ഞെട്ടിക്കുന്ന ക്യാമറ ഫോണ്‍ ഹുവായ്: തെളിയിക്കുന്നു ഫോട്ടോകള്‍!

Written By:

ഈ അടുത്തിടെയാണ് ഹുവായ് പി9 വിപണിയില്‍ ഇറങ്ങിയത്. ഈ ഫോണിന്റെ ഏറ്റവും ആകര്‍ഷിക്കുന്ന സവിശേഷതയാണ് ഡ്യുവല്‍ ലീക്കാ ലെന്‍സിലൂടെ എടുക്കുന്ന ഫോട്ടോകള്‍.

ഐഫോണ്‍ മെമ്മറി എങ്ങനെ കൂട്ടാം?

ഈ കഴിഞ്ഞ ഏപ്രിലില്‍ ലണ്ടനില്‍ ഇറങ്ങിയ ഹുവായ് ഫോണിന്റെ വില 39,999 രൂപയാണ്. ഹുവായ് പി9ന്റെ കൂടെ വിപണിയില്‍ മത്സരിക്കാന്‍ പല ഫോണുകളും ഉണ്ട്.

ഞെട്ടിക്കുന്ന ക്യാമറ ഫോണ്‍ ഹുവായ്: തെളിയിക്കുന്നു ഫോട്ടോകള്‍!

ഹുവായ് പി9 ന്റെ സവിശേഷതകളിലേയ്ക്കു കടക്കാം. 5.2ഇഞ്ച് FHD ഡിസ്‌പ്ലേ 1920X1080 പിക്‌സല്‍ റിസൊല്യൂഷന്‍, കിരിന്‍ 955 SoC ഒക്ടാകോര്‍ പ്രോസസര്‍. 5.5GHz , 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, 3000എംഎഎച്ച് ബാറ്ററി എന്നിവയാണ്.

റിലയന്‍സ് ജിയോ മറ്റു കമ്പനികള്‍ക്ക് ഭീക്ഷണിയോ?

ഹുവായ് പി9 മികച്ച ക്യാമറ ഫോണാണെന്ന് തെളിയിച്ച ഫോട്ടോകള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കുറഞ്ഞ വെളിച്ചം

കുറഞ്ഞ വെളിച്ചത്തില്‍ എടുത്ത ഫോട്ടോയാണിത്.

ദൂരെ നിന്നും എടുത്ത ഫോട്ടോ

നീണ്ട ഷോര്‍ട്ടുകള്‍ ക്യാപ്ച്ചര്‍ ചെയ്യാന്‍ നല്ല ക്യാമറയാണ് പി9ന്.

അടുത്ത് വച്ച് എടുത്ത ഷോര്‍ട്ടുകള്‍

ഇതില്‍ DSLR പോലെ നല്‍കുന്ന നിറങ്ങളും ഇമേജ് ക്വാളിറ്റിയുമാണ്.

മാക്രോ ഷോട്ട്

മാക്രോ ഷോട്ടില്‍ ഈ ചിത്രത്തില്‍ വളരെ വ്യക്തമായി അതില്‍ എഴുതിയിരിക്കുന്നത് കാണാന്‍ സാധിക്കും.

ബ്ലാക്ക് ആന്റ് വൈറ്റ് ഷോട്ടുകള്‍

മോണോക്രോം ഷോട്ടുകളിലൂടെ ഏറ്റവും മികച്ച ബ്ലാക്ക് ആന്റ് വൈറ്റ് ഷോട്ടുകള്‍ എടുക്കാം.

കുറഞ്ഞ വെളിച്ചത്തില്‍ മോണോക്രാം ഷോട്ടുകള്‍

നിങ്ങള്‍ക്ക് എത്ര നന്നായി കാണാന്‍ കഴിയും കുറഞ്ഞ വെളിച്ചത്തില്‍ മോണോക്രോം ഷോട്ടുകള്‍.

തീവ്രത

ഡ്യുവല്‍ ക്യാമറയോടുകൂടിയ ഈ ഫോണിന് രണ്ടു സെന്‍സറുകളാണ് ഉളളത്. ഇതില്‍ നിങ്ങള്‍ക്ക് ചിത്രത്തിന്റെ നിലവാരം നഷ്ടപ്പെടാതെ ഫോക്കസ് ചെയ്യാം.

ബൊക്കെ ഇഫക്ട്

ഹുവായ് പി9 ന്റെ ഒരു പ്രത്രേക സവിശേഷതയാണ് ഫോക്കസ് ചെയ്യുന്നതില്‍ റീഫോക്കസ് ചെയ്യാം എന്നുളളത്.

നല്ല നിറങ്ങള്‍

ഹുവായ് പി9 ക്യാമറ നിറങ്ങള്‍ നന്നായി ക്യാപ്ച്ചര്‍ ചെയ്യുന്നു. ചുവപ്പ്, പച്ച, ഗ്രേ എന്നീ നിറങ്ങള്‍ അതില്‍ എടുത്തു കാണിക്കുന്നു.

അടിപൊളി സെല്‍ഫി

ഈ ഫോണില്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ച സെല്‍ഫി എടുക്കാം. 8എംപി സെല്‍ഫിയാണ് ഇതില്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Huawei drew the curtains up to unveil its much talked about smartphone, the P9, at a recently held event in Delhi, India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot