ഇന്ത്യയില്‍ ഐഫോണ്‍ 6Sനേക്കാള്‍ വിലവരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍
ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും ചിലവേറിയ ഫോണ്‍ ആയിരുന്നു ആപ്പിളിള്‍ ഐഫോണിന്റെ പുതിയ വേര്‍ഷന്‍.
എന്നാല്‍ ഇപ്പോള്‍ അപ്പിള്‍ iPhone 6S നേക്കാള്‍ വിലപിടിപ്പുളള അല്ലെങ്കില്‍ അതിനോടടിപ്പിച്ച് വില വരുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ പറയാം.

HTC 10
. 5.2ഇഞ്ച് ഡിസ്‌പ്ലേ QHD സൂപ്പര്‍ എല്‍സിഡി
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 4ജിബി റാം
. 12/15എംപി ക്യാമറ
. 32ജിബി സ്റ്റോറേജ്
. 3000എംഎഎച്ച് ബാറ്ററി

LG G5
. 5.3ഇഞ്ച് ക്വാഡ് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/8 എംപി ക്യാമറ
. 2,800എംഎഎച്ച് ബാറ്ററി

Sony Xperia Z5 Premium
. 5.5ഇഞ്ച് UHD റിസൊല്യൂഷന്‍ ട്രൈലൂമിനസ് ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്രറ്റോറേജ്
. 23/5എംപി ക്യാമറ
. 3430എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി S7 എഡ്ജ്
. 5.1ഇഞ്ച് QHD അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഒക്ടാ കോര്‍ എക്‌സിനോസ് 8890 പ്രോസസര്‍
. 4ജിബി റാം
. 32ജിബി സ്‌റ്റോറേജ്
. 12/5എംപി ക്യാമറ
. 3600എംഎഎച്ച് ബാറ്ററി

BlackBerry Priv
. 5.4ഇഞ്ച് QHD ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1
. 1.8GHz ഡ്യുവല്‍ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 808 പ്രോസസര്‍
. 3ജിബി റാം
. 32ജിബി റോം
. 18/2എംപി ക്യാമറ
. 3,410എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി S6 എഡ്ജ് പ്ലസ്
. 5.7ഇഞ്ച് ക്വാഡ് HD ഡിസ്‌പ്ലേ
. എക്‌സിനോസ് ഒക്ടാ കാര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി സ്റ്റോറേജ്
. 3000എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ Z3 പ്ലസ്
. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍
. 3ജിബി റാം
. 32ജിബി സ്‌റ്റോറേജ്
. 20.7/5എംപി ക്യാമറ
. 2,930എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി നോട്ട് 5
. 5.7ഇഞ്ച് QHD ഡിസ്‌പ്ലേ
. എക്‌സിനോസ് ഒക്ടാ കോര്‍
. 4ജിബി റാം
. 32ജിബി സ്‌റ്റോറേജ്
. 16/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

HTC One M8
. 5ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേ
. ക്വല്‍ കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍
. 2ജിബി റാം
. 16ജിബി സ്‌റ്റോറേജ്
. അള്‍ഡ്രാപിക്‌സല്‍ റിയര്‍ ക്യാമറ
. 5എംപി മുന്‍ക്യാമറ
. 2600എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി നോട്ട് 4
. 5.7ഇഞ്ച് QHD ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 805 പ്രോസസര്‍
. 3ജിബി റാം
. 32ജിബി സ്‌റ്റോറേജ്
. 16/3.7എംപി ക്യാമറ
. 3220എംഎഎച്ച് ബാറ്ററി

ഗിസ്‌ബോട്ട് ലേഖനങ്ങള്‍
കൂടുതല്‍ വായിക്കാന്‍:ബജറ്റ് ഫോണുകളായ ഹോണര്‍ ഹോളി 2 പ്ലസ്/ ഷവോമി റെഡ്മി 3 താരതമ്യം ചെയ്യാം


Click it and Unblock the Notifications








