സാംസങ്ങ് ഗാലക്‌സി നോട്ട് 7നും അതിന്റെ ചൂഷണവും!

Written By:

സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണായ ഗാസക്‌സി നോട്ട് 7 എന്ന ഫോണ്‍ പല തരത്തിലാണ് പൊട്ടിത്തെറിക്കുന്നത്. ഈ ഫോണ്‍ ഇപ്പോള്‍ വിപണിയില്‍ നിര്‍ത്തലാക്കി. ബാറ്ററി തകരാര്‍ പരിഹരിച്ച് മാറ്റി നല്‍കിയ സാംസങ്ങ് ഫോണും പൊട്ടിത്തെറിച്ചു.

വാട്ട്‌സാപ്പില്‍ വീഡിയോ കോള്‍ ഇങ്ങനെ ചെയ്യാം ?

എന്നാല്‍ അതൊക്കെ പോട്ടെ, സാംസങ്ങ് ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ അതൊരു വന്‍ വാര്‍ത്തയായി നില്‍ക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറച്ചു സാംസങ്ങ് ഗാലക്‌സി നോട്ട് 7നെ കുറിച്ച് നോക്കാം.

ആന്‍ഡ്രോയിഡ് ഫോണില്‍ ടൈപ്പ് ചെയ്യാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജ് അയയ്ക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ആദ്യം സുരക്ഷ നോക്കുക, അതിനു ശേഷം മറ്റു കാര്യങ്ങള്‍ ചെയ്യുക.

വിദേശത്ത് ഇനി സ്വന്തം നമ്പര്‍: സൗജന്യ റോമിങ്ങ് ഓഫറുമായി എയര്‍ടെല്‍

 

 

#2

ഇത് കൊളളാം! വാട്ടര്‍ ഫ്രൂഫ് ഫോണ്‍.

#3

ഈ സ്ലീക്ക് ഡിസൈന്‍ നന്നായിട്ടുണ്ട്.

മോട്ടോ E3 പവര്‍ 499 രൂപയ്ക്ക്?

 

 

#4

രണ്ടാം ലോക മഹായുദ്ധത്തിന്റെ വസ്തുകള്‍, ഗാലക്‌സി നോട്ട് 7ന്റെ സുരക്ഷയ്ക്ക്.

#5

കേസ് ഇല്ലെങ്കില്‍ ഇന്തെങ്കിലും സംഭവിക്കും....

#6

ഇതെല്ലാം ഗാലകിസി നോട്ട് 7 ആയിരിക്കുന്നു.

ജിയോ വെല്‍ക്കം ഓഫര്‍ കഴിഞ്ഞാല്‍ എന്തു സംഭവിക്കും?

#8

നശിച്ചാലും അതിന്റെ സൗന്തര്യം നോക്കൂ....

#8

ഫോണ്‍ എക്‌ച്ചേഞ്ച് ചെയ്യാന്‍ വന്ന സന്ദര്‍ഭത്തില്‍....

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ???

#9

വേണ്ടത്ര ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.

#10

അവരുടെ പുതിയ സാംസങ്ങ് നോട്ട് 7 എഞ്ചിനീയര്‍മാര്‍ ടെസ്റ്റിങ്ങിലാണ്.

#11

ദക്ഷിണ കൊറിയന്‍ മനുഷ്യര്‍ ഇങ്ങനെയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
This year Samsung was a bit early with New Year's fireworks, bringing incredible explosions into people's homes! Check out these amazing reactions to the Galaxy Note 7 blowing up.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot