20എംപി ക്യാമറയുമായി കിടിലന്‍ ബജറ്റ് ഫോണുകള്‍!!!

Written By:

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്ന പല സ്മാര്‍ട്ട്‌ഫോണുകളും ഹൈ എന്‍ഡ് ക്യാമറകളാണ് ഉപയോഗിക്കുന്നത്. കാരണം ഇപ്പോള്‍ എല്ലാവരും ഫോണില്‍ സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവരാണ്.

ഫ്രീ ഇന്റര്‍നെറ്റ് കണക്ഷനുമായി ഡാറ്റവിന്റ് 1499രൂപയ്ക്ക് വിപണിയില്‍

20എംപി ക്യാമറയുമായി കിടിലന്‍ ബജറ്റ് ഫോണുകള്‍!!!

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി 20എംപിയും അതിനു മുകളിലുമുളള മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പറയാം. അതില്‍ നിന്നും അനുയോജ്യമായതു നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം.

E, H,H+,G : ഈ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി എക്‌സ്പീരിയ

click here to buy

വില 46,890 രൂപ

. 5ഇഞ്ച് 1920X1080 പിക്‌സല്‍ ഡിസ്‌പ്ലേ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 3ജിബി റാം
.
. 23/13എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2630എംഎഎച്ച് ബാറ്ററി

 

 

മോട്ടോറോള മോട്ടോ X ഫോഴ്‌സ്

click here to buy

വില 34,999രൂപ

. 5.4ഇഞ്ച് 1440x2560 ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. 2.0GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍
. 3ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറഒജ്
. 21/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 3760എംഎഎച്ച് ബാറ്ററി

 

 

ലെനോവോ വൈബ് X3

click here to buy

വില 19,999 രൂപ

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ് ഒഎസ്
. 1.8GHz ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 808 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 21/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
.4ജി, ബ്ലൂട്ടൂത്ത്, വൈഫൈ
. 3500എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പിരിയ Z5 പ്രീമിയം

click here to buy

വില 49,980 രൂപ

. 5.5ഇഞ്ച് 3840X2160 പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറഒജ്
. 23/5എംപി ക്യാമറ
. ഡ്യുവല്‍ സിം
. 4ജി, 3ജി, വൈഫൈ
. ബ്ലൂട്ടൂത്ത്
. 3430എംഎഎച്ച് ബാറ്ററി

 

 

സോണി എക്‌സ്പീരിയ Z5

വില 37,998 രൂപ

. 5.2Fഇഞ്ച് 1080 കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. ആന്‍്‌ഡ്രോയിഡ് 5.1 ലോലിപോപ്
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജി
. 23/5.1 ക്യാമറ
. വാട്ടര്‍ റെസിസ്റ്റന്റ്
. 2930എംഎഎച്ച് ബാറ്ററി

 

 

ജിയോണി എലൈഫ് E8

click here to buy

വില 33,940 രൂപ

. 6ഇഞ്ച് 2560X1440 പിക്‌സല്‍
. ആന്‍്‌ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 23.7/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3520എംഎഎച്ച് ബാറ്ററി

 

ഹുവായി ഹോണര്‍ 7

click here to buy

വില 22,999രൂപ

. ആന്‍ഡ്രായിഡ് 5.0 ലോലിപോപ്
. 3ജിബി റാം
. 16/64ജിബി ഇന്റേര്‍ണല്‍ ്‌സറ്റോറേജ്
. 20/8എംപി ക്യാമറ
. 4ജി, വൈഫൈ, HSPA
. 3100എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ X സ്‌റ്റെല്‍

click here to buy

വില 26,999രൂപ

. 5.7 (1440X2560 ) പിക്‌സല്‍ എല്‍സിഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1.8GHz ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 16/32/64 ജിബി ഇന്‍േണല്‍ സ്‌റ്റോറേജ്
. 21/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്‌ളൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

 

സോണി എക്‌സ്പീരിയ M5

click here to buy

വില 25,790 രുപ

. 5ഇഞ്ച് 1920X1080 പിക്‌സല്‍ ഡിസ്‌പ്ലേ
. 2.2GHz മീഡിയാടെക് ഹീലിയോ X10 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. 21/13എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2600എംഎഎച്ച് ബാറ്ററി

 

 

സോണി എക്‌സ്പീരിയ Z3 പ്ലസ്

click here to buy

വില 24,510
. 5.2ഇഞ്ച് 1920X1080 പിക്‌സല്‍ ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. 3ജിബി റാ
. 20.7/5.1എംപി ക്യാമറ
. 2930എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As it is too convenient for users to click photos and shoot videos using their phone instead of carrying another device with them,the buyers also prefer smartphones that have high-end cameras.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot