വിള നാശം ഒഴിവാക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി

|

കൃഷി നാശനഷ്ടങ്ങള്‍ ഇപ്പോള്‍ പല രീതിയിലാണ്. കീടാണുക്കളുടെ ആക്രമണം, കള ശല്യം എന്നിങ്ങനെ പല കാരണങ്ങളുണ്ട്. എന്നാല്‍ വിള നാശത്തിനെ ഒഴിവാക്കാനായി പുതിയ സാങ്കേതികവിദ്യയുടെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

വിള നാശം ഒഴിവാക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി

ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സുതാര്യമായും വേഗത്തില്‍ പരിഹാരം കാണിക്കാനുമുളള വിളവുകളുടെ നഷ്ടം കണക്കിലെടുത്താണ് തെലുങ്കാന സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

ക്ലെയിമുകള്‍ക്ക് കാലതാമസം

ക്ലെയിമുകള്‍ക്ക് കാലതാമസം

വിളവുകളുടെ നഷ്ടപരിഹാരത്തില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് കാലതാമസം എടുക്കുന്നു. അടുത്തിടെ റാബി/ യസാംഗി എന്നീ ഗ്രാമത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണുകളുടെ സഹായത്തോടെ വിളവുകളുടെ നാശ നഷ്ടം കണക്കിലെടുത്ത് കൃഷി വകുപ്പ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറ്റം ചെയ്തിരുന്നു. ബംഗളൂരു അടിസ്ഥാനമാക്കിയുളള കമ്പനിയ്ക്ക് സൗജന്യമായി സാങ്കേതിക വിദ്യ വാഗ്ദാനവും ചെയ്തു.

ഡ്രോണ്‍ ടെക്‌നോളജി

ഡ്രോണ്‍ ടെക്‌നോളജി

രംഗറെഡി ഡിസ്ട്രിക്ടിലെ നെഡുനൂര്‍ വില്ലേജിലെ 20 കര്‍ഷകരില്‍ നിന്നും 66 ഏക്കര്‍ കൃഷി ഭൂമിയാണ് ഇതിനായി തിരഞ്ഞെടുത്തതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്ത റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഡ്രോണ്‍ ടെക്‌നോളജി ഉപയോഗിച്ചുളള കൃഷി നാശനഷ്ടപരിഹാരം ആ പ്രത്യേക ഗ്രാമത്തില്‍ നടത്താന്‍ പല കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു.

ആമസോണ്‍ ക്യാഷ് ലോഡ് സേവനവുമായി, എന്താണ് 'ക്യാഷ് ലോഡ്'?ആമസോണ്‍ ക്യാഷ് ലോഡ് സേവനവുമായി, എന്താണ് 'ക്യാഷ് ലോഡ്'?

സാങ്കേതികവിദ്യയുമായുളള സ്വകാര്യ കമ്പനിക്ക് നല്‍കി

സാങ്കേതികവിദ്യയുമായുളള സ്വകാര്യ കമ്പനിക്ക് നല്‍കി

വഴിതന, ബീന്‍സ്, തക്കാളി, ലേഡീസ് ഫിങ്കര്‍, മുളക്, മാങ്ങ, നെല്ല്, ചോളം, ഗോതമ്പ്, പരുത്തി, ബെംഗാള്‍ ഗ്രാം, ജോവര്‍ എന്നീ വിളകളുടെ ഫോട്ടോകള്‍ എടുത്ത് നൂതന സാങ്കേതികവിദ്യയുമായുളള സ്വകാര്യ കമ്പനിക്ക് നല്‍കുകയും അവര്‍ ഗൃഹപാഠങ്ങള്‍ നടത്തുകയും ചെയ്തു.

ടെക്‌നോളജി കമ്പനിക്ക് നല്‍കി വരുന്ന വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പിക്കാന്‍ വിളവെടുപ്പ് പരീക്ഷണങ്ങള്‍ നടത്തും. ഇതിനായി സാങ്കേതികവിദ്യയുടെ മൂല്യ നിര്‍ണ്ണയം സഹായിക്കുകയും ചെയ്യും. കൂടാതെ വലിയ തോതില്‍ ഇത് ഉപയോഗപ്പെടുത്താന്‍ സാങ്കേതികവിദ്യ സഹായിക്കും.

വിളവെടുപ്പ് കണക്കാക്കുന്നതിനു വേണ്ടി വിള പരിശോധനാ പരീക്ഷണങ്ങള്‍ നടത്തുന്നതിനും ഇത് എളുപ്പമാക്കുന്നു.

Best Mobiles in India

Read more about:
English summary
Telangana Government is planning to take the help of technology, for the first time in the country, in estimating crop loss for the purpose of settlement of insurance claims in a transparent and swift manner.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X