ഈ സ്മാര്‍ട്ട് ബെഡിനെ കുറിച്ചു കേട്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും!!

|

സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് മൊബൈല്‍, സ്മാര്‍ട്ട് സ്‌കൂട്ടര്‍ എന്നിവയെ കുറിച്ച് നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇവിടെ ഞങ്ങള്‍ പറയാന്‍ പോകുന്നത് ഒരു സ്മാര്‍ട്ട് ബെഡിനെ കുറിച്ചാണ്.

ഈ സ്മാര്‍ട്ട് ബെഡിനെ കുറിച്ചു കേട്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും!!

യുഎസ് ആസ്ഥാനമായ കമ്പനി ഒരു സ്മാര്‍ട്ട് ബെഡ് വികസിപ്പിച്ചെടുത്തു. ഇതിലൂടെ നിങ്ങളുടെ ഉറക്കത്തിന് പരമാവധി സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയും. കൂര്‍ക്കം വലിക്കുന്നവര്‍ക്ക് ഇതിനൊരു പരിഹാരമാവുകയും ചെയ്യുന്നു.

സ്ലീപ്പ് നമ്പര്‍ മുഖേന പുറത്തു വിട്ട സ്മാര്‍ട്ട്‌ബെഡ് രാത്രി മുഴുവന്‍ സുഖമായി ഉറങ്ങാന്‍ സഹായിക്കുവാനായി സ്വയം ക്രമീകരിക്കുന്നു.

സ്ലീപ്പ് നമ്പര്‍ 360 സ്മാര്‍ട്ട് ബെഡ്

സ്ലീപ്പ് നമ്പര്‍ 360 സ്മാര്‍ട്ട് ബെഡ്

രാത്രിയില്‍ ബെഡ് സ്വയം ക്രമീകരിക്കുന്ന രീതിയിലുളള സൗകര്യങ്ങളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഉറക്കത്തില്‍ സ്ഥാനം മാറിയാലും ഓരോ പങ്കാളിക്കും സുഖമായി ഉറങ്ങാന്‍ കഴിയും. ഈ മെത്തയുടെ ഉളളില്‍ രണ്ട് എയര്‍ ചേമ്പറുകളാണ് നല്‍കിയിട്ടുളളത്. അത് നിങ്ങളുടെ ഇരു വശങ്ങളിലേക്കും പിന്‍ ഭാഗത്തോ വയറുകളിലോ ആയിരിക്കും.

മറ്റു ഓട്ടോമാറ്റിക് സംവിധാനങ്ങള്‍

മറ്റു ഓട്ടോമാറ്റിക് സംവിധാനങ്ങള്‍

സ്വയമേ തന്നെ നിങ്ങളുടെ കൂര്‍ക്കം വലിയെ ക്രമീകരിക്കാനുളള സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഉറക്കത്തിന് അനുയോജ്യമായ ക്രമീകരണങ്ങളും ഇതിലുണ്ട്.

ഈ ബെഡിന് നിങ്ങള്‍ ഉറങ്ങുന്നതിന്റെ ആഴവും അറിയാന്‍ കഴിയും. സ്മാര്‍ട്ട് അലാം സവിശേഷതയിലൂടെ നിങ്ങള്‍ എഴുന്നേല്‍ക്കുന്ന സമയവും അറിയാം.

ഇനി മറ്റൊരു സ്മാര്‍ട്ട് കിടക്കയെ കുറിച്ച്

ഇനി മറ്റൊരു സ്മാര്‍ട്ട് കിടക്കയെ കുറിച്ച്

വഞ്ചന തിരിച്ചറിഞ്ഞ് പങ്കാളിക്കു വിവരം നല്‍കുന്ന കിടക്കയാണ് ഇത്. കിടക്കയില്‍ നടക്കുന്ന സംശയകരമായ നീക്കങ്ങള്‍ അറിയാനും മനസ്സിലാക്കാനും കിടക്കയില്‍ സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. വാങ്ങുന്നയാളുടെ മൊബൈലിലേക്ക് ഇതു സബന്ധിച്ചുളള സന്ദേശം എത്തും.

സംശയപരമായ എന്തെങ്കിലും അനക്കം ഉണ്ടെങ്കില്‍ കിടക്കയില്‍ ഘടിപ്പിച്ചിട്ടുളള അള്‍ട്രാസോണിക് സെന്‍സര്‍ പിടിച്ചെടുത്താല്‍ ഇതിലെ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ആ വിവരം സെര്‍വറിലേക്ക് അയക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഉപയോഗിക്കുന്ന സമയം ഫ്രീക്വന്‍സി, വേഗത എന്നിവ അടിസ്ഥാനമാക്കിയാണ് സംശയകരമായ സാഹചര്യങ്ങളെ സെന്‍സര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഏതു ഫോണുമായാണോ ഘടിപ്പിച്ചിട്ടുളളത് അതിലേക്ക് സന്ദേശവും അയയ്ക്കും.

വിന്‍ഡോസ് 10ന്റെ ആക്ടിവിറ്റി ഹിസ്റ്ററി എങ്ങനെ കണ്ടെത്തി ഡിലീറ്റ് ചെയ്യാം?വിന്‍ഡോസ് 10ന്റെ ആക്ടിവിറ്റി ഹിസ്റ്ററി എങ്ങനെ കണ്ടെത്തി ഡിലീറ്റ് ചെയ്യാം?

ഓഫീസിലും വീട്ടിലുമായി മികച്ച ഡെസ്‌ക്ടോപ്പ്/ പിസി എങ്ങനെ തിരഞ്ഞെടുക്കാം?

ഓഫീസിലും വീട്ടിലുമായി മികച്ച ഡെസ്‌ക്ടോപ്പ്/ പിസി എങ്ങനെ തിരഞ്ഞെടുക്കാം?

ഒരു ഡെസ്‌ടോപ്പ് അല്ലെങ്കില്‍ പിസി വാങ്ങുന്നത് ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല. കമ്പ്യൂട്ടറിന്റെ ഉറപ്പ്, വേഗത, വലുപ്പം എന്നിവയെ കുറിച്ചാണ് നമ്മള്‍ ആദ്യം ചിന്തിക്കേണ്ടത്. വലുപ്പത്തെ കുറിച്ച് പറയുയാണെങ്കില്‍ ഓഫീസുകളിലും വീടുകളിലും ഉപയോഗിക്കാനായി വലുപ്പം കൂടിയതാണ് മികച്ചത്. ടവര്‍ സിസ്റ്റത്തിന് കൂടുതല്‍ സ്ഥലം ഉണ്ടാകും, നന്നാക്കാന്‍ എളുപ്പമാണ്, കൂടാതെ കൂടുതല്‍ ചൂടുളള വേഗതയുളള ചിപ്‌സെറ്റ് ഉപയോഗിക്കാനും കഴിയും. മെമ്മറി കൂട്ടാനുളള ഓപ്ഷനും ഇതില്‍ ലഭിക്കും. വേഗതയേറിയ പിസി ദീര്‍ഘകാലം നില നില്‍ക്കും. എല്ലായിപ്പോഴും പുതിയ കമ്പ്യൂട്ടറിലേക്ക് മാറുന്നത് അത്ര നല്ലതല്ല. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഇന്റല്‍ കോര്‍ i5-7400 നിങ്ങളുടെ വിലയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കൂടാതെ നിങ്ങളുടെ വില ശ്രേണിയില്‍ മികച്ച പ്രകടനം അവതരിപ്പിക്കുന്ന എട്ടാം ജനറേഷന്‍ ചിപ്‌സും ഇപ്പോള്‍ എത്തിയിരിക്കുകയാണ്. കുറച്ചു ചിലവേറിയത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കോര്‍ ഐ3-7100 അല്ലെങ്കില്‍ ഇന്റല്‍ പെന്റിയം G4560 അനുയോജ്യമാണ്. എന്നാല്‍ മെമ്മറിയില്‍ പണം ലാഭിക്കാന്‍ നോക്കരുത്, 8 ജിബിയാണ് ഒരു ടെസ്‌ടോപ്പിന്റെ മാന്യമായ മെമ്മറി.

എച്ച്പി കര്‍വ്വ്ഡ് ഇന്‍വി AIO 34

എച്ച്പി കര്‍വ്വ്ഡ് ഇന്‍വി AIO 34

ഇത് ഒരു കമ്പ്യൂട്ടര്‍, വ്യക്തിഗത ഹോം തിയേറ്റര്‍, ഗെയിമിംഗ് സിസ്റ്റം എന്നിവയ്ക്കായി ഉപയോഗിക്കാം. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ എല്ലാ വശങ്ങളും ഉള്‍പ്പെടുത്തി എച്ച്പി ഒരു മനോഹരമായ പിസി നിര്‍മ്മിച്ചു.

ആപ്പിള്‍ ഐമാക് 4കെ റെറ്റിന ഡിസ്‌പ്ലേ

ആപ്പിള്‍ ഐമാക് 4കെ റെറ്റിന ഡിസ്‌പ്ലേ

മാക്ഓഎസ് ഏറ്റവും മികച്ച ഒരു ഫാമിലി കമ്പ്യൂട്ടറാണ്. ഇതില്‍ ഏറ്റവും മികച്ച ഘടകങ്ങള്‍ ഇല്ല. എന്നാല്‍ ചെറിയ മള്‍ട്ടിയൂസര്‍ സിസ്റ്റത്തിനായി തിരയുകയാണെങ്കില്‍ മികച്ച സ്‌ക്രീനുളള ഇതു തന്നെ നിങ്ങള്‍ക്കുചിതം.

Best Mobiles in India

Read more about:
English summary
The matress provides self-adjusting comfort throughout the night. As sleep positions change during the night, each partner can sleep comfortably.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X