ലീഇക്കോ ടിവികള്‍ മികച്ചതാകാന്‍ ഏറെ കാരണങ്ങള്‍!

Written By:

ഗ്ലോബല്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി ഈയിടെയാണ് സൂപ്പര്‍3 ടിവി സീരീസുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. ഈ കുറഞ്ഞ കാലങ്ങള്‍ കൊണ്ടു തന്നെ സൂപ്പര്‍ടിവികള്‍ വിപണിയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

7000എംഎഎച്ച് ബാറ്ററിയുമായി കിടിലന്‍ ജിയോണി ഫോണ്‍ എത്തുന്നു

ലീഇക്കോ ടിവികള്‍ മികച്ചതാകാന്‍ ഏറെ കാരണങ്ങള്‍!

കമ്പനി ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ ലീഇക്കോ സൂപ്പര്‍ ടിവികള്‍ക്ക് ആകര്‍ഷിക്കുന്ന ഓഫറുകള്‍ നല്‍കിയിരിക്കുന്നു.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ ബില്‍ 27,000 രൂപ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡീലുകള്‍

ഗ്ലോബല്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി ഈയിടെയാണ് സൂപ്പര്‍3 ടിവി സീരീസുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. ഈ കുറഞ്ഞ കാലങ്ങള്‍ കൊണ്ടു തന്നെ സൂപ്പര്‍ടിവികള്‍ വിപണിയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

കമ്പനി ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ ലീഇക്കോ സൂപ്പര്‍ ടിവികള്‍ക്ക് ആകര്‍ഷിക്കുന്ന ഓഫറുകള്‍ നല്‍കിയിരിക്കുന്നു.

ഓഫറുകള്‍

LeMall.comല്‍ നിന്നും സൂപ്പര്‍3 X55 ഐസിഐസിഐ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് വഴി വാങ്ങുമ്പോള്‍ 4000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. എച്ച്ഡിഎഫ്‌സിഐ ക്രഡിറ്റ്കാര്‍ഡ് ഉളളവര്‍ക്ക് 12 മാസം വരെ സീറോ കോസ്റ്റ് ഇഎംഐ എന്നതിലൂടെ വാങ്ങാം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഫ്‌ളിപ്ക്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക്

ഫ്‌ളിപ്ക്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ക്രഡിറ്റ്കാര്‍ഡ്/ഡബിറ്റ്കാര്‍ഡ് ഉണ്ടെങ്കില്‍ 4000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു.

മാക്‌സ് 65 LeMall.com ല്‍ നിന്നും വാങ്ങുമ്പോള്‍ സീറോ കോസ്റ്റ് ഈഎംഐയില്‍ എച്ച്ഡിഎഫ്‌സി ക്രഡിറ്റ്കാര്‍ഡ്/ഡബിറ്റ്കാര്‍ഡ് ഉണ്ടെങ്കില്‍ ലഭിക്കും. ഫ്‌ളിപ്ക്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് 25,000 രൂപ വരെ എക്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നു.

മികച്ച ഹാര്‍ഡ്‌വയര്‍

ലീഇക്കോ സൂപ്പര്‍3 സീരീസ് ടിവികള്‍ക്ക് ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A17 സിപിയു ആണ്, കൂടാതെ 60 fps 4K വീഡിയോ ഡീകോഡറും ഉണ്ട്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The festive atmosphere has already gripped the nation and consumers are in the mood to shop for the best gadgets for themselves and their loved ones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot