ടെക് ലോകത്തില്‍ ഏറ്റവും ധനികരായ സ്ത്രീകള്‍

Posted By: Samuel P Mohan

ജെയിംസ് ബ്രൗണ്‍ ഒരു ആര്‍ ആന്റ് ബി ഗാനരചയിതാവും രചയിതാവുമായിരുന്നു. ഗ്രാനിയില്‍ അദ്ദേഹവും വിജയിച്ചു. അദ്ദേഹത്തിന്റ ഏറ്റവും ജനപ്രിയമായ ഗാനം ഇങ്ങനെ പോകുന്നു, 'This is a man's world' But it wont be nothing without a women or a girl'.

ടെക് ലോകത്തില്‍ ഏറ്റവും ധനികരായ സ്ത്രീകള്‍

വനിതാഷോഷത്തില്‍ ഈ ഒരു പാട്ട് വളരെ അനുയോജ്യമാണ്. ടെക്‌നോളജി ലോകത്ത് നോക്കിയാല്‍ സ്ത്രീകള്‍ എത്രത്തോളം മികച്ച രീതിയില്‍ പ്രകടനം നടത്തി എന്നും കാണാന്‍ കഴിയും.

ടെക് ലോകത്തില്‍ സ്ത്രീകള്‍ നടത്തിയ നേട്ടങ്ങളും ഫലങ്ങളും അറിയാനായി ഞങ്ങളുടെ ഇന്നത്തെ ഈ ലേഖനം തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മെലീസ്സ മാ

നെറ്റ് വര്‍ത്ത്: $3.4ജി

രാജ്യം: ചൈന

മെലീസ്സ മാ ബൈയ്ഡുവിന്റെ ഭാര്യയാണ്. റോബിന്‍ ലീയുടെ സിഇഓ ആണ് ബൈയ്ഡു കൂടാതെ അവര്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റമാണ്.

ഷെറിന്‍ സാന്‍ഡ്‌ബെര്‍ഗ്

നെറ്റ് വര്‍ത്ത് : $1.6 ബി

രാജ്യം:യുകെ

2008 നു ശേഷം ഫേസ്ബുക്ക് സിഇഓ ആയി സേവിക്കുന്ന വ്യക്തിയാണ് ഷെറിന്‍ സാന്‍ഡ്‌ബെര്‍ഗ്. ഇതിനു മുന്‍പ് അവര്‍ ഗൂഗിള്‍ വൈസ് പ്രസിഡന്റായി സേവനം ചെയ്തിട്ടുണ്ട്.

ജയശ്രീ ഉളളാള്‍

നെറ്റ് വര്‍ത്ത് : $1.3 ബി

രാജ്യം:യുകെ

2008 മുതല്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിഗ് കമ്പനിയായ അരിസ്റ്റ നെറ്റ്വര്‍ക്ക്‌സിന്റെ പ്രിഡന്റും സിഇഒയുമാണ് ജയശ്രീ ഉളളാള്‍. ഇതിനു മുന്‍പ് സിസ്‌കോയില്‍ ജോലി ചെയ്തിരുന്നു.

 

മേഗ് വൈറ്റ്മാന്‍

നെറ്റ് വര്‍ത്ത്: $3.2 ബി

രാജ്യം: യുകെ

2011 മുതല്‍ 2015 വരെ ഹ്യൂലെറ്റ് പാക്കിഡിന്റെ സിഇഒ ആയി സേവനമനുഷ്ടിച്ചു. ഇപ്പോള്‍ ഇവര്‍ ജെഫ്രി കാറ്റ്‌സെന്‍ബെര്‍ഗിന്റെ മൊബൈല്‍ മീഡിയ സ്റ്റാര്‍ട്ട്-അപ്പ്, ന്യൂടിവിയുടെ സിഇഒ ആണ്.

തായി ലീ

നെറ്റ് വര്‍ത്ത് : $1.6 ബി

രാജ്യം: യുഎസ്

ഐടി പ്രൊവൈഡര്‍ ഷീ ഇന്റര്‍നാഷണലിന്റെ സിഇഒ ആണ് ലീ. 17,000ല്‍ അധികം ഉപഭോക്താക്കളുണ്ട് അവിടെ.

കാറില്‍ ശുദ്ധവായു ലഭിക്കാന്‍ ഈ ഉത്പന്നം സഹായകരമാകും

ലൂസി പെംഗ്

നെറ്റ് വര്‍ത്ത്: $1.1 ബി

രാജ്യം: ചൈന

ആലീബാബ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആണ് ലൂസി പെംഗ്. ഇതില്‍ അവര്‍ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അതില്‍ പ്രധാന സ്ഥാനം ചീഫ് ജനറല്‍ ഓഫീസറായിരുന്നു.

ജൂഡി ഫാല്‍ക്‌നര്‍

നെറ്റ് വര്‍ത്ത്: $3.5ബി

രാജ്യം: യുഎസ്

1977ല്‍ ജൂഡി ഫാല്‍ക്‌നല്‍ എപിക് സിസ്റ്റംസ്, മെഡിക്കല്‍ റെക്കോര്‍ഡ് സോഫ്റ്റ്വയര്‍ പ്രൊവൈഡര്‍ സ്ഥാപിച്ചു. ഈ സോഫ്റ്റ്വയര്‍ ഇപ്പോള്‍ അമേരിക്കന്‍ ജനസംഖ്യയുടെ പകുതിയോളം ഉപയോഗിക്കുന്നു.

കിരിന്‍ ഷ്‌ക്ക്ക്

നെറ്റ് വര്‍ത്ത്: $1.3ബി

രാജ്യം: ജര്‍മനി

കാരിന്‍ ഷ്‌ക്‌ന്റെ ഉടമസ്ഥതയിലാണ് ബെച്ച്‌ലെ ഏജി, 1983ല്‍ ഐടി കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ഈ കമ്പനിയില്‍ 8000ല്‍ അധികം ജീവനക്കാരും വരുമാനം $3.5 ബില്ല്യനുമാണ്.

ഡാഗ്മാര്‍ ഡോള്‍ജി

നെറ്റ് വര്‍ത്ത്: $4ബി

രാജ്യം: യുകെ

ഡോള്‍ബി ലബോറട്ടറികളിലെ ഏതാണ്ട് പകുതിയും ഡോള്‍ബി സ്വന്തമാക്കിയിട്ടുണ്ട്. വീഡിയോ ഗെയിമുകളില്‍ നിന്നും മൊബൈല്‍ ഉപകരണങ്ങളില്‍ നിന്നുമുളള ചിത്രങ്ങളിലും ഉത്പന്നങ്ങളിലും ഉപയോഗിച്ചിരിക്കുന്ന സുവൗഡ് ടെക്‌നോളജിയുടെ കണ്ടുപിടിത്തം ഇവരാണ്.

ഹൂ ക്യുന്‍ഫി

നെറ്റ് വര്‍ത്ത്: $7.8 ബി

രാജ്യം: ഹോങ് കോങ്

ആപ്പിള്‍, സാംസങ്ങ്, എല്‍ജി, മൈക്രോമാക്‌സ്, നോക്കിയ മുതലായ സാങ്കേതിക കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍ വിതരണക്കാരനായ ലെന്‍സ് ടെക്‌നോളജിയിലെ സ്ഥാപകനും സിഇഒയുമാണ് ക്യുന്‍ഫി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The use of the term technolog has changed significantly over the last 200 years.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot