സോളാര്‍ കൊടുങ്കാറ്റ് ഭൂമിയിലെ സാങ്കേതിക വിദ്യകള്‍ തകര്‍ക്കുമെന്ന് ശാസ്ത്രജ്ഞര്‍

Written By:

സൂര്യന്റെ അന്തരീക്ഷത്തില്‍ ഒരു വലിയ സ്‌പോടനം നടക്കുന്നതിനെ ആണ് സോളാര്‍ കൊടുങ്കാറ്റ് എന്നു പറയുന്നത്. അതു കാരണം ഭൂമിയുടെ കാന്തിക മണ്ഢലത്തെ തടസ്സപ്പെടുത്തുകയും ഭൂമിയില്‍ ജീവപായം അതിനു പുറമേ നമ്മുടെ സാങ്കേതിക ഉപകരണങ്ങള്‍, ജിപിഎസ് എന്നിവയെ എല്ലാം തകര്‍ക്കുമെന്നാണ് നാസയും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹോംലാന്റ് സെക്യുരിറ്റിയും പറയുന്നത്. 1989 ല്‍ ആണ് ഇതിനു മുന്‍പ് ഇത്രയും വലിയ ഒരു സോളാര്‍ കൊടുങ്കാറ്റ് ഉണ്ടായത്.

സോളാര്‍ കൊടുങ്കാറ്റ് ഭൂമിയിലെ സാങ്കേതിക വിദ്യകള്‍ തകര്‍ക്കുമോ?

ഒരു സോളാര്‍ കൊടുങ്കാറ്റിന്റെ പ്രഭാവത്തില്‍ തകര്‍ന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ശരിയാക്കി എടുക്കണം എങ്കില്‍ മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടി വരുന്നതാണ്. ലോയ്ഡ് ലണ്ടണ്‍ ഇന്‍ഷുറന്‍സ് കമ്പനി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 1.8 ട്രില്യന്‍ ആകുമെന്നാണ് പറയുന്നത്.

സോളാര്‍ കൊടുങ്കാറ്റ് ഭൂമിയിലെ സാങ്കേതിക വിദ്യകള്‍ തകര്‍ക്കുമോ?

ഡാനിയല്‍ ബേക്കര്‍ കൊളറോഡ സര്‍വകലാശായിലെ Atmospheric and space physics പറയുന്നു ഒരിക്കല്‍ സിസ്റ്റം പരാജയപ്പെട്ടുകഴിഞ്ഞാല്‍ അതു പഴയ രീതിയില്‍ ആക്കാന്‍ വളരെ ഏറെ ബുദ്ധിമുട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot