വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

Written By:

സ്പെഷ്യല്‍ എഫക്റ്റുകളെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസിലേക്ക് കടന്നുവരുന്നത് ഹോളിവുഡ് സിനിമകളാണ്. മിക്ക സയന്‍സ്-ഫിക്ഷന്‍ സിനിമകളും നമ്മളെ ത്രസിപ്പിക്കുന്നത് അവയിലെ വിഷ്വല്‍ എഫക്റ്റുകളുടെ കളിയാണ്. നിങ്ങള്‍ കോരിത്തരിച്ചിരുന്ന് കണ്ട പല സിനിമകളുടെയും ഷൂട്ടിംഗ് കണ്ടാല്‍ "അയ്യേ, ഇതായിരുന്നോ" എന്ന് വിചാരിക്കും. നിരവധി ടെക്നോളജികളുടെയും ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകളുടെയും സഹായത്തോടെയാണ് ഇത്രയും മികവുറ്റ സീനുകള്‍ അണിയറപ്രവര്‍ത്തകര്‍ വെള്ളിത്തിരയിലെത്തിക്കുന്നത്. നമുക്ക് പരിചയമുള്ള ചില ഹോളിവുഡ് സിനിമകളിലെ വിഷ്വല്‍ എഫക്റ്റുകളുടെ മാജിക്കുകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

300 - റൈസ് ഓഫ് ആന്‍ എമ്പയര്‍

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

ദി വോള്‍വറൈന്‍

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

എലിസിയം

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

റോബോകോപ്പ്

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

എലിസിയം

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

റോബോകോപ്പ്

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

ട്രോണ്‍ ലഗസി

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

300 - റൈസ് ഓഫ് ആന്‍ എമ്പയര്‍

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

ദി അവഞ്ചേര്‍സ്

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

ദി ക്രോണിക്കിള്‍സ് ഓഫ് നാര്‍ണിയ

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

കിംഗ്‌ ആര്‍തര്‍

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

മാലെഫിസെന്റ്

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

ഗ്രാവിറ്റി

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

അയണ്‍മാന്‍ 2

വിഷ്വല്‍ എഫക്റ്റുകളുടെ മായാജാലം..!!

ദി ഗെയിം ഓഫ് ത്രോണ്‍സ്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
15 Amazing Before and After VFX Shots From Your Favorite Movies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot