പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍!

Written By:

നിരവധി സ്മാര്‍ട്ട്‌ഫോണുകളാണ് ഓരോ ദിവസവും വിപണിയില്‍ ഇറങ്ങുന്നത്. നിര്‍മ്മാതാക്കള്‍ എപ്പോഴും സ്മാര്‍ട്ട്‌ഫോണുകളുടെ വില ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ ആക്കാറുണ്ട്.

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കും!

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍!

നിരവധി ബ്രാന്‍ഡുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അതായത് സാംസങ്ങ്, എല്‍ജി എന്നിവ 52,000 രൂപയ്ക്കു മുകളിലാണ് വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഫോണുകള്‍ വെറും 38,000 രൂപയോടടുപ്പിച്ച് ലഭിക്കുന്നു.

2017ൽ സ്മാർട്ഫോണുകളിൽ വരുന്ന പുത്തൻ ഫീച്ചറുകൾ

ഈ അടുത്ത കാലത്ത് വിപണിയില്‍ എത്തിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ടുകള്‍ കമ്പനി നല്‍കുന്നു. ആ സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെനോവോ Z2 പ്ലസ് (17,999 രൂപ)


14,999 രൂപയ്ക്കു ലഭിക്കും

. 5 ഇഞ്ച് ഫുള്‍ എച്ച്ഡി LTPS ഗ്ലാസ് ഡിസ്‌പ്ലേ
. 2.15GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/8എംബി ക്യാമറ
. ഡ്യുവല്‍ സിം
. 4ജി
. 3500എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി4 (12,499 രൂപ)

10,499 രൂപയ്ക്കു ലഭിക്കുന്നു

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറജ്
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്7 (48,900 രൂപ)

43,190 രൂപയ്ക്കു ലഭിക്കുന്നു

. 5.1ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ എക്‌സിനോസ് 8 ഒക്ടോ 8890 പ്രോസസര്‍
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/5എംബി ക്യാമറ
. ഹാര്‍ട്ട്‌റേറ്റ് സെന്‍സര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി4 പ്ലസ് (14,999 രൂപ)

13,999 രൂപയ്ക്കു ലഭിക്കുന്നു

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3
. 16എംബി/5എംബി ക്യാമറ
. ആന്‍ഡ്രോയിഡ് v6.0.1 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3000എംഎഎച്ച് ബാറ്ററി

 

എല്‍ജി ജി5 (52,990 രൂപ)

34,997 രൂപയ്ക്കു ലഭിക്കുന്നു

. 5.3ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 2800എംഎഎച്ച് ബാറ്ററി

 

ഒപ്പോ F1എസ് (18,990 രൂപ)

16,990 രൂപയ്ക്കു ലഭിക്കുന്നു

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 13എംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. 4ജി
. 3075എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ (11,190 രൂപ)

9,900 രൂപയ്ക്കു ലഭിക്കുന്നു

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7 (60,000 രൂപ)

56,000 രൂപയ്ക്കു ലഭിക്കുന്നു

. 4.7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ A10 64 ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 32ജിബി 128ജിബി, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. വാട്ടര്‍/ഡെസ്റ്റ് റെസിസ്റ്റന്റ്
. 12/7എംബി ക്യാമറ
. 1960എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The flagship phones such as the Samsung Galaxy S7, S7 Edge and HTC 11, which got price cut after just two months of their release.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot