ടെക്-ഭീമന്മാരുടെ കിടിലന്‍ കഫേകള്‍..!!

Written By:

രുചിയുള്ള ഭക്ഷണത്തിലൂടെ ഒരു മനുഷ്യന്‍റെ വയറ് നിറയ്ക്കുന്നതിനുപരി മനസ്സ് നിറയ്ക്കാന്‍ സാധിക്കും. ഇത് ടെക്-ഭീമന്മാര്‍ക്ക് വരെ നന്നായി അറിയാം. അതിനാല്‍ തങ്ങളുടെ കഫേകളില്‍ മികച്ച ഭക്ഷണങ്ങളും മറ്റ് സൗകര്യങ്ങളുമാണ് അവര്‍ സജീകരിച്ചിട്ടുള്ളത്‌. ഭക്ഷണം മാത്രമല്ല ജോലിക്കാരുടെ മനസിന്‌ സന്തോഷം പകരുന്ന രീതിയിലാണ് ഈ ന്യൂ-ജെനറേഷന്‍ കഫേകളുടെ രൂപകല്പന. അവരുടെ ടെന്‍ഷനുകള്‍ അകറ്റി സന്തോഷത്തോടെയും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടും നയിക്കുകയെന്നതാണ് ഇതിന്‍റെ പിന്നിലെ ഉദ്ദേശം. ഇത്തരത്തിലുള്ള ചില ടെക്-ഭീമന്മാരുടെ കഫേകള്‍ നമുക്കിവിടെ കാണാം..!!

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക്-ഭീമന്മാരുടെ കിടിലന്‍ കഫേകള്‍..!!

ഉടമ: ഗൂഗിള്‍

ടെക്-ഭീമന്മാരുടെ കിടിലന്‍ കഫേകള്‍..!!

ഉടമ: ഗൂഗിള്‍

ടെക്-ഭീമന്മാരുടെ കിടിലന്‍ കഫേകള്‍..!!

ഉടമ: ആപ്പിള്‍

ടെക്-ഭീമന്മാരുടെ കിടിലന്‍ കഫേകള്‍..!!

ഉടമ: ആപ്പിള്‍

ടെക്-ഭീമന്മാരുടെ കിടിലന്‍ കഫേകള്‍..!!

ഉടമ: ഫേസ്ബുക്ക്

ടെക്-ഭീമന്മാരുടെ കിടിലന്‍ കഫേകള്‍..!!

ഉടമ: ഫേസ്ബുക്ക്

ടെക്-ഭീമന്മാരുടെ കിടിലന്‍ കഫേകള്‍..!!

ഉടമ: ദി ടക്ക് ഷോപ്പ്

ടെക്-ഭീമന്മാരുടെ കിടിലന്‍ കഫേകള്‍..!!

ഉടമ: ദി ടക്ക് ഷോപ്പ്

ടെക്-ഭീമന്മാരുടെ കിടിലന്‍ കഫേകള്‍..!!

ഉടമ: പിക്സര്‍

ടെക്-ഭീമന്മാരുടെ കിടിലന്‍ കഫേകള്‍..!!

ഉടമ: പിക്സര്‍

ടെക്-ഭീമന്മാരുടെ കിടിലന്‍ കഫേകള്‍..!!

ഉടമ: ട്വിറ്റര്‍

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Let's check out some of the Tech giant's awesome cafeterias.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള്<200d> നേടൂ. - Malayalam Gizbot