Just In
- 1 hr ago 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- 4 hrs ago തുടരൻ ഹിറ്റുകൾ; മലയാള സിനിമ മാത്രമല്ല റിയൽമിയും മാസാണ്! നാർസോ 70x 5ജിയുടെ വില അങ്ങാടിപ്പാട്ട്!
- 20 hrs ago 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- 22 hrs ago നാട്ടുകാരെക്കൊണ്ട് നല്ലത് പറയിക്കാൻ വിവോ! വിവോ T3x 5G ഇന്ത്യയിൽ, തുടക്കത്തിൽ 12,499 രൂപയ്ക്ക് കിട്ടും
Don't Miss
- News ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്; കാരണം വ്യക്തമാക്കി ജോയ് മാത്യു, മുകേഷ് തോല്‍ക്കും
- Lifestyle ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- Sports IPL 2024: ആ നിയമം ഓള്‍റൗണ്ടര്‍മാരെ നശിപ്പിക്കും, ഇന്ത്യന്‍ ടീമിനെ തകര്‍ക്കും; തുറന്നടിച്ച് രോഹിത്
- Automobiles ഒരു പാട്ടിന് വാങ്ങുന്നത് 10 ലക്ഷം! 1.50 കോടി രൂപയുടെ ലക്ഷ്വറി എസ്യുവി സ്വന്തമാക്കി ബോളിവുഡ് ഗായിക
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Movies ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
നിങ്ങളുടെ ആധാര്‍ അപ്ഡേറ്റ് ഹിസ്റ്ററി UIDAI വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
ആധാര്‍ അല്ലെങ്കില്‍ യൂണീക് ഐഡന്റിറ്റി നമ്പര്‍ (UID) എന്നത് ഒരു ഇന്ത്യന്‍ പൗരന്റെ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ രേഖയാണ്. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആണ് രാജ്യത്ത് ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
നിലവില്‍ ആധാര്‍ എന്നത് ഇന്ത്യാക്കരുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ UIDAI പുതിയൊരു സവിശേഷതയുമായി എത്തിയിരിക്കുന്നു. അതായത് നിങ്ങളുടെ ആധാര്‍ അപ്ഡേറ്റ് ഹിസ്റ്ററി ഇനി മുതല്‍ UIDAI വെബ്സൈറ്റില്‍ നിന്നു തന്നെ ഡൗണ്‍ലോഡ് ചെയ്യാം. പാസ്പോര്‍ട്ട്, വിസ തുടങ്ങിയ സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്ന വ്യക്തികള്‍ക്ക് താമസ സ്ഥലം സ്ഥിരീകരിക്കേണ്ടതുണ്ട്. അവര്‍ക്ക് ഇത് വളരെ ഏറെ ഉപയോഗപ്രദമാകും.
ആധാര്‍ അപ്ഡേറ്റ് ഹിസ്റ്ററി എന്ന സവിശേഷത ഇപ്പോള്‍ ബീറ്റ ഘട്ടത്തിലാണ് എന്നാണ് യുഐഡിഎഐ സിഇഒ അജയ് ഭൂഷന് പാണ്ഡെ പറയുന്നത്. യുഐഡിഎഐ വെബ്സൈറ്റില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത്, വിലാസം കൂടാതെ മറ്റു വിശദാംശങ്ങള്‍ എന്നിവക്കായി ഉപയോഗിക്കാം.
ആധാർ ഉപയോഗം
ഇതു കൂടാതെ ആധാര്‍ അപ്ഡേറ്റ് ഹിസ്റ്ററി തെഴിലവസരങ്ങള്, ആനുകൂല്യങ്ങള്‍, സ്കൂള്‍ പ്രവേശനം എന്നിവയ്ക്കും പ്രയോജനകരമാണ്. ഇങ്ങനെയുളള മിക്ക കാര്യങ്ങള്‍ക്കും കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷത്തെ വിലാസം നല്‍കണമെന്നാണ് നിയമം. UIDAI സോഴ്സ് പ്രകാരം, ആധാര്‍ അപ്ഡേറ്റ് ഹിസ്റ്ററി നിങ്ങള്‍ അപ്ഡേറ്റ് ചെയ്ത തീയതി അനുസരിച്ചാണ് നല്‍കുന്നത്. പേര്, ജനനതീയതി, വിലാസം, ഇമെയില്‍ ഐഡി എന്നങ്ങനെ നിങ്ങള്‍ക്ക് ആവശ്യമുളള എന്തു കാര്യങ്ങള്‍ വേണമെങ്കിലും ആധാര്‍ കാര്‍ഡില്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
ആധാര്‍ അപ്ഡേറ്റ് ഹിസ്റ്ററി എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്നു നോക്കാം?
ആധാര്‍ അപ്ഡേറ്റ് ഹിസ്റ്ററി എന്ന ഫീച്ചര്‍ നിങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ ആദ്യം നിങ്ങള്‍ UIDAI വെബ്സൈറ്റായ www.uidai.gov.in എന്നതിലേക്ക് സന്ദര്‍ശിക്കേണ്ടതാണ്. അവിടെ Aadhaar Update History എന്നു കാണുന്നതില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ഒരു പേജ് തുറന്നു വരും. ആ പേജില്‍ നിങ്ങള്‍ ആധാര്‍ നമ്പര്‍, വെര്‍ച്ച്വല്‍ ഐഡി (VID) കൂടെ സെക്യൂരിറ്റി ക്യാപ്ചയും പൂരിപ്പിക്കേണ്ടതാണ്.
OTP ലഭിക്കുന്നു
ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒരു OTP ലഭിക്കും. ഈ OTP എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ആധാര്‍ അപ്ഡേറ്റ് ഹിസ്റ്ററി കാണാം. വേണമെങ്കില്‍ അപ്ഡേറ്റ് ഹിസ്റ്ററി പ്രിന്റും എടുക്കാം.
ലോകം കണ്ട ഏറ്റവും വലിയ 5 ദുരന്ത സ്മാർട്ഫോൺ മോഡലുകൾ
മറ്റൊരു സവിശേഷത
ആധാര്‍ ഉടമകള്‍ക്ക് മറ്റൊരു സവിശേഷതയും പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, 12 അക്ക UID നമ്പറില്‍ പ്രവേശിക്കുന്നതിലൂടെ ആധാര്‍ ഉടമകള്‍ക്ക് മറ്റൊരു വ്യക്തി ഡേറ്റ ബേസില്‍ നിലവിലുണ്ടോ എന്നും പരിശോധിക്കാം. എന്നാല്‍ ഇതിന് ആ വ്യക്തിയുടെ പല ഡെമോഗ്രാഫിക് ഡേറ്റകളും ചോദിക്കുന്നതാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470