Home
Mobile

15,000 രൂപയില്‍ താഴെ, 4ജി ഷവോമി ഫോണുകള്‍ ഇന്ത്യയില്‍!

ഇപ്പോഴാണ് ഷവോമി റെഡ്മി നോട്ട് 4 ഇന്ത്യയില്‍ ഇറങ്ങിയത്. അതും 9,999 രൂപയില്‍. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഈ ഫോണിന്.

By Asha Sreejith

വിലയിലും സവിശേഷതയിലും ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ മുന്നില്‍ തന്നെയാണ്. ഇപ്പോഴാണ് ഷവോമി റെഡ്മി നോട്ട് 4 ഇന്ത്യയില്‍ ഇറങ്ങിയത്. അതും 9,999 രൂപയില്‍. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഈ ഫോണിന്.

15,000 രൂപയില്‍ താഴെ വില വരുന്ന 4ജി ഷമോമി സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം.

ഷവോമി റെഡ്മി നോട്ട് 4

ഷവോമി റെഡ്മി നോട്ട് 4

9,999/10,999/12,999 രൂപ വില

. 5.5ഇഞ്ച് 1920x1080 പക്‌സല്‍
. സ്‌നാപ്ഡ്രാഗണ്‍
. 2ജിബി റാം 32ജിബി സ്റ്റോറേജ്
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4100എംഎഎച്ച് ബാറ്ററി

 

ഷവോമി മീ മാക്‌സ്

ഷവോമി മീ മാക്‌സ്

വില 14,499 രൂപ

. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി ഡ്‌സ്‌പ്ലേ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
. 3ജിബി റാം/32ജിബി സ്‌റ്റോറേജ്
. 4ജിബി റാം/128ജിബി സ്‌റ്റോറേജ്
. ബ്രൈിഡ് ഡ്യുവല്‍ സിം
. 16/5എംബി ക്യാമറ
. 4ജി
. 4850എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി 3എസ് പ്രൈം

ഷവോമി റെഡ്മി 3എസ് പ്രൈം

8,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 2ജിബി റാം/ 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 3

ഷവോമി റെഡ്മി നോട്ട് 3

9,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
. 2ജിബി റാം/16ജിബി സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. ഹൈബ്രിഡ് സിം
. 16/5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി 3എസ്

ഷവോമി റെഡ്മി 3എസ്

6,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32 ജിബി സ്‌റ്റോറേജ്
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

Best Mobiles in India

English summary
The company, at an event in New Delhi, today announced the Xiaomi Redmi Note 4 in India starting at a price tag of Rs. 9,999 for the 2GB of RAM and 16GB of internal storage variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X