ഹുവായി പേറ്റന്റ് ടെക്‌നോളജിയുമായി കമ്പനി ഉയരുന്നു!

Written By:

പുതിയ സാങ്കേതിക വിദ്യ വിപണിയില്‍ കൊണ്ടു വരാന്‍ ഹുവായി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുന്‍ഗണന ഒരു മികച്ച ഉപയോക്തൃത അനുഭവം ഉപഭോക്താക്കളുടെ ഇടയില്‍ കിട്ടുന്നുണ്ട്. ഇപ്പോള്‍ കമ്പനിക്ക് അനേകം പേറ്റന്റുകള്‍ ലഭിച്ചു.

സ്മാര്‍ട്ട്‌ഫോണ്‍ അടിമകളാണോ? എന്നാല്‍ രക്ഷപ്പെടാന്‍ ഏഴു മാര്‍ഗ്ഗങ്ങള്‍!!!

ഹുവായി പേറ്റന്റ് ടെക്‌നോളജിയുമായി കമ്പനി ഉയരുന്നു!

കൂടുതല്‍ അറിയാനായി സ്ലൈഡര്‍ നീക്കുക...

നിങ്ങളുടെ വൈഫൈ മോഷ്ടിക്കുന്നത് എങ്ങനെ കണ്ടു പിടിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പേറ്റന്റ്

സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തില്‍ ഹുവാവേ പേറ്റന്റുകള്‍ കിട്ടാനായി ശക്തമായ ഉപകരണങ്ങള്‍ കണ്ടു പിടിക്കുന്നു. ചൈനയില്‍ മാത്രമല്ല വിദേശ മേഖലകളില്‍ മറ്റു പല രാജ്യങ്ങളില്‍ നിന്നും പേറ്റന്റുകള്‍ ലഭിച്ചിട്ടുണ്ട്.

പേറ്റന്റ് ലഭിച്ച രാജ്യങ്ങള്‍

ഹുവായി കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി വിദേശത്തെ വിവിധ പേറ്റന്റുകളള്‍ കിട്ടിയിട്ടുണ്ട്. ചൈനയില്‍ നിന്നും 2000 പേറ്റന്റുകള്‍, 1,100 പേറ്റന്റുകള്‍ യൂറോപ്പില്‍ നിന്നും ഇങ്ങനെ പോകുന്നു.

റിവ്യൂ

ഹുവായി കമ്പനി കൂടുതലും പ്രവര്‍ത്തിക്കുന്നത് ഗവേഷണ പരീക്ഷണ മേഖലകളിലാണ്.

റിവ്യൂ

പഠനം ഗവേഷണം എന്നിവയ്ക്കായി $9.2 ബില്ല്യന്‍ ചെലവഴിച്ചു എന്ന് പ്രസിദ്ധീകരിച്ചു.

പേറ്റന്റ്

2015 അവസാനത്തില്‍ ഹുവായി കമ്പനി സ്വന്തമാക്കിയത് 50,77 പേറ്റന്റുകളാണ്. ഈ വരും വര്‍ഷത്തില്‍ ഇത് വര്‍ദ്ധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Huawei is a brand well known for its innovations and interesting technologies in the smartphone segment.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot