സാംസങ്ങ് ഗാലക്‌സി നോട്ട് 7, ഞെട്ടിക്കുന്ന സവിശേഷതയുമായി ഇന്ത്യന്‍ വിപണിയില്‍!!!

Written By:

നമ്മള്‍ എല്ലാവരും കാത്തിരുന്ന സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി, സാംസങ്ങ് ഗാലക്‌സി നോട്ട് 7. ഇതിന്റെ വില 59,990 രൂപയാണ്. മൂന്നു വേരിയന്റിലാണ് ഈ ഫോണ്‍ ഇറങ്ങിയിരിക്കുന്നത് ഗോള്‍ഡ് പ്ലാറ്റിനം, സില്‍വര്‍ ടൈറ്റാനിയം, ബ്ലാക്ക് ഒണിക്‌സ് എന്നീ വേരിയന്റിലാണ്.

സ്വാതന്ത്ര്യ ദിനത്തില്‍ വാങ്ങാം 50% ഡിസ്‌ക്കൗണ്ടില്‍ സ്മാര്‍ട്ട്‌ഫോണുകള്‍!!!

സാംസങ്ങ് ഗാലക്‌സി നോട്ട് 7,  ഇന്ത്യന്‍ വിപണിയില്‍!!!

ഓഗസ്റ്റ് 12ന് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയ സാംസങ്ങ് ഗാലക്‌സി നോട്ട് 7ന്റെ സവിശേഷതകള്‍ നോക്കാം, അറിയാനായി സ്ലൈഡര്‍ നീക്കുക.

സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ 'I agree'ക്ലിക്കിനു മുന്‍പ് അറിയേണ്ടവ!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ 518ppi

സാംസങ്ങ് ഗാലക്‌സി നോട്ട് 7ന് 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ 2560X1440 പിക്‌സല്‍

പ്രോസസര്‍

ഗാലക്‌സി നോട്ട് 7ന് ഒക്ടാകോര്‍ എക്‌സിനോസ് 8890 പ്രോസസര്‍. ഹൈബ്രിഡ് ഡ്യുവല്‍ സിം, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്‌സ്പാന്‍ഡബിള്‍ 256ജിബി മൈക്രോ എസ്ഡി കാര്‍ഡ്.

ക്യാമറ സവിശേഷതകള്‍

12എംപി റിയര്‍ ക്യാമറ എല്‍ഇഡി ഫ്‌ളാഷ് , ഡ്യുവല്‍ പിക്‌സല്‍ PDAF , 5എംപി സെല്‍ഫി.

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്

സോഫ്റ്റ്‌വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ പുതിയ വേര്‍ഷനായ ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്.

പുതിയ എയര്‍ കമാന്‍ഡ് സവിശേഷത

ഗാലക്‌സി നോട്ട് 7 വന്നിരിക്കുന്നത് ഹാര്‍ട്ട് സെന്‍സര്‍, ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍, ഐറിസ് സ്‌കാനര്‍, ബാരോമീറ്റര്‍, സ്‌ക്രീന്‍ ഓഫ് മെമ്മോ, പുതിയ എയര്‍ കമാന്‍ഡ് സവിശേഷത എന്നിവയാണ്.

നിങ്ങളുടെ കണ്ണ് ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യാം

സാംസങ്ങ് ഗാലക്‌സി നോട്ട് 7നാണ് ഐറിസ് സ്‌കാനര്‍ സവിശേഷതയുമായി വന്നിരിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍. പല ആപ്സ്സുകളും ഉപയോഗിക്കാന്‍ സുരക്ഷിതമാണ് സാംസങ്ങ് ഗാലക്‌സി നോട്ട് 7നെ ഐറിസ് സ്‌കാനര്‍ എന്ന സവിശേഷത.

യൂഎസ്ബി ടൈപ്‌സി ഉപയോഗിച്ച് ഫയല്‍ ട്രാന്‍സ്ഫര്‍ വേഗത്തില്‍ നടത്താം

ഇതിന്റെ കണക്ടിവിറ്റികളാണ് 4ജി LTE cat 12, വൈഫൈ 802.11ac, ബ്ലൂട്ടൂത്ത് 4.2LE, എന്‍എഫ്‌സി ഇവയൊക്കെ. കൂടാതെ യുഎസ്ബി ടൈപ് സി ഉളളതിനാല്‍ ഫയല്‍ ട്രാന്‍സ്ഫര്‍ വേഗത്തില്‍ നടത്താം.

വയര്‍/ വയര്‍ലെസ്സ് ചാര്‍ജ്ജിങ്ങ്

മുഴുവന്‍ ഹാര്‍ഡ്‌വയറുകളെ പവര്‍ ചെയ്യുന്നത് 3,500എംഎഎച്ച് ബാറ്ററിയാണ്.

പ്രീ ബുക്കിംഗ്

സെപ്റ്റംബര്‍ 2-ാം തീയതിക്കു ശേഷം ഇന്ത്യതില്‍ എവിടേയും ഈ ഫോണ്‍ ലഭിക്കുന്നതാണ്. പ്രീ ബുക്കിങ്ങ് ഓഗസ്റ്റ് 22-ാം തീയതി മുതല്‍ ആരംഭിക്കുന്നു. പ്രീ ബുക്കിംഗ് 22 മുതല്‍ 30-ാം തീയതിക്കുളളില്‍ ചെയ്യുന്നവര്‍ക്ക് ഗിയര്‍ വിആര്‍ ഹെഡ്‌സെറ്റ് ലഭിക്കുന്നതാണ്.

15ജിബി ക്ലൗഡ് സ്റ്റോറേജ് ഫ്രീ

ഗാലക്‌സി നോട്ട് 7 IP68 സര്‍ട്ടിഫൈ ചെയ്ത ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്റാണ്. ഈ ഡിവൈസ് വന്നിരിക്കുന്നത് 15ജിബി ഫ്രീ സാംസങ്ങ് ക്ലൗഡ് സ്റ്റോറേജോടു കൂടിയാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സ്വാതന്ത്രദിന ഓഫറുമായി ലീ 2, ലീ മാക്‌സ്2 ഫ്‌ളിപ്ക്കാര്‍ട്ടില്‍!!!

മെഗാപിക്‌സല്‍ മാത്രം നോക്കിയാല്‍ മതിയോ?

 

 

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്‌

ഗിസ്‌ബോട്ട് മലയാളം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As promised, Samsung has launched its much-awaited flagship smartphone -- Galaxy Note 7 in India with Dual pixel rear camera.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot