Just In
- 45 min ago സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
- 3 hrs ago വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- 3 hrs ago ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
- 5 hrs ago മിഡ് ബഡ്ജറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ; വിവോ വി40 എസ്ഇ 5ജി ആഗോളതലത്തിൽ പുറത്തിറക്കി
Don't Miss
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- Automobiles അടിച്ചു ഫിറ്റായി ആഡംബര വാഹനങ്ങൾ! പിടിച്ച് അകത്തിട്ട് ഒഡീഷ പൊലീസ്, വൈറൽ വീഡിയോ കാണാം
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Lifestyle വിവാഹ ജീവിതത്തില്‍ എന്നും സന്തോഷവും സമാധാനവും വേണോ, എങ്കില്‍ 1-1-1-1 വിവാഹ നിയമം പിന്തടരൂ
- Movies കല്യാണത്തിനായി മതം മാറി, വീട്ടില്‍ പ്രശ്നമായി; പ്രണയ കഥ പറഞ്ഞ് നിഷാനയും ഭര്‍ത്താവും
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന് എത്ര ഐഫോണുകളാണ് ഉപയോഗിക്കുന്നത്?അവ സുരക്ഷിതമാണോ?
ഈ ഒരു വാര്‍ത്ത നിങ്ങളെ ആശ്ചര്യപ്പെടുത്തുമോ? അമേരിക്കയുടെ പ്രസിഡന്റ് ഐഫോണ്‍ ഉപയോഗിക്കുന്നു. പെട്ടന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കിതില്‍ ഒരു അത്ഭുതവും നോന്നുന്നില്ല, അല്ലേ?
കാരണം സാധാരണപ്പെട്ട ആളുകള്‍ വരെ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട് ഐഫോണുകള്‍. എന്നാല്‍ പൊളിട്ടിക്കോയുടെ റിപ്പോര്‍ട്ടു പ്രകാരം, അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് രണ്ട് ആപ്പിള്‍ ഐഫോണുകളാണ് ഉപയോഗിക്കുന്നത്. ഒന്ന് കോളുകള്‍ ചെയ്യാനും മറ്റൊന്ന് അദ്ദേഹം ട്വീറ്റിനായും ഉപയോഗിക്കുന്നു.
ആദ്യത്തെ അത്ഭുതം എന്തെന്നാല്‍ ട്വീറ്റിനായി അദ്ദേഹം ഉപയോഗിക്കുന്ന ഫോണില്‍ മികച്ച സുരക്ഷ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ്. വൈറ്റ് ഹൗസിലെ പൊളിറ്റിക്സ് ഉദ്ധരിക്കുന്ന സീനിയര്‍ ഓഫീസര്‍ പറയുന്നത് ഇങ്ങനെയാണ്, 'സെക്യൂരിറ്റി ക്ലിയറന്‍സ് വഴി പോകാന്‍ അദ്ദേഹം അസൗകര്യം കാണിക്കുന്നുവെന്നാണ്'. ഇത് മനസ്സിലായതോടെ എല്ലാ അമേരിക്കന്‍ പ്രസിഡന്ററുമാരും സോഷ്യല്‍ റിസ്ക്കുകള്‍ പരിശോധിക്കുന്നതിനായി 30 ദിവസത്തില്‍ ഒരിക്കല്‍ ഫോണ്‍ നല്‍കണം. എന്നാല്‍ ട്രെപ് ഇതു വരെ അങ്ങനെ ചെയ്തിട്ടില്ല.
ബാരക് ഒബാമ വളരെ കാലം ബ്ലാക്ക്ബെറി സ്മാര്‍ട്ട്ഫോണാണ് ഉപയോഗിച്ചിരുന്നത്. അത് അദ്ദേഹത്തിനു വേണ്ടി പ്രത്യേക രൂപകല്പന ചെയ്തതായിരുന്നു. ഒബാമയുടെ ബ്ലാക്ക്ബെറി ഫോണില്‍ ക്യാമറ, മൈക്രോഫോണ്‍, ജിപിഎസ് എന്നിവ ഒന്നും തന്നെ ഉണ്ടിയിരുന്നില്ല. ജിമ്മി കിമ്മല്‍ അവതരിപ്പിച്ച ഒരു ഡോക് ഷോയില്‍ മുന്‍ പ്രസിഡന്റ് ഇത് വ്യക്തമാക്കിയിട്ടുമുണ്ട്.
ആൻഡ്രോയിഡിൽ ഉടൻ എത്തുന്നു; 10 കിടിലൻ ഗെയിമുകൾ
ട്രംബ് ട്വിറ്റര്‍ നിരന്തരം ഉപയോഗിക്കുന്നതിനാലും സൈബര്‍ ആക്രമണത്തിന്റെ ഭീക്ഷണി ഉയര്‍ന്നു നില്‍ക്കുന്നതിനാലും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ ആശങ്കാകുലരാണ് എന്നാണ് പൊളിറ്റിക്കോ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തന്റെ ഐഫോണിന്റെ സുരക്ഷ ആവശ്യങ്ങള്‍ വിസമ്മതിച്ചിരിക്കുകയാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470