സ്വാതന്ത്ര്യ ദിനത്തില്‍ വാങ്ങാം 50% ഡിസ്‌ക്കൗണ്ടില്‍ സ്മാര്‍ട്ട്‌ഫോണുകള്‍!!!

Written By:

നിങ്ങള്‍ ഡിസ്‌ക്കൗണ്ടില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഈ സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്ന ഓണ്‍ലൈന്‍ ഓഫറുകള്‍ വരുന്നു.

മെഗാപിക്‌സല്‍ മാത്രം നോക്കിയാല്‍ മതിയോ?

സ്വാതന്ത്ര്യ ദിനത്തില്‍ വാങ്ങാം 50% ഡിസ്‌ക്കൗണ്ടില്‍ സ്മാര്‍ട്ട്‌ഫോണുക

70-ാം സ്വാതന്ത്ര്യ ദിനം എത്തിയിരിക്കുകയാണ്. ഇതില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പല സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകളും ഉണ്ട്. കൂടാതെ ക്യാഷ്ബാക്ക് ഓഫര്‍, ഡിസ്‌ക്കൗണ്‍്, എക്‌ച്ചേഞ്ച് ഓഫര്‍ എന്നിങ്ങനെ.

സ്വാതന്ത്രദിന ഓഫറുമായി ലീ 2, ലീ മാക്‌സ്2 ഫ്‌ളിപ്ക്കാര്‍ട്ടില്‍!!!

സ്വാതന്ത്ര്യ ദിനത്തില്‍ 50% ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെയെന്ന് നോക്കാം. അറിയാനായി സ്ലൈഡര്‍ നീക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 6S (3% ഓഫര്‍)

46,999രൂപയ്ക്കു വാങ്ങാം

. Click here to buy

. 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ, 3ജി ടച്ച്
. iOS 9, അപ്‌ഗ്രേഡ് iOS 9.1
. 12/5എംപി ക്യാമറ
. ടച്ച് ഐഡി
. ബ്ലൂട്ടൂത്ത്
. LTE സപ്പോര്‍ട്ട്
. 1715എംഎഎച്ച് ബാറ്ററി

 

ലീഇക്കോ ലീ 1എസ് ഇക്കോ (5% ഓഫര്‍)

11,999രൂപയ്ക്കു വാങ്ങാം
Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. 2.2GHz ഒക്ടാ കോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

എല്‍ജി ജി5(11% ഓഫര്‍)

46,990 രൂപയ്ക്കു വാങ്ങാം

Click here to buy

. 5.3ഇഞ്ച് 2560X1440 പിക്‌സല്‍ ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 ബിറ്റ് പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറഒജ്
. 16/8എംപി ക്യാമറ
. 2800എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6 (6% ഓഫര്‍)

11,999 രൂപയ്ക്കു വാങ്ങാം
Click here to buy

.. 4.7ഇഞ്ച് ടച്ച് സ്‌ക്രീന്‍
.1.2എംപി ക്യാമറ
. iOS 8
. ബ്ലൂട്ടൂത്ത്
. 8ജിബി സ്റ്റോറേജ്
. 5/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2000എംഎഎച്ച് ക്യാമറ

 

സാംസങ്ങ് ഗാലക്‌സി J5(2016) 9% ഓഫര്‍

11,990യ്ക്കു വാങ്ങാം

Click here to buy

. 5.2ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.2GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3100എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട്ട് 4 (24% ഓഫര്‍)

27,900രൂപയ്ക്കു വാങ്ങാം

Click here to buy

. 5.6ഇഞ്ച് സൂപ്പര്‍ അമോലെഡ് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. 2.7GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. ബ്ലൂട്ടൂത്ത്, വൈഫൈ
. 16/3.7എംപി ക്യാമറ
. എന്‍എഫ്‌സി
. 3220എംഎഎച്ച് ബാറ്ററി

 

ഷവോമി മീ4 (8% ഓഫര്‍)

Click here to buy

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ 441 PPI റിസൊല്യൂഷന്‍
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. 2.5GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രോസസര്‍
. 3ജിബി റാം
. 3080എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ X പ്ലേ (20% ഓഫര്‍)

വില 13,999രൂപ

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍
. 2ജിബി റാം
. 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 21/5എംപി ക്യാമറ
. 3630എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ X ഫോഴ്‌സ് (45% ഓഫര്‍)

29,999രൂപയ്ക്കു വാങ്ങാം

Click here to buy

. 5.4 ഇഞ്ച് 1440X2560 പിക്‌സല്‍ ക്വാഡ് എച്ച്ഡി അമോലെഡ് 540ppi ഡിസ്‌പ്ലേ
. 2.0 GHz സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 3ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറജ്
. 21/5എംപി ക്യാമറ
. 3760എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Are you looking to purchase a new smartphone at a discounted price? This Independence Day, you can make use of the offers that are available online.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot