2013-ല്‍ സ്മാര്‍ട്ട്‌ഫോണില്‍ ക്യാമറ ഒരു തുടക്കത്തിന്റെ കാലമായിരുന്നു, എന്നാല്‍ ഇന്ന് നമ്മള്‍ സംസാരിക്കുന്നത് ഡിജിറ്റല്‍ ക്യാമറയെ പോലും വെല്ലാന്‍ സാധിക്കുന്ന ക്യാമറ സ്മാര്‍ട്ട്‌ഫോണുകളെക്കുറിച്ചാണ്. 2014 എത്തിയതോടെ ക്യാമറ സ്മാര്‍ട്ട്‌ഫോണുകളുടെ പരിഭാഷ തന്നെ മാറിയിരിക്കുന്നു.
വായിക്കുക: തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 8 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!
ഹൈമെഗാപിക്‌സല്‍ തുടങ്ങി ലേസര്‍ ക്യാമറയും ഡബിള്‍ ക്യാമറയും വരെ ഫോണില്‍ എത്താന്‍ തുടങ്ങിയിരിക്കുന്നു. നോക്കിയ 1020 സ്മാര്‍ട്ട്‌ഫോണിനെ 41 മെഗാപിക്‌സല്‍ സെന്‍സറോട് കൂടിയാണ് വിപണിയിലിറക്കിപ്പോള്‍ സാംസഗ് എസ് 4 സൂമ്മാണ് വിപണിയിലെത്തിച്ചത്. ഇത് ഒരു സമാര്‍ട്ട്‌ഫോണിന്റേയും ഡിജിറ്റല്‍ ക്യാമറയുടേയും സംയോജിത രൂപമാണ്. ഇതില്‍ 16 മെഗാപിക്‌സലോടൊപ്പം 10 എക്‌സ് സൂമ്മും നല്‍കിയിരിക്കുന്നു.
ഇത്തരത്തിലുളള സ്മാര്‍ട്ട്‌ഫോണുകളെ നോക്കുകയാണെങ്കില്‍, അതായത് അതിന്റെ ക്യാമറയുടെ സിവിശേഷത കൊണ്ട് വാങ്ങിക്കാന്‍ നോക്കുന്നവ, ഒരു പക്ഷെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്‍ഡ്യന്‍ വിപണിയില്‍ നിങ്ങള്‍ക്ക് കുറച്ച് മോഡലുകളെ കാണാന്‍ സാധിക്കുകയുളളൂ. ഇന്ന് ഇത്തരത്തിലുളള തിരഞ്ഞെടുത്ത 10 സ്മാര്‍ട്ട്‌ഫോണുകളാണ് നമ്മള്‍ പരിശോധിക്കുന്നത്, ഇതുപയോഗിച്ച് നിങ്ങള്‍ക്ക് ഫോട്ടോഗ്രാഫിയുടെ താല്‍പ്പര്യം കൂടി പൂര്‍ത്തിയാക്കാന്‍ സാധിക്കും.

നോക്കിയ ലൂമിയ 1020
പ്രൈമറി ക്യാമറ - 41 മെഗാപിക്‌സല്‍
സെക്കന്‍ഡറി ക്യാമറ - 1.2 മെഗാപിക്‌സല്‍
വില - 39,399 രൂപ

സോണി എക്സ്പീരിയ ഇസഡ് 1
പ്രൈമറി ക്യാമറ - 20.7 മെഗാപിക്‌സല്‍
സെക്കന്‍ഡറി ക്യാമറ - 2 മെഗാപിക്‌സല്‍
വില - 33,199 രൂപ

സിയോണി ഈലൈഫ് ഇ 7
പ്രൈമറി ക്യാമറ - 16 മെഗാപിക്‌സല്‍ ലിഡ് ഫഌഷ് ക്യാമറ
സെക്കന്‍ഡറി ക്യാമറ - 8 മെഗാപിക്‌സല്‍
വില - 25,799 രൂപ

സാംസഗ് ഗ്യാലക്സി എസ് 4 സൂം
പ്രൈമറി ക്യാമറ - 16 മെഗാപിക്‌സല്‍ സിനോണ്‍ ഫഌഷ് ക്യാമറ
സെക്കന്‍ഡറി ക്യാമറ - 1.9 മെഗാപിക്‌സല്‍
വില - 25,200 രൂപ

ആപ്പിള്‍ ഐഫോണ്‍ 5 എസ്
പ്രൈമറി ക്യാമറ - 8 മെഗാപിക്‌സല്‍ ക്യാമറ, ഡുവല്‍ ലിഡ് ഫ്‌ളാഷ്
സെക്കന്‍ഡറി ക്യാമറ - 1.2 മെഗാപിക്‌സല്‍
വില - 59,999 രൂപ

എല്‍ജി ജി 2
പ്രൈമറി ക്യാമറ - 13 മെഗാപിക്‌സല്‍ ലിഡ് ഫഌഷ് ക്യാമറ
സെക്കന്‍ഡറി ക്യാമറ - 2 മെഗാപിക്‌സല്‍
വില - 32,999 രൂപ

മൈക്രോമാക്സ് ക്യാന്‍വാ ടര്‍ബോ
പ്രൈമറി ക്യാമറ - 13 മെഗാപിക്‌സല്‍ ലിഡ് ഫഌഷ് ക്യാമറ
സെക്കന്‍ഡറി ക്യാമറ - 5 മെഗാപിക്‌സല്‍
വില - 15,845 രൂപ

സാംസഗ് ഗ്യാലക്സി എസ് 4
പ്രൈമറി ക്യാമറ - 13 മെഗാപിക്‌സല്‍
സെക്കന്‍ഡറി ക്യാമറ - 2 മെഗാപിക്‌സല്‍
വില - 33,699 രൂപ

എച്ച്ടിസി വണ്‍
പ്രൈമറി ക്യാമറ - 8.7 മെഗാപിക്‌സല്‍
സെക്കന്‍ഡറി ക്യാമറ - 1.2 മെഗാപിക്‌സല്‍
വില - 43,499 രൂപ

നോക്കിയ ലൂമിയ 925
പ്രൈമറി ക്യാമറ - 4 മെഗാപിക്‌സല്‍
സെക്കന്‍ഡറി ക്യാമറ - 2.1 മെഗാപിക്‌സല്‍
വില - 27,356 രൂപ