ശക്തമായ ക്യാമറയെന്ന് ഹുവായ് പി9 തെളിയിച്ചിരിക്കുന്നു...

Written By:

സാങ്കേതിക വിഭാഗത്തില്‍ ഹുവായി അറിയപ്പെടുന്ന ബ്രാന്‍ഡായി മാറിയിരിക്കുന്നു. കമ്പനി ഈയിടെയാണ് തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ഹുവായി P9 വിപണിയില്‍ ഇറക്കിയത്.

ജിയോ 4ജി സിം എങ്ങനെ 4ജി സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാം?

ശക്തമായ ക്യാമറയെന്ന്  ഹുവായ് പി9 തെളിയിച്ചിരിക്കുന്നു...

ഏപ്രിലില്‍ ലണ്ടനില്‍ നടന്ന ഇവന്റിലാണ് ഹുവായി P9 സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ തീരുമാനിച്ചത്. ഇതിനിടയില്‍ 1.4 മില്ല്യന്‍ യൂണിറ്റുകളാണ് വിറ്റഴിച്ചത്. എന്നാല്‍ ഓഗസ്റ്റ് 17നാണ് ഹുവായി P9 ഇന്ത്യയില്‍ ഇറങ്ങിയത്.

റിലയന്‍സ് ജിയോ 4ജി സിം പിന്തുണയ്ക്കുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!!!

ഹുവായി P9 ന്റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും മികച്ച ക്യാമറ

ഫോണിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 12എംപി ഡ്യുവല്‍ ക്യാമറയാണ്. ആകര്‍ഷിക്കുന്ന ഫീച്ചറുകളായ ടൈംലാപ്‌സ്, സ്ലോ-മോ ഓപ്ഷന്‍ ഉളളതിനാല്‍ മനോഹരമായ വീഡിയോകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നു. കൂടോതെ വീഡിയോകള്‍ അതിമനോഹരമാക്കാന്‍ HDR ഓപ്ഷനും ഉണ്ട്.

ഡിസ്‌പ്ലേ പോര്‍ട്ട്

5.2ഇഞ്ച് 1080X1920p ഉളളതിനാല്‍ ഡിസ്‌പ്ലേ ഒരു തികഞ്ഞ വലുപ്പമുളള സ്‌ക്രീനാണ്. ഒരു കൈ കൊണ്ടു തന്നെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതാണ്.

ചിപ്പ്‌സെറ്റ്

പ്രോസസറിനെ കുറിച്ചു പറയുകയാണെങ്കില്‍ ഹൈസിലികോണ്‍ കിരിന്‍ 955 ഒക്ടാ കോര്‍ ചിപ്പ്‌സെറ്റ്, ഫോര്‍ കോര്‍ട്ടെക്‌സ് A73 കോര്‍സ് 2.5GHz , ഫോര്‍കോര്‍ട്ടെക്‌സ് A53 കോര്‍സ് ക്ലോക്ഡ് 1.5GHz. കൂടാതെ 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുമാണ്.

ആന്‍ഡ്രോയിഡ്

ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് മാര്‍ഷ്മലോയാണ്. അതിനാല്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാകുന്നു.

മറ്റു സവിശേഷതകള്‍

ഓണ്‍- സ്‌ക്രീന്‍ ഹോം, ബാക്ക് മള്‍ട്ടിടാസ്‌ക്കിംഗ് ബട്ടണ്‍ കൂടാതെ ഷോര്‍ട്ട്ക്കട്ടുകള്‍ എന്നിവ ഫോണ്‍ സ്‌ക്രീനിനെ ടേണ്‍ ഓഫ് ചെയ്യുകയും ആപ്പ് ക്ലിയര്‍ ചെയ്യുകയും ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച ഫോട്ടോഗ്രാഫി അനുഭവവുമായി ലീക്ക!

English summary
Huawei has been a well known brand in the technology segment, and has gained significant share of the smartphone market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot