കഥകളിലെ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

Written By:

സിനിമകളിലും കഥകളിലുമുള്ള പല സാങ്കല്പിക ടെക്നോളജികളും പലപ്പോഴും നമ്മുടെ കണ്ണുതള്ളിക്കാറുണ്ട്. അവയൊക്കെ ശരിക്കുമുണ്ടായിരുന്നെങ്കിലെന്ന് നിങ്ങള്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും. വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ കഥകളിലൂടെ അറിഞ്ഞ പല സാങ്കല്പിക ടെക്നോളജികളും ഇന്ന് യാഥാര്‍ത്ഥ്യമാണ്, ചിലതൊക്കെ ഉടന്‍തന്നെ നമുക്ക് ചുറ്റും എത്തും. ചിലതൊക്കെ ഇപ്പോഴും പരീക്ഷണശാലകള്‍ക്കുള്ളില്‍ പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്. കെട്ടുകഥകളുടെ ലോകത്ത് നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങിവന്ന ചില ടെക്നോളജികളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കഥകളില്‍ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

ഞൊടിയിടയില്‍ ഡാറ്റകള്‍ നമുക്ക് തലച്ചോറിലെത്തിക്കാനുള്ള സംവിധാനം. ഹോളിവുഡ് സിനിമയായ മാട്രിക്സ് ഓര്‍മ്മയുണ്ടാകുമല്ലോ, അല്ലേ?

കഥകളിലെ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

പ്രവര്‍ത്തനസജ്ജമായ അവയവങ്ങള്‍ ബയോണിക് 3ഡി പ്രിന്‍ററിന്‍റെ സഹായത്തോടെ നമുക്ക് നിര്‍മ്മിക്കാം.

കഥകളിലെ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

നമ്മുടെ ചിന്തകള്‍ക്കനുസരിച്ച് ചലിക്കുന്ന കൃത്രിമകൈകള്‍

കഥകളിലെ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

ബോട്ടുകളെയും മിസൈലുകളെയുമൊക്കെ ഭസ്മമാക്കാന്‍ കഴിവുള്ള ലേസര്‍ ഗണ്‍

കഥകളിലെ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

രോഗങ്ങള്‍ക്ക് എതിരെ പൊരുതാനും ഓപ്പറേഷനുകള്‍ വരെ നടത്താനും പ്രാപ്തമായ നാനോ-റോബോട്ടുകള്‍

കഥകളിലെ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

മടക്കി പോക്കറ്റില്‍ വയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഫ്ലെക്സിബിള്‍ സ്ക്രീനുകള്‍

കഥകളിലെ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

വസ്തുക്കളെ സൂം ചെയ്ത് കാണാന്‍ സാധിക്കുന്ന ടെലിസ്കോപ്പിക് ലെന്‍സുകള്‍

കഥകളിലെ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

മാഗ്നെറ്റിക് ഇന്റഷന്‍റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് ചാര്‍ജിംഗ്

കഥകളിലെ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

ചിന്തകളിലൂടെ ഇന്‍പുട്ട് നല്‍കാന്‍ കഴിയുന്ന ഈ സംവിധാനം ടച്ച് സ്ക്രീനുകളെ വരെ പിന്നിലാക്കും

കഥകളിലെ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

ലേസര്‍ ബീമുകള്‍ ഉപയോഗിച്ച് മേഘങ്ങളില്‍ നിന്ന് മഴപെയ്യിക്കാനുള്ള പദ്ധതികള്‍ ശാസ്ത്രജ്ഞന്മാര്‍ ആവിഷ്ക്കരിക്കുന്നുണ്ട്

കഥകളിലെ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

ശത്രുക്കളുടെ മിസൈലുകളുടെ വെടിയുണ്ടകളുമൊക്കെ തടയാന്‍ കഴിയുന്ന അദൃശ്യമായ ഡിഫ്ലകറ്റര്‍ ഷീല്‍ഡുകള്‍

കഥകളിലെ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

നിങ്ങളെ അദൃശ്യരാക്കാന്‍ പ്രാപ്തമായ വസ്ത്രങ്ങള്‍

കഥകളിലെ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

വര്‍ഷങ്ങളോളം നിങ്ങളുടെ ശരീരം കേടുപാട് കൂടാതെ തണുപ്പിച്ച് സൂക്ഷിക്കാന്‍ സഹായിക്കുന്ന ടെക്നോളജിയെയാണ് ക്രയോണിക്സ് എന്ന് വിളിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ശരീരം പുറത്തെടുത്താലും ജീവന്‍ നിലനില്‍ക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നത്.

കഥകളിലെ ടെക്നോളജികള്‍ യാഥാര്‍ത്ഥ്യമായാലോ..?!

ചെറിയ ചില ചിപ്പുകള്‍ ശരീരത്തില്‍ ഘടിപ്പിക്കുന്നത്തിലൂടെ നിങ്ങളുടെ എല്ലാ പ്രവര്‍ത്തികളും നിയന്ത്രിക്കാന്‍ സാധിക്കും

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Many science fiction concepts that were fiction some decades ago are slowly becoming reality as scientists push the boundaries of science every day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot