'സ്റ്റാര്‍ക്രാഫ്റ്റിന്റെ' 20-ാം വാര്‍ഷികാഘോഷത്തില്‍ മികച്ച റിവാര്‍ഡുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം

Posted By: Samuel P Mohan

പ്രധാന ഗെയിമുകളുടെ വാര്‍ഷികം ഏറ്റവും മികച്ച രീതിയിലാക്കാന്‍ ശ്രമിക്കുയാണ് ബ്ലിസാര്‍ഡ്. മാര്‍ച്ച് 31നാണ് യഥാര്‍ത്ഥ സ്റ്റാര്‍ക്രാഫ്റ്റിന് 20 വര്‍ഷമാകുന്നത്.

'സ്റ്റാര്‍ക്രാഫ്റ്റിന്റെ' 20-ാം വാര്‍ഷികാഘോഷത്തില്‍ മികച്ച റിവാര്‍ഡുകള

സ്റ്റാര്‍ക്രാഫ്റ്റ് ഗെയിം കളിക്കുന്നവര്‍ക്ക് ബ്ലിസാര്‍ഡ് റിവാര്‍ഡുകളും നല്‍കുന്നു. കളിക്കാര്‍ എങ്ങനെയാണ് റിവാര്‍ഡുകള്‍ നേടേണ്ടത് എന്നും നോക്കും.


#1. സ്റ്റാര്‍ക്രാഫ്റ്റ്: റീ മാസ്റ്റേര്‍ഡ്- സ്റ്റാര്‍ക്രാഫ്റ്റ് ലോഗിന്‍ ചെയ്യുക, സ്റ്റാര്‍ക്രാഫ്റ്റിന്റെ സ്മരണയ്ക്കായി 20-ാം വാര്‍ഷികം UI സ്‌കിന്‍ ലഭിക്കുന്നതിനായി മാര്‍ച്ച് ആറിനു ശേഷം പുനര്‍നാമകരണം ചെയ്യുക.

#2. സ്റ്റാര്‍ക്രാഫ്റ്റ് 2: പ്രത്യേക UI സ്‌കിന്‍ ലഭിക്കുന്നതിന് മാര്‍ച്ച് ആറിനു ശേഷം സ്റ്റാര്‍ക്രാഫ്റ്റ് 2 ലേക്ക് പ്രവേശിക്കുക. കൂടാതെ പോര്‍ട്ടേറ്റിനും ഡെക്കാലിനും വേണ്ടി മാര്‍ച്ച് 6നും ഏപ്രില്‍ 3നും ഇടയില്‍ ലോഗിന്‍ ചെയ്യുക.

#3. ഡയാബ്ലോ 3: ഡൊമിനിയോണ്‍സ് റിവഞ്ച് ലഭിക്കാനായി മാര്‍ച്ച് 6നു ശേഷം Dioblo ലോഗിന്‍ ചെയ്യുക.

#4. ഓവര്‍വാച്ച്: സറാഹ് കെറിഗന്‍ ഘോഷ് സ്‌കിന്‍ ഫോര്‍ വിഡോമേക്കര്‍ (Sarah Kerrigan Ghost skin for Widowmaker) ലഭിക്കാനായി മാര്‍ച്ച് 6നും ഏപ്രില്‍ 3നുമിടയ്ക്ക് ഓവര്‍വാച്ച് ലോഗിന്‍ ചെയ്യുക.

#5. വേള്‍ഡ് ഓഫ് വാര്‍ക്രാഫ്റ്റ്: മാര്‍ച്ച് 31നും ഏപ്രില്‍ 6നുമിടയ്ക്ക് ലോഗിന്‍ ചെയ്യുക. ഇവിടെ കൊടുത്തിരിക്കുന്ന സ്റ്റാര്‍ക്രാഫ്റ്റ് തീംഡ് കംപാനിയന്‍ പെറ്റിനെ സല്യൂട്ട് ചെയ്യുക, 'Salute to StarCraft Feat Of Strength' ലഭിക്കാനായി : Zergling, Grunty, Mini Thor, Baneling or Zeradar

#6. കൊടുങ്കാറ്റിന്റെ വീരന്‍മാര്‍ (Heros of the storm): 20-ാം വാര്‍ഷികത്തിന്റെ പോര്‍ട്രേറ്റ് ലഭിക്കുന്നതിന് മാര്‍ച്ച് 27നും ഏപ്രില്‍ 7നുമിടയ്ക്ക് 'Heros of the storm' ലോഗിന്‍ ചെയ്യുക.

#7: 'StarCraft-inspaired Tavern Brawl' മാര്‍ച്ച് 21നും 25നും ഇടയ്ക്ക് കളിക്കം, ഇതിലൂടെ നിങ്ങള്‍ക്ക് മൂന്ന് കോബോള്‍ഡ്‌സും, കാറ്റാകോംബ്‌സും ലഭിക്കുന്നു.

Aadhaar നമ്പർ ബാങ്ക് അക്കൗണ്ടുമായി എങ്ങനെ ബന്ധിപ്പിക്കാം ?

MWC 2018ല്‍ അവതരിപ്പിച്ച ഫോണുകള്‍

English summary
The original StarCraft turns 20 years old on March 31, and Blizzard Entertainment is celebrating that anniversary with a series of streams and in-game giveaways.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot