ട്വിറ്ററില്‍ 'വിരാട്ട് കോഹ്ലി'യുടെ താണ്ഡവം..!!

Written By:

കഴിഞ്ഞ ദിവസത്തെ ഇന്ത്യ-ഓസ്ട്രേലിയ ടി20 വേള്‍ഡ്കപ്പ്‌ പോരാട്ടം അങ്ങനെ മറക്കാന്‍ പറ്റുന്ന ഒന്നല്ല. പണ്ടൊക്കെ ഓസ്ട്രേലിയന്‍ ടീമെന്ന് പറഞ്ഞാല്‍ ചെറിയ പേടിയൊക്കെയുണ്ടായിരുന്നു. "ഭഗവാനെ, അവന്മാരൊക്കെ പെട്ടെന്ന് ഔട്ട്‌ ആവണമേ"യെന്ന് ഈ ഞാന്‍ തന്നെ എത്ര വട്ടം പ്രാര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ ഈ കളി നമ്മള്‍ ഇന്ത്യന്‍ ടീം ആരാണെന്ന് ഓസ്ട്രേലിയക്കാര്‍ ശരിക്കുമറിഞ്ഞിട്ടുണ്ട്. ഈ കരുത്തുറ്റ പോരാട്ടത്തിന്‍റെ അമരത്ത് നിന്ന മറ്റാരുമല്ല, വിരാട്ട് കോഹ്ലിയാണ്. നമ്മള്‍ ഫാന്‍സ്‌ മാത്രമല്ല, ഇന്ത്യലെ നിരവധി പ്രമുഖ വ്യക്തികളാണ് ട്വിറ്ററിലൂടെ കോഹ്ലിയെ അഭിനന്ദിച്ചത്. സന്ദേശങ്ങളെന്ന് പറഞ്ഞാല്‍ പോര, ട്വിറ്ററില്‍ 'വിരാട്ട് കോഹ്ലി'യുടെ താണ്ഡവം തന്നെയായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ട്വിറ്ററില്‍ 'വിരാട്ട് കോഹ്ലി'യുടെ താണ്ഡവം..!!

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ട്വിറ്ററില്‍ 'വിരാട്ട് കോഹ്ലി'യുടെ താണ്ഡവം..!!

അമിതാബ് ബച്ചന്‍

ട്വിറ്ററില്‍ 'വിരാട്ട് കോഹ്ലി'യുടെ താണ്ഡവം..!!

മിച്ചല്‍ ജോണ്‍സണ്‍

ട്വിറ്ററില്‍ 'വിരാട്ട് കോഹ്ലി'യുടെ താണ്ഡവം..!!

ആമിര്‍ ഖാന്‍

ട്വിറ്ററില്‍ 'വിരാട്ട് കോഹ്ലി'യുടെ താണ്ഡവം..!!

അരവിന്ദ് കേജ്രിവാള്‍

ട്വിറ്ററില്‍ 'വിരാട്ട് കോഹ്ലി'യുടെ താണ്ഡവം..!!

നരേന്ദ്ര മോഡി

ട്വിറ്ററില്‍ 'വിരാട്ട് കോഹ്ലി'യുടെ താണ്ഡവം..!!

ലതാ മംഗേഷ്ക്കര്‍

ട്വിറ്ററില്‍ 'വിരാട്ട് കോഹ്ലി'യുടെ താണ്ഡവം..!!

വിവിഎസ് ലക്ഷമണ്‍

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here are the top tweets from celebrities across India, who congratulated Virat Kohli on his fantastic innings.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot