മൊബൈല്‍ ബാങ്കിങ്ങ് നടത്തുമ്പോള്‍ ഇവ ശ്രദ്ധിക്കുക!

Written By:

ഓണ്‍ലൈന്‍ പണമിടപാടുകള്‍ ഇപ്പോള്‍ വളരെ ഏറെ സജീവമാണ്. എന്തും ഏതും വാങ്ങുന്നതിന് ഇപ്പോള്‍ മൊബൈല്‍ ബാങ്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

മൊബൈല്‍ ബാങ്കിങ്ങ് നടത്തുമ്പോള്‍ ഇവ ശ്രദ്ധിക്കുക!

ഈ സൗകര്യം ഉളളതിനാല്‍ ഞൊടിയിടയില്‍ തന്നെ നമ്മുടെ കാര്യങ്ങള്‍ നടത്താനും സാധിക്കുന്നു. ഇപ്പോള്‍ മിക്ക ബാങ്കുകളിലും ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാണ്. എന്നാല്‍ ഓണ്‍ലൈന്‍ വഴി പണമിടപാടുകള്‍ നടത്തുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ട്രാന്‍സാക്ഷന്‍ ലിമിറ്റ്

നിങ്ങള്‍ക്ക് എത്ര പണം വരെ ട്രാന്‍സാക്ഷന്‍ ചെയ്യാന്‍ സാധിക്കും എന്നുളളത് ഉറപ്പു വരുത്തുക. ഈ വാലറ്റ് വഴിയാണ് ട്രാന്‍സാക്ഷന്‍ നടത്തുന്നതെങ്കില്‍ ആ ലിമിറ്റും ഉറപ്പു വരുത്തേണ്ടതാണ്.

പാസ്‌വേഡുകള്‍ വ്യത്യസ്ഥമാക്കുക

മൊബൈല്‍ വഴി നടത്തുന്ന എല്ലാ പേയ്‌മെന്റുകള്‍ക്കും വ്യത്യസ്ഥ പാസ്‌വേഡുകള്‍ ഉപയോഗിക്കുക.

സുരക്ഷിതമായ ഇന്റര്‍നെറ്റ് തിരഞ്ഞെടുക്കുക

ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്താന്‍ വളരെ സുരക്ഷിതമായ ഇന്റെര്‍നെറ്റ് ഉപയോഗിക്കുക. പബ്ലിക്ക് വൈ-ഫൈ ഉപയോഗിക്കരുത്.

മൊബൈല്‍ പേയ്‌മെന്റ് ആപ്പ്

ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ അനേകം വ്യാജ ആപ്‌സുകള്‍ ഉണ്ട്. അതിനാല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കുക.

ബാങ്കിങ്ങ് ട്രാന്‍സാക്ഷന്‍

വളരെ സുരക്ഷിതമായ ബാങ്കിങ്ങ് ട്രാന്‍സാക്ഷന്‍ വേണം തിരഞ്ഞെടുക്കാന്‍. പേയ്‌മെന്റ് നടത്തുമ്പോള്‍ https# എന്നാകും കാണുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Access to the Internet is now ubiquitous and so its popularity as a medium to make financial transactions is beyond doubt.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot