മോട്ടോ ടാബ് ജി70, ബോട്ട് വാച്ച് മാട്രിക്സ്, ഷവോമി 11ടി പ്രോ; കഴിഞ്ഞ ആഴ്ച വിപണിയിലെത്തിയ മികച്ച ഗാഡ്ജറ്റുകൾ

|

2022ലെ മൂന്നാം ആഴ്ചയിൽ പുറത്തിറങ്ങിയ ഫോണുകളടക്കമുള്ള ചില സ്മാർട്ട് ഗാഡ്ജറ്റുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. മികച്ച ചില എൻട്രി ലെവൽ, മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ ഈ സമയത്ത് വിപണിയിൽ വന്നിരുന്നു. സ്മാർട്ട്ഫോണുകൾ മാത്രമല്ല സ്റ്റോക്ക് ആൻഡ്രോയിഡ് യുഐ ഉള്ള മിഡ് ടയർ ആൻഡ്രോയിഡ് ടാബ്‌ലെറ്റായ മോട്ടോ ടാബ് ജി70 എൽടിഇ പോലുള്ള ഡിവൈസുകളും വിപണിയിലെത്തി. 120 വാട്ട് ഫാസ്റ്റ് ചാർജിങ് ഉള്ള 11 ടി പ്രോ 5ജി ഷവോമി അവതരിപ്പിച്ചപ്പോൾ മിഡ് റേഞ്ച് സ്മാർട്ട്ഫോണായ റിയൽമി 9ഐ റിയൽമിയും അവതരിപ്പിച്ചു. കഴിഞ്ഞയാഴ്ച വിപണിയിൽ എത്തിയവയിൽ തിരഞ്ഞെടുത്ത ചില സ്മാർട്ട് ഗാഡ്ജറ്റുകൾ പരിചയപ്പെടാം.

 

ഷവോമി 11ടി പ്രോ

ഷവോമി 11ടി പ്രോ

ഫീച്ചേഴ്സ്

 • 6.67 ഇഞ്ച് ( 2400 × 1080 പിക്സലുകൾ ) ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് സ്ക്രീൻ
 • അഡ്രിനോ 660 ജിപിയു ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം
 • 8 ജിബി എൽപിഡിഡിആർ5 റാം, 128 ജിബി / 12 ജിബി എൽപിഡിഡിആർ5 റാം, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്
 • ഡ്യുവൽ സിം ( നാനോ + നാനോ )
 • ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5
 • 108 എംപി + 8 എംപി + 5 എംപി പിൻ ക്യാമറ
 • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
 • 5ജി എസ് / എൻഎസ്എ, ഡ്യുവൽ 4ജി വോൾടി
 • 5,000 എംഎഎച്ച് ബാറ്ററി
 • കാത്തിരിപ്പിന് ഒടുവിൽ ഗൂഗിൾ പിക്‌സൽ 6എ ഇന്ത്യൻ വിപണിയിലേക്ക് കാത്തിരിപ്പിന് ഒടുവിൽ ഗൂഗിൾ പിക്‌സൽ 6എ ഇന്ത്യൻ വിപണിയിലേക്ക് 

  ബോട്ട് വാച്ച് മാട്രിക്സ്

  ബോട്ട് വാച്ച് മാട്രിക്സ്

  ഫീച്ചേഴ്സ്

  • 1.65 ഇഞ്ച് ഡിസ്പ്ലേ
  • സ്മാർട്ട് ആക്റ്റിവിറ്റി ട്രാക്കർ
  • മ്യൂസിക് ഓൺ ദ ഗോ
  • കോളുകളും സന്ദേശങ്ങളും മറ്റ് അറിയിപ്പുകളും നേരിട്ട് നോക്കാം
  • കസ്റ്റമൈസ് ചെയ്യാവുന്ന അലാറങ്ങൾ, ക്യാമറ, സംഗീത നിയന്ത്രണം
  • വിവിധങ്ങളായ ഫിറ്റ്‌നസ് ഫീച്ചറുകളും ഓപ്ഷനുകളും
  • മോട്ടോ ടാബ് ജി70 എൽടിഇ
    

   മോട്ടോ ടാബ് ജി70 എൽടിഇ

   ഫീച്ചേഴ്സ്

   • 11 ഇഞ്ച് ( 2000 x 1200 ) ടിഡിഡിഐ എൽസിഡി സ്‌ക്രീൻ
   • 800 മെഗാഹെർട്സ് മാലി ജി76 3ഇഇഎംസി4 ജിപിയു ഉള്ള ഒക്ട കോർ മീഡിയടെക് ഹീലിയോ ജി90T 12എൻഎം പ്രോസസർ
   • 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
   • ആൻഡ്രോയിഡ് 11
   • എൽഇഡി ഫ്ലാഷോട് കൂടിയ 13 എംപി ഓട്ടോ ഫോക്കസ് പിൻ ക്യാമറ
   • 8 എംപി ഫ്രണ്ട് ക്യാമറ
   • ക്വാഡ് സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ മൈക്കുകൾ, ഡിഎസ്പിയുടെ സ്‌മാർട്ട് വോയ്‌സ് ( മിഡ് ഫീൽഡ് )
   • സ്പ്ലാഷ് റെസിസ്റ്റന്റ് ( ഐപി52 )
   • 4ജി എൽടിഇ, വൈഫൈ 6 802.11 എസി, ബ്ലൂടൂത്ത് 5.1,
   • ജിപിഎസ് + ഗ്ലോനാസ്, യുഎസ്ബി ടൈപ്പ് സി
   • 7,700 എംഎഎച്ച് ബാറ്ററി
   • മികച്ച ഫീച്ചറുകളുമായി റെഡ്മി നോട്ട് 11എസ് ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 9ന്മികച്ച ഫീച്ചറുകളുമായി റെഡ്മി നോട്ട് 11എസ് ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 9ന്

    റിയൽമി 9ഐ

    റിയൽമി 9ഐ

    ഫീച്ചേഴ്സ്

    • 6.6 ഇഞ്ച് ( 2412 x 1080 പിക്സലുകൾ ) ഫുൾ എച്ച്ഡി പ്ലസ് എൽസിഡി സ്ക്രീൻ
    • അഡ്രിനോ 610 ജിപിയു ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം
    • 4 ജിബി റാം, 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ് / 6 ജിബി റാം, 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്
    • മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
    • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
    • റിയൽമി യുഐ 2.0 ഉള്ള ആൻഡ്രോയിഡ് 11, റിയൽമി യുഐ 3.0 ഉപയോഗിച്ച് ആൻഡ്രോയിഡ് 12-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും
    • 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ
    • എഫ്/2.1 അപ്പേർച്ചർ ഉള്ള 16 എംപി ഫ്രണ്ട് ക്യാമറ
    • സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ
    • ഡ്യുവൽ 4ജി വോൾടി
    • 5,000 എംഎഎച്ച് ബാറ്ററി
    • ടെക്നോ പോവാ നിയോ

     ടെക്നോ പോവാ നിയോ

     ഫീച്ചേഴ്സ്

     • 6.8 ഇഞ്ച് ( 1640 x 720 പിക്സലുകൾ ) എച്ച്ഡി പ്ലസ് 20.5:9 അസ്പക്റ്റ് റേഷ്യോ 2.5ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ
     • ഐഎംജി പവർവിആർ ജിഇ8320 ജിപിയു ഉള്ള 2 ഗിഗാ ഹെർട്സ് ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി25 പ്രൊസസർ
     • 6 ജിബി റാം, 128 ജിബി സ്റ്റോറേജ്
     • മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
     • എച്ച്ഐഒഎസ് 7.6 ഉള്ള ആൻഡ്രോയിഡ് 11
     • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
     • എഫ്/1.8 അപ്പേർച്ചറുള്ള 13എംപി പിൻ ക്യാമറ, ക്വാഡ്
     • എൽഇഡി ഫ്ലാഷ്, സെക്കൻഡറി എഐ ക്യാമറ
     • എഫ്/2.0 അപ്പേർച്ചറുള്ള 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ, ഡ്യുവൽ എൽഇഡി ഫ്ലാഷ്
     • പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസർ
     • 4ജി വോൾടി
     • 6,000 എംഎഎച്ച് ബാറ്ററി
     • നിങ്ങളുടെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകനിങ്ങളുടെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

      ടെക്നോ പോപ് 5 പ്രോ

      ടെക്നോ പോപ് 5 പ്രോ

      ഫീച്ചേഴ്സ്

      • 6.52 ഇഞ്ച് ( 1600 x 720 പിക്സലുകൾ ) എച്ച്ഡി പ്ലസ് 20:9 ആസ്പക്റ്റ് റേഷ്യോ 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ
      • 2ഗിഗാ ഹെർട്സ് ക്വാഡ് കോർ മീഡിയടെക് ഹീലിയോ എ22 12എൻഎം പ്രൊസസർ, ഐഎംജി പവർവിആർ ജിഇ ക്ലാസ് ജിപിയു
      • 3 ജിബി റാം, 32 ജിബി സ്റ്റോറേജ്
      • മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
      • എച്ച്ഐഒഎസ് 7.6 ഉള്ള ആൻഡ്രോയിഡ് 11 ( ഗോ എഡിഷൻ ).
      • 8 എംപി + സെക്കൻഡറി എഐ ക്യാമറ
      • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
      • 4ജി വോൾടി
      • 6,000 എംഎഎച്ച് ബാറ്ററി
      • ചാറ്റുകളെല്ലാം ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക്; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്ചാറ്റുകളെല്ലാം ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക്; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

Most Read Articles
Best Mobiles in India

English summary
Some of the best entry level and mid range smartphones were launched at this time. Not only smartphones but also devices like the Moto Tab G70 LTE, a mid-tier Android tablet with stock Android UI, have been launched. Xiaomi introduced the 11T Pro 5G with 120 watt fast charging, while Realme launched the mid-range smartphone Realme 9i.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X