ഉറക്കമില്ലാത്തവരെ സഹായിക്കുന്ന സാങ്കേതിക ഉത്പന്നങ്ങള്‍

|

രാത്രിയില്‍ എട്ടു മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇല്ലെങ്കില്‍ വിഷാദ രോഗം പോലുളള പല അസുഖങ്ങളും അനുഭവപ്പെടാം.

ഉറക്കമില്ലാത്തവരെ സഹായിക്കുന്ന സാങ്കേതിക ഉത്പന്നങ്ങള്‍

സ്ഥിരമായ വ്യായാമം, ഭക്ഷണത്തിലെ മാറ്റങ്ങള്‍, ദിനചര്യകള്‍ എന്നിവ ക്രമപ്പെടുത്തിയാല്‍ പല അസുഖങ്ങളില്‍ നിന്നും നിങ്ങള്‍ക്കു തന്നെ മുക്തി നേടാം.

ഇതു കൂടാതെ ചില സാങ്കേതിക ഉത്പന്നങ്ങളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഉറപ്പായും ഈ ഉത്പന്നങ്ങള്‍ നിങ്ങളുടെ ഉറക്കമില്ലായിമയ്ക്ക് ഒരു പരിഹാരമാകും. ഈ ഉത്പന്നങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.

ആന്റി-സ്‌നോറിംഗ് ഉത്പന്നങ്ങള്‍

ആന്റി-സ്‌നോറിംഗ് ഉത്പന്നങ്ങള്‍

നാവിനെ സ്ഥിരപ്പെടുത്തുന്ന ഉപകരണം മുതല്‍ ആന്റി-സ്‌നോറിംഗ് ഉപകരണം വരെ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഒരു അപമാനകരമായ ശീലം മാത്രമല്ല, ഇത് മറ്റുളളവര്‍ക്കും വലിയ അസൗകര്യം ഉണ്ടാക്കുകയും ചെയ്യുന്ന ഒന്നാണ് കൂര്‍ക്കംവിലി (snoring). ഭാഗ്യവശാല്‍ ബ്രീത്ത് റൈറ്റ് നേസല്‍ സ്ട്രിപ്‌സുകള്‍ പോലുളള ഉത്പന്നങ്ങള്‍ 100% വിജയം നേടും.

ത്രോട്ട് സ്‌പ്രേകള്‍

ത്രോട്ട് സ്‌പ്രേകള്‍

ചില സ്‌പ്രേകള്‍ നിങ്ങളുടെ തൊണ്ടയില്‍ അടിച്ചാല്‍ മൃദുവായ കോശങ്ങളുടെ വയറസ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇത് നിങ്ങളുടെ കൂര്‍ക്കംവലിക്കും ഒരു പരിഹാരമാകും.

മികച്ച മെത്തകള്‍

മികച്ച മെത്തകള്‍

നഗര പ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്ന മെത്തകള്‍ മണിക്കൂറുകളോളം സന്തോഷകരമായ ഉറക്കം നല്‍കുമെന്നാണ് അര്‍ബന്‍ ഇന്ത്യ പറയുന്നത്. ഓരോ വ്യക്തികളുടേയും മനസ്സറിഞ്ഞ് അവരുടെ പ്രതികരണവും അറിഞ്ഞ് വികസിപ്പിച്ചെടുത്ത മെത്തയാണ് Wakefit.

ശബ്ദത്തെ കുറയ്ക്കുന്ന ഉത്പന്നങ്ങള്‍

ശബ്ദത്തെ കുറയ്ക്കുന്ന ഉത്പന്നങ്ങള്‍

ശബ്ദത്ത നിയന്ത്രിച്ച് ശാന്തമായ അന്തരീക്ഷം ഉണ്ടാക്കുന്ന ഉത്പന്നങ്ങളും വിപണിയില്‍ ലഭ്യമാണ്. സൗണ്ട് ബാരണ്‍ ഇയര്‍പ്ലഗ് പോലുളള ഉത്പന്നങ്ങള്‍ നിങ്ങളുടെ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാകും.

ഈ സ്മാര്‍ട്ട് ബെഡിനെ കുറിച്ചു കേട്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും!!ഈ സ്മാര്‍ട്ട് ബെഡിനെ കുറിച്ചു കേട്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും!!

സ്ലീപ്പ് മാസ്‌ക്

സ്ലീപ്പ് മാസ്‌ക്

അമേരിക്കന്‍ ടൂറിസ്റ്റര്‍ (American Tourister) പോലുളള ബ്രാന്‍ഡുകളിലെ സ്ലീപ്പ് മാസ്‌ക് ഉറക്കമില്ലാത്തവരുടെ ഉറക്കിത്തിന് ഒരു പരിഹാരമാകും. നിങ്ങള്‍ നിരന്തരം യാത്ര ചെയ്യുന്നവരാണെങ്കില്‍ യാത്രയ്ക്കിടയില്‍ ഈ മാസ്‌ക് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത് വളരെ ചിലവു കുറഞ്ഞ ഉപകരണമാണ്.

ഹെര്‍ബല്‍ തലയണകള്‍

ഹെര്‍ബല്‍ തലയണകള്‍

ഓര്‍ഗാനിക് ഫ്‌ളക്‌സ് വിത്തുകളോ അല്ലെങ്കില്‍ ലാവെന്‍ഡര്‍, യൂകാലിപ്റ്റസ്, ലെമണ്‍ഗ്രാസ്, ലെമണ്‍ ബാം, റോസ്‌മേരി, വെര്‍ബെന എന്നിവ കൊണ്ട് ഉണ്ടാക്കിയ തലയിണകള്‍ ഉപയോഗിച്ചാല്‍ നല്ല ഉറക്കം ലഭിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

Best Mobiles in India

Read more about:
English summary
As more and more people face trouble getting sound sleep, top pharma, decor and lifestyle organisations are waking up to the high demand for sleep products across the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X