ഗര്‍ഭിണിയായിരിക്കെ തങ്ങളുടെ കുഞ്ഞിന്റെ 3D പ്രിന്റ് മോഡല്‍ ലഭിക്കുന്നു

Posted By: Samuel P Mohan

ഗര്‍ഭിണിയായിരിക്കെ തങ്ങളുടെ കുഞ്ഞിന്റെ 3ഡി പ്രിന്റ് മോഡല്‍ ഇപ്പോള്‍ ലഭിക്കും. ഇതിലൂടെ മാതാപിതാക്കള്‍ക്ക് കുഞ്ഞിന്റെ ആദ്യകാല കാഴ്ചപ്പാടുകള്‍ കാണാനും കൂടാതെ കുഞ്ഞിന് എന്തെങ്കിലും വൈകല്ല്യം ഉണ്ടോ എന്നും അറിയാന്‍ സാധിക്കും.

ഗര്‍ഭിണിയായിരിക്കെ തങ്ങളുടെ കുഞ്ഞിന്റെ 3D പ്രിന്റ് മോഡല്‍ ലഭിക്കുന്നു

സില്‍വര്‍, ഗോള്‍ഡ്, പ്ലാസ്റ്റിക് എന്നീ ആവശ്യമുളള ലോഹങ്ങളിലും 3ഡി പ്രിന്റ് ലഭ്യമാണ്. അള്‍ട്രാസൗണ്ട് ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയാണ് 3ഡി മോഡലുകള്‍ അച്ചടിക്കുന്നത് എന്ന് റഷ്യന്‍ കമ്പനി എംബ്രിയോ 3ഡി പറഞ്ഞു. ഇതില്‍ നിങ്ങള്‍ക്ക് കുട്ടികളുടെ മുഖം, കൈകള്‍, കാലുകള്‍, അംബലിക്കല്‍ കോഡ് എന്നിവയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

പല മാതാപിതാക്കള്‍ക്കും തങ്ങളുടെ ഗര്‍ഭസ്ഥ അവസ്ഥയിലെ കുഞ്ഞിനെ കുറിച്ച് വേവലാതിയുണ്ടാകും, അവരെ മുന്‍നിര്‍ത്തിയാണ് എംബ്രിയോ 3ഡി ഇവാന്‍ ഗ്രിഡര്‍ മേധാവി ഈ പ്രക്രിയയെ കുറിച്ച വിശദീകരിച്ചത്.

ജേര്‍ണല്‍ റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയില്‍ പ്രസിദ്ധീകരിച്ച അവലോകനത്തില്‍ ഡോക്ടര്‍ ഡെബൊറോ ലെവിന്‍ ഇങ്ങനെ പറഞ്ഞു, 'ഇവര്‍ എന്തായാലും 3ഡി ചിത്രങ്ങള്‍ ഇഷ്ടപ്പെടും' എന്നാണ്.

6 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ഷാവോമി

English summary
The 3D models will be printed based on ultrasound photos, said the Russian company Embryo 3D, which is specializing on intricate features of the babies including face, hands, feet and umbilical cord.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot