ഭൂമിയില്‍ കണ്ടെത്തിയ നിഗൂഢമായ കാര്യങ്ങള്‍

Written By:

നമ്മുടെ ഭൂമി വളരെ നിഗൂഢതകള്‍ നിറഞ്ഞതാണ്. ഒരുപാട് കാര്യങ്ങള്‍ കണ്ടു പിടിച്ചു, ഇനിയും ഒരുപാട് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. പണ്ട് ഭൂമിയില്‍ ജീവിച്ചിരുന്ന മൃങ്ങളുടേയോ മറ്റ് ഏത് വസ്തുക്കളുടേയോ ഫോസിലുകള്‍ കിട്ടിയാല്‍ അത് വച്ച് ഒരു പഠനം നടത്തും ഗവേഷകര്‍.

സൈബീരിയന്‍ ദ്വീപില്‍ നിഗൂഢ ഗര്‍ത്തം കണ്ടെത്തി

ഇന്നത്തെ ഗിസ്‌ബോട്ടിലെ ലേഖനത്തില്‍ ഭൂമിയില്‍ കണ്ടെത്തിയ കുറച്ചു കാര്യങ്ങള്‍ മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

മോസ് എന്നത് 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ഒരു വലിയ ഓട്ടകപ്പക്ഷി ആകുന്നു. 1980ല്‍ ഗവേഷകര്‍ മൗണ്ട് ഓവനിലെ ഒരു ഗുഹയില്‍ നിന്നും ഇതിന്റെ ഫോസിലുകള്‍ കണ്ടെത്തി.

2

ഇത് ചൈനയിലെ മനുഷ്യനിര്‍മ്മിത ഗുഹകളാണ്. എന്നാല്‍ ഇത് ക്വിന്‍ രാജവംശത്തിന്റെ കാലത്ത് പണികളിപ്പിച്ചതാണെന്നു വിചാരിക്കുന്നു, പക്ഷേ ഇതിനൊന്നും രേഖകളില്ല.

3

സൂര്യന്റെ ഗേറ്റ്, ബോളിവ്യാസിലെ ഒരു രഹസ്യമാണ്. ഇതില്‍ പുരാവസ്തു ജ്യോതിശാസ്ത്ര ഘടകങ്ങള്‍ കണ്ടു പിടിച്ചിട്ടുണ്ട്.

4

കാനഡടയിലെ ന്യൂഫൗണ്ട്‌ലാന്‍ഡിലാണ് ഇത് കണ്ടു പിടിച്ചത്. ഇത് 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന പുരാതന സംസ്‌കാരത്തിന്റെ ഫോസിലുകളാണ്.

5

ഈ സ്ഥലം തുര്‍ക്കി പര്‍വ്വത്തില്‍ കണ്ടെത്തിയ പുരാതന സംസ്‌കാരത്തിന്റെ ഫോസിലുകളാണ്. ഇത് അന്നത്തെ ജനങ്ങളുടെ വിശ്വാസത്തെ സ്ഥരീകരിക്കുന്നു.

6

ഗവേഷകര്‍ക്ക് ഇതിലെ കയ്യെഴുത്ത് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അതിന്റെ ഭാഷയും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഇതും ഒരു നിഗൂഡതകള്‍ ആകുന്നു.

7

ഇത് പ്രകൃതി സൃഷ്ടിച്ചതാണോ മനുഷ്യന്‍ ഉണ്ടാക്കിയതാണോ എന്ന് ഇപ്പോഴും ഗവേഷകര്‍ക്ക് അറിയില്ല. ഇത് ജപ്പാനിലെ യോനാഗുമയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

8

ഈ തുരങ്കങ്ങള്‍ ശിലായുഗത്തിലെ (stone age) ഒരു സ്മരണയാണ്. ആ സമയങ്ങളില്‍ ഇത് എങ്ങനെയാണ് ഉണ്ടാക്കിയതെന്നുളള രഹസ്യം കണ്ടു പിടിക്കാന്‍ കഴിയുന്നില്ല.

9

കോസ്റ്റാ റിക്കയിന്‍ ഇതു പോലെ നൂറു കണക്കിന് ഗോളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പുരാവസ്ഥു ഗവേഷകര്‍ക്ക് ഇത് എന്തിനാണ് സൃഷ്ടിച്ചതെന്ന് അറിയില്ല.

10

ഈ പൂര്‍ത്തീകരിക്കാത്ത സ്മാരകം ജൗജിപ്ത്തിലാണ്.

11

ഇത് സ്ഥിതി ചെയ്യുന്നത് പാക്കിസ്ഥാനിലാണ്. ഇവിടെ 40,000ല്‍ കൂടുതല്‍ ആള്‍ക്കാര്‍ താമസിച്ചിരുന്നു എന്നാണ് വിശ്വാസം.

12

ഇത് ഒരു പാറക്കൂട്ടങ്ങളാണെന്ന് കണ്ടെത്തി. ഒരു മോട്ടോറും ഇല്ലാതെ കൃത്യമായി വെട്ടി കളിമണ്ണു പോലും ഇല്ലാതെ ഉണ്ടാക്കിയതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നിങ്ങളെ സഹായിക്കാന്‍ ഇനി ടെക്‌നോളജി ഗാഡ്ജറ്റുകള്‍

സോണി 'X' സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണുമായി

 

 

 

 

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക് മലയാളം ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഭൂമിയുടെ കീഴില്‍ കൗതുകമായ ലോകം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot