ടെക്നോളജി നിറഞ്ഞ് നില്‍ക്കുന്ന 2016ലെ 5 സൂപ്പര്‍ഹീറോ സിനിമകള്‍..!!
കുട്ടിക്കാലത്ത് നിങ്ങള്‍ക്ക് സൂപ്പര്‍ഹീറോ കാര്‍ട്ടൂണുകളും കോമിക്സും ഇഷ്ട്ടമായിരുന്നെങ്കില്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് സന്തോഷം പകരുന്നൊരു വര്‍ഷമായിരിക്കും. എന്തെന്നാല്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട പല സൂപ്പര്‍ഹീറോകളും ഈ വര്‍ഷം വെള്ളിത്തിരയിലെത്തുന്നുണ്ട്. അവയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് മാര്‍വെല്‍, ഡിസി എന്നീ കോമിക്സുകളുടെ സൂപ്പര്‍ഹീറോകളാണ്. നിരവധി ടെക്നോളജികള്‍ കൊണ്ട് നിങ്ങളെ ത്രസിപ്പിക്കാനെത്തുന്ന സൂപ്പര്‍ഹീറോകള്‍ സിനിമകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:
ടെക്നോളജി നിറഞ്ഞ് നില്‍ക്കുന്ന 2016ലെ സൂപ്പര്‍ഹീറോ സിനിമകള്‍..!!
ബാറ്റ്മാന്‍ Vs സൂപ്പര്‍മാന്‍
റിലീസ് തീയതി: മാര്‍ച്ച് 25
ടെക്നോളജി നിറഞ്ഞ് നില്‍ക്കുന്ന 2016ലെ സൂപ്പര്‍ഹീറോ സിനിമകള്‍..!!
സ്നോഡെന്‍
റിലീസ് തീയതി: മെയ് 4
ടെക്നോളജി നിറഞ്ഞ് നില്‍ക്കുന്ന 2016ലെ സൂപ്പര്‍ഹീറോ സിനിമകള്‍..!!
ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍
റിലീസ് തീയതി: ഏപ്രില്‍ 28
ടെക്നോളജി നിറഞ്ഞ് നില്‍ക്കുന്ന 2016ലെ സൂപ്പര്‍ഹീറോ സിനിമകള്‍..!!
ഇന്റിപെന്‍ഡന്‍സ് ഡേ റിസര്‍ഗെന്‍സ്
റിലീസ് തീയതി: ജൂണ്‍ 22
ടെക്നോളജി നിറഞ്ഞ് നില്‍ക്കുന്ന 2016ലെ സൂപ്പര്‍ഹീറോ സിനിമകള്‍..!!
ഡോക്ടര്‍ സ്ട്രേഞ്ച്
റിലീസ് തീയതി: നവംബര്‍ 4

ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:
ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്
മലയാളം ഗിസ്ബോട്ട്

Click it and Unblock the Notifications