നിങ്ങളെ രണ്ടു തവണ നോക്കാന്‍ പ്രേരിപ്പിക്കുന്നു ഈ ചിത്രങ്ങള്‍....

|

നമ്മുടെ ബ്രയിനും കണ്ണുകളും വിവിധ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. നമ്മുടെ മുന്നിന്‍ ഒന്നുമില്ലെങ്കിലും എന്നാല്‍ എന്തോ ഉണ്ട് എന്ന് നമുക്ക് ചിലപ്പോള്‍ തോന്നും. വാസ്ഥവത്തില്‍ എന്താണ് നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നത് അത് നമ്മള്‍ കാണുന്നു.

 

സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ഡിജിറ്റല്‍ ക്യാമറയായി ഉപയോഗിക്കാം?സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ഡിജിറ്റല്‍ ക്യാമറയായി ഉപയോഗിക്കാം?

തു പോലെ നമുക്ക് ശരിയായി കാണാന്‍ കഴിയാത്ത ചില ഫോട്ടോകള്‍ ഉണ്ട്. അതായത് ഈ ചിത്രങ്ങള്‍ ചില തന്ത്രങ്ങള്‍ കൊണ്ട് കളിക്കുന്നു.

ഇന്ന് ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ കുറച്ചു ഫോട്ടോകള്‍ കൊണ്ടു വരാം. ആ ഫോട്ടോകള്‍ നിങ്ങളെ പല തവണ നോക്കാന്‍ പ്രേരിപ്പിക്കുന്നതായിരിക്കും.

ഈ വീഡിയോ കാണൂ...എടിഎം വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപകരണവുമായി...ഈ വീഡിയോ കാണൂ...എടിഎം വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപകരണവുമായി...

 ഇരട്ട നായകള്‍

ഇരട്ട നായകള്‍

കണ്ടാല്‍ ഇരട്ട നായകള്‍ എന്നു നോന്നും. എന്നാല്‍ നായയുടെ മുന്‍ കാലു ശ്രദ്ധിക്കൂ.

ഐ സ്പൂഫ്

ഐ സ്പൂഫ്

ഈ ഫോട്ടോ നിങ്ങളുടെ കണ്ണുകളെ ചതിക്കുന്നു. യഥാര്‍ത്ഥത്തില്‍ എല്ലാവരും ഈ ട്രോളിയില്‍ നില്‍ക്കുന്നു.

അത് മനുഷ്യന്റെ കാല് അല്ല

അത് മനുഷ്യന്റെ കാല് അല്ല

ആ പെണ്‍ കുട്ടിയുടെ വസ്ത്രത്തിന്റെ കറുത്ത ഡിസൈന്‍ മനുഷ്യന്റെ കാലല്ല.

ആശ്ചര്യപ്പെടുത്തുന്ന ഫോട്ടോ
 

ആശ്ചര്യപ്പെടുത്തുന്ന ഫോട്ടോ

ഈ ഫോട്ടോഗ്രാഫറിന്റെ കഴിവനുസരിച്ച് ആ പക്ഷി വലുതായും മനുഷ്യന്‍ ചെറുതായും കാണുന്നു.

പെണ്‍കുട്ടി കയ്യില്‍ നില്‍ക്കുന്നതു പോലെ തോന്നുന്നു

പെണ്‍കുട്ടി കയ്യില്‍ നില്‍ക്കുന്നതു പോലെ തോന്നുന്നു

ഈ ഫോട്ടോ കണ്ടാല്‍ പെണ്‍കുട്ടി കയ്യില്‍ നില്‍ക്കുന്നതു പോലെ തോന്നുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിലത്തു നില്‍ക്കുകയാണ്.

ഓ എന്താണിത്?

ഓ എന്താണിത്?

ഇദ്ദേഹത്തിന്റെ പാന്റ് എന്താ നനഞ്ഞിരിക്കുന്നത്?

ആരാ തൊപ്പി വച്ചിരിക്കുന്നത്?

ആരാ തൊപ്പി വച്ചിരിക്കുന്നത്?

യഥാര്‍ത്ഥത്തില്‍ ഈ കുട്ടിയാണ് തൊപ്പി വച്ചിരിക്കുന്നത്.

ഏത് കോണില്‍ നിന്ന്?

ഏത് കോണില്‍ നിന്ന്?

ഏത് കോണിലാണ് നോക്കുന്നത്?

ബോട്ട് വെളളത്തിലാണോ?

ബോട്ട് വെളളത്തിലാണോ?

ഇത് കണ്ടാല്‍ വെളളം ബോട്ടിനെ പൊക്കുന്നതു പോലെ തോന്നുന്നു.

ഓ!!

ഓ!!

ഇതില്‍ പെണ്‍കുട്ടി ആരാണ്?

സിഗററ്റോ ജ്യൂസോ?

സിഗററ്റോ ജ്യൂസോ?

ഇവര്‍ കുടിക്കുന്നത് ജ്യൂസ് ആണോ?

ദൈവമേ?

ദൈവമേ?

ഈ ഫോട്ടോകള്‍ പെട്ടെന്നു കണ്ടാല്‍ ഭയം തോന്നും, അല്ലേ?

വസ്ത്രം നോക്കൂ...

വസ്ത്രം നോക്കൂ...

ഈ വാട്ടര്‍ ഫെയറി ഡ്രസ്സ് നോക്കൂ....

നിലത്തിറങ്ങൂ...

നിലത്തിറങ്ങൂ...

ഡസ്റ്റ് ബിന്നില്‍ നിന്നും നിലത്തിറങ്ങൂ....

എന്താ സമയം!

എന്താ സമയം!

എന്താ ഇത്? ഈ പെണ്‍കുട്ടിക്ക് എന്താ ഇങ്ങനെയൊരു മുഖം.

മുഖങ്ങള്‍

മുഖങ്ങള്‍

മുഖം കാണിക്കുന്ന ഈ ടീഷര്‍ട്ടുകള്‍ ആകര്‍ഷണീയമാണ്.

എത്ര പേര്‍ ഈ ഫോട്ടോയില്‍?

എത്ര പേര്‍ ഈ ഫോട്ടോയില്‍?

യഥാര്‍ത്ഥത്തില്‍ മൂന്നു പേരാണ്, ഒരാള്‍ വരച്ച ചിത്രത്തിലെ മുഖമാണ്, സൂക്ഷിച്ചു നോക്കൂ.

പിടിച്ചോ പിടിച്ചോ...

പിടിച്ചോ പിടിച്ചോ...

ഈ കുട്ടിയെ ഇയാള്‍ നിലത്തിടാന്‍ പോകുന്നതു പോലെ തോന്നുന്നു, എന്നാല്‍ ഇതൊരു ചിത്രമാണ്.

നേരായ റോഡ്

നേരായ റോഡ്

ഈ ചിത്രം ശ്രദ്ധിച്ചു നോക്കൂ..

ഹെലികോപ്റ്റര്‍ ലാന്റ് ചെയ്യുന്നോ?

ഹെലികോപ്റ്റര്‍ ലാന്റ് ചെയ്യുന്നോ?

ഈ ഹെലികോപ്റ്റര്‍ ലാന്റ് ചെയ്യുന്നത് എവിടെയാണ്?

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആന്‍ഡ്രോയിഡില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍!!!ആന്‍ഡ്രോയിഡില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍!!!

വാട്ട്‌സാപ്പ് 2016ല്‍ ഒളിഞ്ഞിരിക്കുന്ന ഏഴ് പുതിയ സവിശേഷതകള്‍!വാട്ട്‌സാപ്പ് 2016ല്‍ ഒളിഞ്ഞിരിക്കുന്ന ഏഴ് പുതിയ സവിശേഷതകള്‍!

കൂടുതല്‍ വായിക്കാന്‍:ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്പ്സ്സ് എങ്ങനെ ഉപയോഗിക്കാം?

Best Mobiles in India

English summary
Our eyes and mind have become incredibly successful at playing tricks on us.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X