ആന്‍ഡ്രോയിഡ് N ഇപ്പോള്‍ 'ന്യുഗട്ട്' ആണ്, നെയ്യപ്പം അല്ല!!

Written By:

ആന്‍ഡ്രോയിഡിന്റെ എന്‍ പതിപ്പിന് ഇനി 'ന്യുഗട്ട്' എന്ന മധുര മിഠായിയുടെ പേരായിരിക്കും വരുന്നത്. അതായത് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് (Android 7.0 Nougat) എന്നായിരിക്കും എന്ന് ഗൂഗിള്‍ ഔദ്യേഗികമായി പ്രസ്ഥാവിച്ചു.

ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

ആന്‍ഡ്രോയിഡ് N ഇപ്പോള്‍ 'ന്യുഗട്ട്' ആണ്, നെയ്യപ്പം അല്ല!!

ആന്‍ഡ്രോയിഡ് പേര് നിര്‍ദ്ദേശിക്കാനുളള അവസരം ഗൂഗിള്‍ ഇത്തവണ ഉപഭോക്താക്കള്‍ക്കാണ് നല്‍കിയിരുന്നത്. അതു പ്രകാരം ഉപഭോക്താക്കള്‍ നെയ്യപ്പത്തിന് വന്‍ തോതില്‍ വോട്ട് ചെയ്‌തെങ്കിലും ന്യുഗട്ടിനാണ് ഇപ്പോള്‍ നറുക്ക് വീണിരിക്കുന്നത്.

വാട്ട്‌സാപ്പ് 2016ല്‍ ഒളിഞ്ഞിരിക്കുന്ന ഏഴ് പുതിയ സവിശേഷതകള്‍!

ഇതിനെ കുറിച്ച് വിശധമായി സ്ലൈഡറിലൂടെ ആറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതുക്കിയത് സെറ്റിങ്ങ്‌സ് മെനു

ആന്‍ഡ്രോയിഡ് ന്യുഗട്ട് വേര്‍ഷനിലെ സെറ്റിങ്ങ്സ്സ് ആപ്പിലെ പുതിയ ക്രമീകരണങ്ങള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് UI വേഗത്തിലും എളുപ്പത്തിലും ആകും. ഇനി ഉപഭോക്താക്കള്‍ക്ക് സബ് മെനുവില്‍ പോകേണ്ട ആവശ്യം വരുന്നില്ല. എല്ലാ എന്ട്രികളും ഒരു മെയിന്‍ മെനു ഉണ്ടായിരിക്കും, അതു കൂടാതെ അതിന്റെ സബ് മെനുവും അതായത് ഡിവൈസ്, സൗണ്ട്, നോട്ടിഫിക്കേഷന്‍ എന്നിങ്ങനെ.

മള്‍ട്ടി വിന്‍ഡോ സപ്പോര്‍ട്ട്

ഗൂഗിള്‍ ഒടുവില്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് മള്‍ട്ട് വിന്‍ഡോ മോഡില്‍ നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് ആപ്പുകള്‍ സ്പിറ്റ് സ്ര്കീന്‍ മോഡില്‍ അല്ലെങ്കില്‍ പിക്ച്ചര്‍-ഇന്‍- പിക്ച്ചര്‍ മോഡില്‍ തുറക്കാം.

നൈറ്റ് മോഡ്

ഈ വേര്‍ഷനില്‍ നൈറ്റ് മോഡില്‍ ആക്കാം, അതായത് നിങ്ങള്‍ക്ക് UI സെറ്റിങ്ങ്സ്സ് മാറ്റി നൈറ്റില്‍ ഇരുണ്ട നിറം ആക്കാം. ഇത് മെച്ചപ്പെട്ട വിഷ്വല്‍ അനുഭവം നല്‍കുന്നു.

നിങ്ങളുടെ രീതിയില്‍ ഇമോജികള്‍

ആന്‍ഡ്രോയിഡ് എന്‍ യൂണികോഡ് 9 പിന്തുണയ്ക്കുന്നതിലൂടെ പുതിയ ഇമോജികള്‍ ഉപയോഗിക്കാം.

ക്വിക് സെറ്റിങ്ങ്സ്സ് (Quick settings)

ക്വിക് സെറ്റിങ്ങ്സ്സ് അപ്‌ഡേറ്റ് ഉളളതിനാല്‍ നോട്ടിഫിക്കേഷനില്‍ നിന്നും പെട്ടന്നു തന്നെ അപ്‌ഡേറ്റ് ചെയ്യാം.

പുതിയ ആപ്പ്

ആപ്പ് UI ആണ് ഇതിലെ പുതിയ ആപ്പ്.

ഡോസ് മോഡ്

ബാറ്ററി സംരക്ഷിക്കാന്‍ വേണ്ടി ആന്‍ഡ്രോയിഡ് എന്‍ ഡോസ് മോഡ് കൂടുതല്‍ മികച്ചതാക്കി.

പ്രൊജക്ട് Svelte

പ്രൊജക്ട് Svelte ഉളളതിനാന്‍ ആന്‍ഡ്രോയിഡ് OS കൂടുതല്‍ കാര്യക്ഷമമാകുന്നു.

നമ്പര്‍ ബ്ലോക്കിങ്ങ്

ആന്‍ഡ്രോയിഡ് എന്‍ ആവശ്യമില്ലാത്ത കോളുകള്‍ തളളിക്കളയാനും ആവശ്യനില്ലാത്ത നമ്പറുകള്‍ തടയാനുമുളള സവിശേഷതയാക്കി.

ഓണ്‍ VPN

ആന്‍ഡ്രോയിഡ് N ന്‍ Always-ON-VPN സവിശേഷതയുളളതിനാല്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും.

കൂടുതല്‍ ഡേറ്റ സേവ് ചെയ്യാം

ഡേറ്റ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ ഡേറ്റ സംരക്ഷിക്കാന്‍ സാധിക്കും ആന്‍ഡ്രോയിഡ് Nല്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The official name of Android N has been announced, and NO it is not what you expected it to be!
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot