പുലിയുടെ മേല്‍ ഫോട്ടോഷോപ്പിന്‍റെ കൈയാങ്കളി..!!

Written By:

ഫോട്ടോഷോപ്പിന്‍റെ പലവിധത്തിലുള്ള പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നമുക്ക് കാണാന്‍ സാധിക്കും. വെര്‍ടോണര്‍ഓറയെന്ന റെഡ്ഇറ്റ്‌ യൂസര്‍ അപ്പ്ലോഡ് ചെയ്ത പുലിയുടെ ഫോട്ടോയുടെ മുകളിലാണ് ചിലരുടെ ഫോട്ടോഷോപ്പ് പരാക്രമങ്ങള്‍. വെള്ളത്തില്‍ നിന്നും തലപോക്കി നോക്കുന്ന പുലിയുടെ മുഖം എവിടം വരെ എത്തിയെന്ന് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. ചില വിരുതന്മാര്‍ പുലിയുടെ മേല്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ചു കാണിച്ച കൈയാങ്കളികള്‍ കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുലിയുടെ മേല്‍ ഫോട്ടോഷോപ്പിന്‍റെ കൈയാങ്കളി..!!

വെര്‍ടോണര്‍ഓറയെന്ന യൂസര്‍ റെഡ്ഇറ്റില്‍ അപ്പ്ലോഡ് ചെയ്ത ഒറിജിനല്‍ ഫോട്ടോ ഒരുനോക്ക് കണ്ടോളൂ.

പുലിയുടെ മേല്‍ ഫോട്ടോഷോപ്പിന്‍റെ കൈയാങ്കളി..!!

പുലിയും അലാവുദീനും

പുലിയുടെ മേല്‍ ഫോട്ടോഷോപ്പിന്‍റെ കൈയാങ്കളി..!!

ഇതാരാണാവോ പുലിയെ സൂപ്പാക്കിയത്?

പുലിയുടെ മേല്‍ ഫോട്ടോഷോപ്പിന്‍റെ കൈയാങ്കളി..!!

പുതിയ അയലത്തുകാരന്‍ പുലിയാണ് കേട്ടോ..!!

പുലിയുടെ മേല്‍ ഫോട്ടോഷോപ്പിന്‍റെ കൈയാങ്കളി..!!

ശൂന്യാകാശത്തേക്ക് ആരാണാവോ പുലിയെ കൊണ്ടുപോയത്?

പുലിയുടെ മേല്‍ ഫോട്ടോഷോപ്പിന്‍റെ കൈയാങ്കളി..!!

പുലിയുണ്ട് സൂക്ഷിക്കുക..!!

പുലിയുടെ മേല്‍ ഫോട്ടോഷോപ്പിന്‍റെ കൈയാങ്കളി..!!

ആഹാ, ഇനി കടല്‍പുറത്തിരുന്ന് അല്പം കാറ്റ് കൊള്ളാം.

പുലിയുടെ മേല്‍ ഫോട്ടോഷോപ്പിന്‍റെ കൈയാങ്കളി..!!

പാവം പായല്‍ പിടിച്ചു... 'അപ്പക്സ് അള്‍ട്ടിമ' ട്രൈ ചെയ്താലോ?

പുലിയുടെ മേല്‍ ഫോട്ടോഷോപ്പിന്‍റെ കൈയാങ്കളി..!!

പിറകില്‍ ആരോ ഉണ്ട്?

പുലിയുടെ മേല്‍ ഫോട്ടോഷോപ്പിന്‍റെ കൈയാങ്കളി..!!

ഹോ, വല്ലാത്ത തണുപ്പ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Tiger peeking out of the water emerges as another great Photoshop battle.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot