സൂര്യന്‍റെ ഉപരിതലത്തില്‍ കറുത്ത പാടുകള്‍..!!

Written By:

നിരവധി കാര്യങ്ങളാണ് നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ കണ്ണ് മുന്നിലും അല്ലാതെയും നടക്കുന്ന പല കാര്യങ്ങളും എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ അവയില്‍ ചിലതിന് മാത്രമേ ഉത്തരമുണ്ടാകൂ. മറ്റ് ചിലതൊക്കെ നമ്മുടെ ചിന്തകള്‍ക്കും അറിവുകള്‍ക്കും അപ്പുറത്താണ്. അങ്ങനെയുള്ളൊരു ചുരുളഴിയാത്ത ചോദ്യമാണ് നാസ പുറത്തുവിട്ട ഈ ഫോട്ടോകളിലുള്ളത്. ഈ ഫോട്ടോകളില്‍ എന്താണ് പതിഞ്ഞത് എന്നാണോ, സൂര്യന്‍റെ ഉപരിതലത്തിലെ കറുത്ത പാടുകള്‍..!!

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൂര്യന്‍റെ ഉപരിതലത്തില്‍ കറുത്ത പാടുകള്‍..!!

നാസയുടെ ക്യൂരിയോസിറ്റി റോവര്‍ എന്ന ബഹിരാകാശവാഹനമാണ് ഈ ചിത്രങ്ങള്‍ എടുത്തത്.

സൂര്യന്‍റെ ഉപരിതലത്തില്‍ കറുത്ത പാടുകള്‍..!!

ചൊവ്വാഗ്രഹത്തിനെപറ്റി പഠിക്കുകയെന്നതാണ് ക്യൂരിയോസിറ്റിയുടെ പ്രഥമ ഉദ്ദേശം.

സൂര്യന്‍റെ ഉപരിതലത്തില്‍ കറുത്ത പാടുകള്‍..!!

ജൂണ്‍ 27 മുതല്‍ ജൂലൈ 8 വരെ ചൊവ്വാഗ്രഹത്തില്‍ നിന്ന് എടുത്ത 7 ഫോട്ടോകളിലാണ് ചില കറുത്ത പാടുകള്‍ സൂര്യന്‍റെ ഉപരിതലത്തിലൂടെ നീങ്ങുന്നത് കാണാന്‍ സാധിച്ചത്.

സൂര്യന്‍റെ ഉപരിതലത്തില്‍ കറുത്ത പാടുകള്‍..!!

സാധാരണയായി സൂര്യന്‍റെ ഉപരിതലത്തില്‍ അനുഭവപ്പെടുന്ന താപനില ഏതാണ്ട് 5500ഡിഗ്രിയാണ്. എന്നാല്‍ ഈ കറുത്ത ഡോട്ടുകളിലെ താപനില 2700-4700ഡിഗ്രിയ്ക്കും ഇടയിലാണ്. എന്താണ് ഈ പ്രതിഭാസത്തിന്‍റെ കാരണമെന്ന് ഇനിയും വ്യക്തമായിട്ടില്ല.

സൂര്യന്‍റെ ഉപരിതലത്തില്‍ കറുത്ത പാടുകള്‍..!!

100എംഎം ടെലിസ്കോപ്പിക് ലെന്‍സ്‌ ഘടിപ്പിച്ച 'മസ്റ്റ്‌ ക്യാമറ'യാണ് ഈ ഫോട്ടോകള്‍ പകര്‍ത്തിയത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
These Never Seen Before Images Of The Sun Were Actually Taken From Mars!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot