Home
Miscellaneous

കണ്ടാൽ വിശ്വിസിക്കാൻ പാടുള്ള എന്നാൽ യഥാർത്ഥത്തിൽ എടുത്ത 25 ചിത്രങ്ങൾ!

By Shafik

ഫോട്ടോ എടുക്കൽ ഒരു കലയാണെന്ന് നമുക്കറിയാം. എന്നാൽ പലപ്പോഴും ഒരു കലയെക്കാൾ അതീവ രസകരവുമാണ് ഫോട്ടോഗ്രാഫി. ചിലപ്പോഴെങ്കിലും കല കൊലയായും മാറാറുണ്ട്. അതീവ സാഹസികതകൾ നിറഞ്ഞ ചിത്രങ്ങൾ എടുക്കാൻ പലരും ശ്രമിക്കാറുമുണ്ട്. ചിലതെല്ലാം വിജയകരവും എന്നാൽ ചിലതെല്ലാം ഗുരുതരമായ പ്രശ്നങ്ങളിലേക്കും എത്തിച്ചേരാറുണ്ട്. എന്തായാലും ഇന്നിവിടെ കുറച്ചു ചിത്രങ്ങൾ പങ്കുവെക്കുകയാണ്. എങ്ങനെ ഈ ചിത്രങ്ങൾ വേറിട്ട് നിൽക്കുന്നു എന്ന് നിങ്ങൾക്ക് കാണുമ്പോൾ മനസ്സിലാകും. ഓരോ ചിത്രങ്ങളും കണ്ട് അതിശയിച്ചുപോകും എന്ന് തീർച്ച.

1

1

സെൽഫിയോ അതോ നായക്കുട്ടിയോ? സംശയം ബാക്കിയുള്ളവർക്ക് സൂക്ഷ്മമായി നോക്കാം. ഇനി അതല്ല ഇവർ എല്ലാവരും ഒരു പരന്ന പ്രതലത്തിൽ കിടക്കുകയാണോ? ആകെ മൊത്തം സംശയം തന്നെ. അല്പം വിട്ടു പിടിപ്പിക്കുന്നത് തന്നെ ഈ ചിത്രം.

2

2

ഇരിക്കുകയോ അതോ നിൽക്കുകയോ? സംശയം ജനിപ്പിക്കുന്ന ആളെ ആശയക്കുഴപ്പത്തിലാക്കുന്ന മറ്റൊരു ചിത്രം. ഇതിപ്പോൾ പാർക്കിൽ ഒരു ചരിഞ്ഞ കസേരയിൽ ഇയാൾ ഇരിക്കുന്നത് പ്രത്യേക ദിശയിലാക്കി ഫോട്ടോ എടുത്തതാണോ അതോ?

3

3

ഒന്ന് ഉറക്കെ അലറി നോക്കിയതാ.. ചില ചിത്രങ്ങൾ ഇങ്ങനെയാണ്. എടുക്കുന്ന സമയം, ഫോട്ടോക്ക് വെക്കുന്ന പൊസിഷൻ എന്നിവയെല്ലാം തന്നെ ഇത്ര നേരെ ആയി വരുമ്പോൾ അവിടെ ഇതുപോലുള്ള രസകരമായ ചിത്രങ്ങൾ ജനിക്കുന്നു.

4

4

ആകാശത്തോ അതോ ഭൂമിയിലോ? സംശയം ജനിപ്പിക്കുന്ന മറ്റൊരു ചിത്രം. തല തിരിച്ചു നോക്കിയാലും നേരെ നോക്കിയാലും വശങ്ങളിലൂടെ നോക്കിയാലും എല്ലാം തന്നെ ആശയക്കുഴപ്പം. ആർക്കെല്ലാം മനസ്സിലായി ഈ ചിത്രം എങ്ങനെ എടുത്തതാണെന്ന്?

5

5

ഇരിക്കാൻ പറ്റിയ നല്ല സ്ഥലം. ഇത് അത്ഭുതവും ഭയവും എല്ലാം തന്നെ ഒരുപോലെ പ്രതിഫലിപ്പിക്കുന്ന ഒരു ചിത്രമാണ്. ചിത്രത്തിലേക്ക് നോക്കുമ്പോൾ തന്നെ നെഞ്ച് ഒന്ന് പിടയ്ക്കും. അപ്പോൾ അവിടെ ഇരിക്കുന്ന ആളുടെ അവസ്ഥയോ?

6

6

പിടിച്ചോ.. ഇപ്പോൾ താഴെ പോകും.. കണ്ടിട്ട് അതിശയം തീർന്നില്ലെങ്കിൽ ഒന്ന് ചെരിഞ്ഞു നോക്കൂ. സംഭവം പിടി കിട്ടും. നേരെയുള്ള ഒരു സ്ഥലത്ത് ഒരാൾ കിടക്കുന്നതും ഒരാൾ ചാടുന്നതും കാണാം.

7

7

ഇതിപ്പോ എന്താ സംഭവം? ഒരു തല, രണ്ടു തല, മൂന്ന് തല.. കാലുകളും അതുപോലെ.. ചുമരില് ഉള്ളിൽ ആണോ അതോ ചുമരിന്റെ പുറത്തോ അതോ വെറും ആളെ പറ്റിക്കുന്ന ക്യാമറ ട്രിക്കുകളോ അതോ ഫോട്ടോ എഡിറ്റിങ്ങുകളോ?

8

8

മേഘത്തിൽ നിന്നും ഒരു വിമാനം. എടുക്കുന്ന സമയം ഒരു ഫോട്ടോയെ സംബന്ധിച്ചെടുത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് തെളിയിക്കുന്ന മറ്റൊരു ചിത്രം.

9

9

വെള്ളത്തിനടിയിൽ അൽപ്പം സൗഹൃദം. ഒരേ സമയം അതിശയവും രസകരവും ആയി തോന്നുന്ന ഒരു ചിത്രം. കടലിന് അടിയിൽ ഒരു തിമിംഗലവും ഒരു മനുഷ്യനും തമ്മിൽ കൈ കൊടുക്കുന്ന പോലെ ഒരേ പോലെ നിൽക്കുന്ന രീതിയിൽ എടുത്ത ഫോട്ടോ.

10

10

ഈഫൽ ടവറിനെ ഒന്ന് തൂക്കിയാലോ? എടുക്കുന്ന സമയം ഒരു ഫോട്ടോയെ സംബന്ധിച്ചെടുത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് തെളിയിക്കുന്ന മറ്റൊരു ചിത്രം. കാഴ്ചയിൽ നമുക്ക് വേറൊരു രസകരമായ ദൃശ്യം കിട്ടുകയും ചെയ്യും.

11

11

കാപ്പിയോ അതോ കണ്ണുകളോ? ഇത് ചിത്രമാണോ അതോ പെയിന്റിംഗ് ആണോ എന്ന് മനസ്സിലാവുന്നില്ല. എന്തായാലും ചിത്രത്തിൽ കാണുന്ന കാര്യം എന്താണ് എന്ന് ചോദിച്ചാൽ കാപ്പി ഇളക്കുന്ന ദൃശ്യം എന്ന് വേണമെങ്കിൽ പറയാം.

12

12

ഒളിമ്പിക്സ് ചിഹ്നത്തിൽ ഒരു വട്ടം കൂടെ.. ഈഫൽ ടവറിനെ ഒന്ന് തൂക്കിയാലോ? എടുക്കുന്ന സമയം ഒരു ഫോട്ടോയെ സംബന്ധിച്ചെടുത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് തെളിയിക്കുന്ന മറ്റൊരു ചിത്രം. കാഴ്ചയിൽ നമുക്ക് വേറൊരു രസകരമായ ദൃശ്യം കിട്ടുകയും ചെയ്യും.

13

13

ഈ പ്രതിമക്ക് ഇത്രയും കരുത്തുണ്ടെന്ന് അറിഞ്ഞില്ല.. മിന്നൽ അമേരിക്കയുടെ സ്വാതന്ത്ര്യ പ്രതിമയുടെ മുകളിൽ കൃത്യം ആ പോയിന്റിൽ തന്നെ വന്നപ്പോൾ നമുക്ക് കിട്ടിയത് രസകരമായ ഒരു ചിത്രം.

14

14

ചന്ദ്രനെ ഒന്ന് പൊക്കിയാലോ.. ഈഫൽ ടവറിനെ ഒന്ന് തൂക്കിയാലോ? എടുക്കുന്ന സമയം ഒരു ഫോട്ടോയെ സംബന്ധിച്ചെടുത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് തെളിയിക്കുന്ന മറ്റൊരു ചിത്രം. കാഴ്ചയിൽ നമുക്ക് വേറൊരു രസകരമായ ദൃശ്യം കിട്ടുകയും ചെയ്യും.

15

15

ഒബാമ ചന്ദ്രനെയും പിടിച്ച് ഒരു പ്രസംഗത്തിനിടെ.. ഈഫൽ ടവറിനെ ഒന്ന് തൂക്കിയാലോ? എടുക്കുന്ന സമയം ഒരു ഫോട്ടോയെ സംബന്ധിച്ചെടുത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് തെളിയിക്കുന്ന മറ്റൊരു ചിത്രം. കാഴ്ചയിൽ നമുക്ക് വേറൊരു രസകരമായ ദൃശ്യം കിട്ടുകയും ചെയ്യും.

16

16

പാവം പിറകിൽ നടക്കുന്നത് കണ്ടില്ല.. പാവം കാര്യമായി ഒരു ഫോട്ടോക്ക് പോസ് ചെയ്തതായിരുന്നു. എന്നാൽ ഫോട്ടോ എടുക്കുന്ന സമയത്ത് പിറകിൽ നടന്ന രസകരമായ കാഴ്ച ഫോട്ടോ എടുത്ത ശേഷം കണ്ടപ്പോൾ അയാൾക്ക് മനസ്സിലായിട്ടുണ്ടാകും.

17

17

ഇതിപ്പോൾ മുഖം കോടിയതാണോ അതോ..? നീന്തൽ കുളത്തിൽ നിന്നും ഉള്ള രസകരമായ എന്നാൽ അല്പം സംശയത്തോടെ നമുക്ക് കാണാൻ പറ്റുന്ന ഒരു ചിത്രം. നേരത്തെ പറഞ്ഞത് പോലെ എടുക്കുന്ന സമയവും ഷോട്ടും ഒത്തുവരുമ്പോൾ ഇതുപോലെ രസകരമായ ചിത്രങ്ങൾ കിട്ടുന്നു.

18

18

ചന്ദ്രനെ ഒന്ന് കാൽക്കീഴിൽ കൊണ്ടുവന്നതാ.. ഈഫൽ ടവറിനെ ഒന്ന് തൂക്കിയാലോ? എടുക്കുന്ന സമയം ഒരു ഫോട്ടോയെ സംബന്ധിച്ചെടുത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് തെളിയിക്കുന്ന മറ്റൊരു ചിത്രം. കാഴ്ചയിൽ നമുക്ക് വേറൊരു രസകരമായ ദൃശ്യം കിട്ടുകയും ചെയ്യും.

19

19

ഒരു ആകാശകാഴ്ച.. ഈഫൽ ടവറിനെ ഒന്ന് തൂക്കിയാലോ? എടുക്കുന്ന സമയം ഒരു ഫോട്ടോയെ സംബന്ധിച്ചെടുത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് തെളിയിക്കുന്ന മറ്റൊരു ചിത്രം. കാഴ്ചയിൽ നമുക്ക് വേറൊരു രസകരമായ ദൃശ്യം കിട്ടുകയും ചെയ്യും.

20

20

ഇതിപ്പോൾ മീനിന്റെ മുഖമാണോ അതോ മനുഷ്യന്റേതോ? ഈഫൽ ടവറിനെ ഒന്ന് തൂക്കിയാലോ? എടുക്കുന്ന സമയം ഒരു ഫോട്ടോയെ സംബന്ധിച്ചെടുത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് തെളിയിക്കുന്ന മറ്റൊരു ചിത്രം. കാഴ്ചയിൽ നമുക്ക് വേറൊരു രസകരമായ ദൃശ്യം കിട്ടുകയും ചെയ്യും.

Best Mobiles in India

English summary
25 Perfect and Unbelievable Photos.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X