ഈ രാജ്യങ്ങളില്‍ നിന്നും ഐഫോണ്‍ 7 വാങ്ങരുത്!

Written By:

ആപ്പിള്‍ ഐഫോണുകള്‍ ലഭിക്കാത്ത രാജ്യങ്ങള്‍ ഇപ്പോള്‍ ഇല്ല. എന്നാല്‍ ഓരോ രാജ്യങ്ങളിലും ഐഫോണുകള്‍ക്ക് വ്യത്യസ്ഥ വിലകളാണ്.

ആപ്പിളിന്റെ നിലവിലെ ഫ്‌ളാഗ്ഷിപ്പ് ഫോണായ ഐഫോണ്‍ 7 ഇന്ത്യയില്‍ വില കൂടുതലാണോ? ഇത് നിങ്ങള്‍ ചിന്തിക്കേണ്ട സമയമാണ്.

ഹോണര്‍ ഫോണുകള്‍ക്ക് 13,000 രൂപ വരെ ഡിസ്‌ക്കൗണ്ട്: വേഗമാകട്ടേ!

ഈ രാജ്യങ്ങളില്‍ നിന്നും ഐഫോണ്‍ 7 വാങ്ങരുത്!

22 രാജ്യങ്ങളില്‍ ഐഫോണ്‍ 7ന് ഇന്ത്യയില്‍ ഉളളതിനേക്കാള്‍ വില കൂടുതലാണ്. പത്ത് രാജ്യങ്ങളിലെ ഐഫോണുകളുടെ വിലകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടര്‍ക്കി

വില $1,200

യുഎസ്മായി താരതമ്യം ചെയ്യുമ്പോള്‍ 147% അധികം.

 

ബ്രസീല്‍

വില $1,115

യുഎസ്മായി താരതമ്യം ചെയ്യുമ്പോള്‍ 137% അധികം

84ജിബി ഡാറ്റ പ്ലാനുകള്‍ താരതമ്യം ചെയ്യാം!

റഷ്യ

വില $1,086

യുഎസ്മായി താരതമ്യം ചെയ്യുമ്പോള്‍ 133% അധികം

 

ഗ്രീസ്

വില $1,028

യുഎസ്മായി താരതമ്യം ചെയ്യുമ്പോള്‍ 126% അധികം

 

പോളണ്ട്

വില $1,005

യുഎസ്മായി താരതമ്യം ചെയ്യുമ്പോള്‍ 123% അധികം

 

ഇറ്റലി

വില $995

യുഎസ്മായി താരതമ്യം ചെയ്യുമ്പോള്‍ 122% അധികം

 

ഡെന്‍മാര്‍ക്ക്

വില $986

യുഎസ്മായി താരതമ്യം ചെയ്യുമ്പോള്‍ 121% അധികം

 

ഫിന്‍ലാന്റ്

വില $973

യുഎസ്മായി താരതമ്യം ചെയ്യുമ്പോള്‍ 119% അധികം

 

ന്യൂ സിലാന്‍ഡ്

വില $972

യുഎസ്മായി താരതമ്യം ചെയ്യുമ്പോള്‍ 119% അധികം

നിങ്ങള്‍ ഒരു പുതിയ പിസി വാങ്ങുമ്പോള്‍ എന്തെല്ലാം ചെയ്തിരിക്കണം?

ഫ്രാന്‍സ്

വില $962

യുഎസ്മായി താരതമ്യം ചെയ്യുമ്പോള്‍ 118% അധികം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are 22 countries where Apple iPhone 7 is priced higher than that in India. The data comes courtesy Deutsche Bank's 'Mapping the World's Prices 2017' report.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot