വിന്‍ഡോസിന് ചില പകരക്കാര്‍..!!

Written By:

നിങ്ങള്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് മടുത്തോ? പ്രത്യേകതകളുള്ള ഏതെങ്കിലും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കന്നമെന്നുണ്ടോ? തിരഞ്ഞെടുത്ത കുറച്ച് ഒഎസുകള്‍ ഞങ്ങളിവിടെ നിങ്ങളെ പരിചയപ്പെടുത്തുകയാണ്. വിന്‍ഡോസും മാക് ഒഎസുമല്ലാതെ നിരവധി പ്രവര്‍ത്തനക്ഷമയേറിയ ഒഎസുകള്‍ വിപണിയില്‍ ലഭ്യമാണ്. അക്കൂട്ടത്തിലെ മികച്ച 7പേരെ നമുക്കിവിടെ അടുത്തറിയാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിന്‍ഡോസിന് ചില പകരക്കാര്‍..!!

ലിനക്സ്‌ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുനൊരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉബണ്ടു. ലിനക്സ് ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് ഏറെ അനുയോജ്യമാണിത്.

ലിങ്ക്

 

വിന്‍ഡോസിന് ചില പകരക്കാര്‍..!!

ഉയര്‍ന്ന ഗ്രാഫിക്സ് കൈകാര്യം ചെയ്യാനുള്ള കഴിവും മികച്ച പ്രവര്‍ത്തനക്ഷമതയും ഒത്തിണങ്ങിയ ഒഎസാണ് കുബണ്ടു.

ലിങ്ക്

 

വിന്‍ഡോസിന് ചില പകരക്കാര്‍..!!

ജിഎന്‍ഒഎംഇയുടെ മേല്‍ത്തട്ടിലുള്ള ഉത്പന്നങ്ങളിലൊന്നാണ് ഫെഡോറ. ലിനക്സിന്‍റെ നൂതന സവിശേഷതകള്‍ ഉപയോഗിച്ചാണ് ഫെഡോറ പ്രവര്‍ത്തിക്കുന്നത്.

 

ലിങ്ക്

വിന്‍ഡോസിന് ചില പകരക്കാര്‍..!!

വളരെ ലൈറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമായതിനാല്‍ എടുത്താല്‍ പൊങ്ങാത്ത ഹാര്‍ഡ്‌വെയറുകളൊന്നുമില്ലെങ്കിലും ഇത് നന്നായി പ്രവര്‍ത്തിക്കും.

 

ലിങ്ക്

വിന്‍ഡോസിന് ചില പകരക്കാര്‍..!!

നിങ്ങളുടെ വിലപിടിപ്പുള്ള ഡാറ്റകള്‍ക്കും മറ്റും ഉയര്‍ന്ന സംരക്ഷണം ഉറപ്പ് വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് ക്രോമിയം ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്.

 

ലിങ്ക്

വിന്‍ഡോസിന് ചില പകരക്കാര്‍..!!

വളരെ ലാളിത്യമുള്ള യൂസര്‍ ഇന്‍റര്‍ഫേസില്‍ ഡെസ്ക്ടോപ്പ് ഉപഭോക്താക്കളെ ലക്ഷ്യം വച്ച് വിപണിയിലെത്തിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സോളസ്.

 

ലിങ്ക്

വിന്‍ഡോസിന് ചില പകരക്കാര്‍..!!

വിന്‍ഡോസുമായി രൂപസാദൃശ്യമുള്ള ഒഎസ് ഉപയോഗിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അനുയോജ്യമാണ് റിയാക്റ്റ്‌ ഓപ്പറേറ്റിംഗ് സിസ്റ്റം.

 

ലിങ്ക്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The list below features different operating systems that we hope you will find fun and amazing to use.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot