'എഡിബിള്‍ ക്യൂആര്‍ കോഡ്' ഉപയോഗിച്ച് മരുന്നുകളുടെ എല്ലാ വിവരങ്ങളും അറിയാം

|

ഭാവിയില്‍ നിങ്ങള്‍ കഴിക്കുന്ന മരുന്നുകളെ കുറിച്ച് അറിയാന്‍ ഡോക്ടര്‍മാരുടെ സഹായം തേടേണ്ട ആവശ്യമില്ല. കോര്‍ന്‍ഹേഗര്‍ സര്‍വ്വകലാശാലയിലേയും ഫിന്‍ലാന്‍ഡിലെ അബോ അക്ക്‌ഡെമി വാഴ്‌സിറ്റിയിലേയും ഒരു കൂട്ടം ഗവേഷകര്‍ ചേര്‍ന്നാണ് മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന പുതിയ രീതി കണ്ടെത്തിയത്.

 
'എഡിബിള്‍ ക്യൂആര്‍ കോഡ്' ഉപയോഗിച്ച് മരുന്നുകളുടെ എല്ലാ വിവരങ്ങളും അറിയ

അതായത് വെളള നിറത്തിലുളള ഒരു ഭക്ഷ്യ വസ്തു നിര്‍മ്മിച്ചു, കൂടാതെ അവര്‍ അതില്‍ മരുന്ന് അടങ്ങിയ ഒരു 'ക്യൂആര്‍ കോഡും' പതിപ്പിച്ചു.

വ്യാജമായതും തെറ്റായ മരുന്നുകളും അറിയാം

വ്യാജമായതും തെറ്റായ മരുന്നുകളും അറിയാം

ഈ ഒരു കണ്ടു പിടിത്തം നമുക്കേവര്‍ക്കും വളരെ ഉപയോഗപ്രദമാണ്. കാരണം ഈ ഒരു കണ്ടു പിടിത്തം വ്യാജമായതും തെറ്റായതുമയ മരുന്നുകള്‍ ഭക്ഷിക്കാതിരിക്കാന്‍ സഹായിക്കുമെന്ന് കോപ്പണ്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ ഫാര്‍മസി വിഭാഗത്തിലെ അധ്യാപിക നടാലാജ ജെനിയാ പറഞ്ഞു.

ഗുളികയില്‍ തന്നെ ഡാറ്റ സംഭരിക്കുന്നു

ഗുളികയില്‍ തന്നെ ഡാറ്റ സംഭരിക്കുന്നു

ഡുളികയില്‍ തന്നെ ഡാറ്റ സ്റ്റോറേജും സംഭരിക്കുന്നു. അതില്‍ നിങ്ങള്‍ സ്‌കാന്‍ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നത്തിനെ കുറിച്ചുളള എല്ലാ വിവങ്ങളും ലഭിക്കും. അതു വഴി തെറ്റായ മരുന്നും വ്യാജ മരുന്നും കുറയ്ക്കാന്‍ സാധിക്കും.

ഒരു ക്യൂ-ആര്‍ കോഡ് ട്യൂ-ഡയമെന്‍ഷണല്‍ ബാര്‍ കോഡാണ്.

BSNL ന്റെ പുതിയ പോസ്റ്റ്പെയ്ഡ് ഓഫറുകൾBSNL ന്റെ പുതിയ പോസ്റ്റ്പെയ്ഡ് ഓഫറുകൾ

ക്യൂ-ആര്‍ കോഡിന്റെ മാതൃകയില്‍
 

ക്യൂ-ആര്‍ കോഡിന്റെ മാതൃകയില്‍

ഒരു ക്യൂ-ആര്‍ കോഡിന്റെ മാതൃകയില്‍ വൈദ്യശാസ്ത്ര രംഗത്ത് സാധാരണ പ്രിന്റര്‍ ഉപയോഗിക്കുവാന്‍ ഭാവിയില്‍ സാധിക്കുമെന്ന് ഗവേഷകര്‍ പ്രത്യേശ പ്രകടിപ്പിക്കുന്നു.

അതേസമയം അവസാനം ഉപയോഗിക്കുന്നവര്‍ക്ക് സമീപം മരുന്ന് ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ മുന്‍കൂട്ടി തയ്യാറാക്കേണ്ടതുണ്ട്. ഈ വൈദ്യശാസ്ത്ര ഉത്പാദനത്തിന്റെ രീതികള്‍ പുതുക്കാനും ഗവേഷകര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

Best Mobiles in India

Read more about:
English summary
A team of researchers believe edible QR codes are the future of medicine. Using QR codes, the dosage can be tailored to the patient. When scanned, the code will show all information about the drug, preventing people from taking the wrong medication.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X