ഥലങ്ങളിലും മറ്റും സെല്‍ഫികള്‍ എടുത്തുകൂട്ടുന്ന നിരവധി ആളുകളെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ സൂചിപ്പിക്കുന്ന 10 ഫോട്ടോകള്‍..!!

കൂടാതെ ഇ-ബുക്കുകള്‍ വന്നതോടെ കണ്ണുകള്‍ ബുക്കുകളില്‍ നിന്നും സ്ക്രീനുകളിലേക്ക് മാറി.

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ സൂചിപ്പിക്കുന്ന 10 ഫോട്ടോകള്‍..!!

ഉപയോഗം കൂടി കൂടി ഇപ്പോള്‍ എവിടെയാണെങ്കിലും മൊബൈല്‍ഫോണില്ലാതെ പറ്റില്ല എന്ന സ്ഥിതിവിശേഷമാണ്.

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ സൂചിപ്പിക്കുന്ന 10 ഫോട്ടോകള്‍..!!

ഫോണുകള്‍ സ്മാര്‍ട്ടായതോടെ കമ്പ്യൂട്ടറുകള്‍ ചെയ്യുന്ന പല കാര്യങ്ങളും സ്മര്ര്റ്റ്ഫോണുകള്‍ ചെയ്യാന്‍ തുടങ്ങി. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഭ്രാന്തിന് അതുമൊരു കാരണമാണ്.

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ സൂചിപ്പിക്കുന്ന 10 ഫോട്ടോകള്‍..!!

ഈ ഫോട്ടോകളില്‍ ഏതെങ്കിലുമൊക്കെ നിങ്ങളോടും സാദൃശ്യമുള്ളവയായിരിക്കും. ഇതൊക്കെ കാണുകയെന്നതിനപ്പുറം പരമാവധി ഒഴിവാക്കാനും ശ്രമിക്കുക.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
French photography and artist Antoine Geiger has visualizes the immersive relationship with smartphones through the series of photographs in "SUR-FAKE". Geiger's photographs might change how you see your smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot