2016ലെ ആന്‍ഡ്രോയിഡ് മൊബൈല്‍ സീക്രട്ട് കോടുകള്‍

Written By:

മൊബൈല്‍ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ ഹാര്‍ഡ് വയറും സോഫ്റ്റുവയറും. ഇടയ്ക്ക് അത് ഒന്നു പരിശോധിക്കുന്നത് നല്ലതാണ്.

DTEK സെക്യൂരിറ്റി ആപ്പുമായി ബ്ലാക്ക്‌ബെറി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

2016ലെ ആന്‍ഡ്രോയിഡ് മൊബൈല്‍ സീക്രട്ട് കോടുകള്‍

ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകള്‍ക്കായി കുറച്ചു സീക്രട്ട് കോടുകള്‍ ഇവിടെ പറയാം.

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ഹീറ്റിങ്ങ് പ്രശ്‌നം നേരിടുന്നുണ്ടോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

*#*#7780#*#*

. ഫാക്ടറി റീസ്റ്റോര്‍ സെറ്റിങ്ങ്
. ആപ്ലിക്കേഷനും ഡാറ്റകളും ക്ലിയര്‍ ചെയ്യാം
. ഗൂഗിള്‍ അക്കൗണ്ട് സെറ്റിങ്ങ് മാറ്റാം
. സിസ്റ്റത്തിന്റെ ആപ്ലിക്കേഷന്റെ ഡാറ്റയും സെറ്റിങ്ങ്‌സും മാറ്റാം

*2767*3855#

. ഫോണിന്റെ ഫിംവയര്‍ റീഇന്‍സ്റ്റോള്‍ ചെയ്യാം
. ഫാക്ടറി ഫോര്‍മാറ്റിന് ഉപയോഗിക്കാം
. ഇന്റേര്‍ണല്‍ സ്‌റ്റോറേജിലെ ഫയലുകള്‍ റിമൂവ് ചെയ്ത് സെറ്റിങ്ങ് ചെയ്യാം.
. ഫിംവയര്‍ റീഇന്‍സ്റ്റോള്‍ ചെയ്യാം.

*#*#197328640#*#*

. സര്‍വ്വീസ് ആക്ടിവിറ്റിക്കു വേണ്ടി ടെസ്റ്റ് മോഡ് ഇനേബിള്‍ ചെയ്യാം.
. സര്‍വ്വീസ് മോഡില്‍ എന്റര്‍ ചെയ്യാം.
. സര്‍വ്വീസ് മോഡില്‍ പല മാറ്റങ്ങളും വരുക്കാം.

*#*#4636#*#*

. ഫോണിന്റെ ബയിസിക് ഇന്‍ഫര്‍മേഷന്‍ ലഭിക്കും.
. ഫോണ്‍ ഉപയോഗിച്ചതിന്റെ വിവരങ്ങള്‍ ലഭിക്കും.
. ബാറ്റയുടെ വിവരങ്ങള്‍ ലഭിക്കും

*#*#34971539#*#*

. മൊബൈല്‍ ക്യാമറയുടെ വിവരങ്ങള്‍ ലഭിക്കും.
. ശ്രദ്ധിക്കുക: അപ്‌ഡേറ്റ് ക്യാമറ ഫിംവയര്‍ ഓപ്ഷന്‍ സ്വീകരിക്കരുത്.

*#*#7594#*#*

. പവര്‍ ബട്ടണിന്റെ സ്വഭാവം മാറ്റാം
. ഓപ്ഷനുകള്‍ (അതായത് സൈലന്റ് മോഡ്, ഏറോപ്ലേയില്‍ മോഡ്, പവര്‍ ഓഫ്) തിരഞ്ഞെടുക്കാതെ തന്നെ നേരിട്ട് പവര്‍ ഓഫ് ചെയ്യാം.

*#*#273283*255*663282*#*#*

. എല്ലാ മീഡിയാ ഫയലുകളും ബാക്കപ്പ് ചെയ്യാം.

*#*8255#*#*

. ഗൂഗിള്‍ ടോക്ക് സര്‍വ്വീസ് മോണിറ്ററിങ്ങ്
. ജീ ടോക്ക് സര്‍വ്വീസ് മോണിറ്റര്‍ ലോഞ്ച് ചെയ്യാം.

*2767*4387264636*

പ്രോഡക്ട് കോഡ് ഡിസ്‌പ്ലേ ചെയ്യാന്‍ സഹായിക്കുന്നു.

*#0228#

ബാറ്ററി സ്റ്റാറ്റസ് അറിയാന്‍ സാധിക്കും.

*#12580*369*

സോഫ്റ്റ്‌വയറിനേയും ഹാര്‍ഡ്‌വയറിനേയും കുറിച്ച് അറിയാം.

*#32489#

സിഫറിങ്ങ് (Cephering) വിവരങ്ങള്‍ അറിയാം

*#273283*255*3282*#

ഡാറ്റ ക്രിയേറ്റ് മെനു

*#3282*727336*#

ഡാറ്റ യൂസേജ് സ്റ്റാറ്റസ്

*#8736364#

OTA അപ്‌ഡേറ്റ് മെനു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിന്‍ഡോസ് 10ലെ കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍...!!!

English summary
Developers creates various kind of backdoor within the applications and operating systems.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot