'ഹൃദയം തകര്‍ക്കുന്ന' ലോകത്തിലെ ശക്തമായ ഫോട്ടോകള്‍!!!

Written By:

ലക്ഷക്കണക്കിന് ഫോട്ടോകളാണ് ഒരു ദിവസം ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ലോകത്തെ പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ പലതും ഒരിക്കലും മറക്കാന്‍ കഴിയാത്തകും ഹൃദയത്തില്‍ അഗാധമായി സ്പര്‍ശിക്കുന്നതുമാണ്.

കമ്പ്യൂട്ടറിലെ ഫംഗ്ഷന്‍ കീകള്‍ എങ്ങനെ ഉപയോഗിക്കാം?

'ഹൃദയം തകര്‍ക്കുന്ന' ലോകത്തിലെ ശക്തമായ ഫോട്ടോകള്‍!!!

ഇതു തന്നെയാണ് ലോകത്ത് ഫോട്ടോഗ്രാഫിക്ക് അനുപമമായ സ്ഥാനം നേടിക്കൊടുത്തതും .

നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരുപിടി ഫോട്ടോകളാണ് ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി കൊണ്ടു വന്നിരിക്കുന്നത്. ഇത് കാണാനായി സ്ലൈഡര്‍ നീക്കുക.

ജൂലൈ ആദ്യം വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹൃദയം തകര്‍ക്കുന്ന ചിത്രങ്ങള്‍

ജൂണ്‍ 2011ല്‍ വാന്‍കോവര്‍ കലാപത്തില്‍ പോലീസുകാരുടെ ഇടിയേറ്റ് വീണ പെണ്‍കുട്ടിയെ ചുമ്പിക്കുന്ന കാമുകല്‍.

ഹൃദയം തകര്‍ക്കുന്ന ചിത്രങ്ങള്‍

1949ലും, 2009ലും, 2011ലും അച്ഛനും മകനും തമ്മിലെടുത്ത ഫോട്ടോകള്‍

ഹൃദയം തകര്‍ക്കുന്ന ചിത്രങ്ങള്‍

2010 ഒക്ടോബര്‍ 10ന് 60 വര്‍ഷത്തിനു ശേഷം കണ്ട നോര്‍ത്ത് കൊറിയയിലെ ബന്ധുവിനോട് യാത്ര പറയുന്ന സൗത്ത് കൊറിയന്‍.

ഹൃദയം തകര്‍ക്കുന്ന ചിത്രങ്ങള്‍

1963 നവംമ്പര്‍ 22ന് കൊല്ലപ്പെട്ട ജോണ്‍ എഫ് കെന്നഡിയുടെ ശവസംസ്‌കാര ചടങ്ങില്‍ സല്യൂട്ട് ചെയ്യുന്ന മകന്‍.

ഹൃദയം തകര്‍ക്കുന്ന ചിത്രങ്ങള്‍

2011ല്‍ റിയോ ഡി ജനിറൊ-യില്‍ മണ്ണിടിച്ചിലില്‍ മരിച്ച തന്റെ യജമാനന്റെ കുഴിമാടത്തിനരികെ ഇരിക്കുന്ന നായ.

ഹൃദയം തകര്‍ക്കുന്ന ചിത്രങ്ങള്‍

റേഡിയേഷന്‍ ചികിത്സയുടെ ഭാഗമായി ഒറ്റയ്ക്ക് താമസിപ്പിച്ച ജപാനീസ് പെണ്‍കുട്ടി ജനല്‍ പാളിയിലൂടെ തന്റെ വളര്‍ത്തു നായയെ നോക്കുന്നു.

ഹൃദയം തകര്‍ക്കുന്ന ചിത്രങ്ങള്‍

സെപ്തംബര്‍ 11 സ്മാരകത്തില്‍ തന്റെ മകന്റെ പേരു കണ്ട പിതാവ് ഹൃദയം പൊട്ടി കരയുന്നു.

ഹൃദയം തകര്‍ക്കുന്ന ചിത്രങ്ങള്‍

1951 ല്‍ കൊറിയന്‍ യുദ്ധത്തില്‍ മരിച്ച ഭര്‍ത്താവിന്റെ ശവശരീരം 63 വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്ന വിധവ.

ഹൃദയം തകര്‍ക്കുന്ന ചിത്രങ്ങള്‍

1967 ഓക്ടോബറില്‍ യുദ്ധത്തിനെതിരായ പെന്റഗണ്‍ സമരത്തില്‍ പട്ടാളക്കാര്‍ക്ക് പുഷ്പം സമ്മാനിക്കുന്ന 17 വയസ്സുളള പെണ്‍കുട്ടി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The world has witnessed a lot. Millions of photos are clicked everyday, but some of these capture moments that are truly unforgettable and heart wrenching.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more